1940 – മൂന്നാംപാഠപുസ്തകം – നവീന മലയാള പാഠാവലി – ടി.പി. വർഗ്ഗീസ്

ടി. പി. വർഗ്ഗീസ് 1940ൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നവർക്കായി പ്രസിദ്ധീകരിച്ച മൂന്നാംപാഠപുസ്തകം – നവീന മലയാള പാഠാവലി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1940 - മൂന്നാംപാഠപുസ്തകം - നവീന മലയാള പാഠാവലി - ടി.പി. വർഗ്ഗീസ്
1940 – മൂന്നാംപാഠപുസ്തകം – നവീന മലയാള പാഠാവലി – ടി.പി. വർഗ്ഗീസ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മൂന്നാംപാഠപുസ്തകം – നവീന മലയാള പാഠാവലി 
  • രചന: ടി.പി. വർഗ്ഗീസ്
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 114
  • അച്ചടി:Basel Mission Press, Mangalore
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1963 – The Three Hermits – Graded Home Reading Books

ഇംഗ്ലീഷ് സാഹിത്യം വായിക്കാനുള്ള കഴിവ് സ്കൂൾ കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശത്തോടു കൂടെ A. Sankara Pillai എഡിറ്റ് ചെയ്ത്  പ്രസിദ്ധീകരിച്ച Graded Home Reading Books എന്ന സീരീസിലുള്ള   The Three Hermits എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പാശ്ചാത്യക്ലാസ്സിക്കുകളും ഇന്ത്യൻ ഇതിഹാസ കഥകളും ഒക്കെ ലളിതമായ ഇംഗ്ലീഷിൽ ഈ പുസ്തകങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു.  ഏഴാം ക്ലാസ്സ് തൊട്ട് പതിനൊന്നാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്ന പുസ്തകങ്ങൾ. ഈ സീരീസിൽ  നിരവധി പുസ്തകങ്ങൾ ഉണ്ടെന്ന് ഇതിലെ വിവിധ കുറിപ്പുകൾ സൂചിപ്പിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

1963 - The Three Hermits - Graded Home Reading Books
1963 – The Three Hermits – Graded Home Reading Books

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഓരോ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: The Three Hermits
  • ക്ലാസ്സ്: Standard IX Series – Book VI
  • എഡിറ്റർ: A. Sankara Pillai
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം:52
  • പ്രസാധനം: F.I. Educational Publishers, Thycaud, Trivandrum
  • അച്ചടി: K.V. Press and Publishing House, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1989 – കഥകൾ—മനസ്സിൻ്റെ കതിരുകൾ – സ്കറിയാ സക്കറിയ

1989ൽ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 1988-ലെ തിരഞ്ഞെടുത്ത കഥകൾ എന്ന കഥാ സമാഹാരത്തിനായി അതിൽ ഉൾപ്പെടുത്തിയ കഥകളെ പറ്റി സ്കറിയ സക്കറിയ എഴുതിയ കഥകൾ—മനസ്സിൻ്റെ കതിരുകൾ എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പുസ്തകത്തിൽ ഉൾപ്പെടുത്തിയ 19 കഥകളുടെ പട്ടിക ലേഖനത്തിൻ്റെ അവസാനം ചേർത്തിട്ടുണ്ട്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1989 - കഥകൾ—മനസ്സിൻ്റെ കതിരുകൾ - സ്കറിയാ സക്കറിയ
1989 – കഥകൾ—മനസ്സിൻ്റെ കതിരുകൾ – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കഥകൾ—മനസ്സിൻ്റെ കതിരുകൾ
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 19
  • അച്ചടി : D.C. Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – മായാവി (സിനിമാ പാട്ടുപുസ്തകം)

1965ൽ പ്രേം നസീർ, മധു, അടൂർ ഭാസി, തിക്കുറിശ്ശി, കൊട്ടാരക്കര, ശാന്തി, ഷീല, ആറന്മുള പൊന്നമ്മ മുതൽപേർ അഭിനയിച്ച, ജി.കെ.രാമു സംവിധാനം ചെയ്ത മായാവി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1965 - മായാവി (സിനിമാ പാട്ടുപുസ്തകം)
1965 – മായാവി (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മായാവി
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1986 – വല്ലായ്മയുടെ കഥകൾ – സ്കറിയാ സക്കറിയ

ഡി.സി. ബുക്സ് 1986ൽ പ്രസിദ്ധീകരിച്ച 1985-ലെ തിരഞ്ഞെടുത്ത കഥകൾ എന്ന പുസ്തകത്തിനായി അതിൽ ഉൾപ്പെടുത്തിയ കഥകളെ പറ്റി സ്കറിയ സക്കറിയ എഴുതിയ വല്ലായ്മയുടെ കഥകൾ എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പുസ്തകത്തിൽ ഉൾപ്പെടുത്തിയ പ്രമുഖ മലയാള കഥാകൃത്തുക്കളുടെ 15 കഥകളുടെ പട്ടിക ലേഖനത്തിൻ്റെ അവസാനം ചേർത്തിരിക്കുന്നു

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1986 - വല്ലായ്മയുടെ കഥകൾ - സ്കറിയാ സക്കറിയ
1986 – വല്ലായ്മയുടെ കഥകൾ – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വല്ലായ്മയുടെ കഥകൾ
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 14
  • അച്ചടി : D.C. Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – ഭൎത്താവു് (സിനിമാ പാട്ടുപുസ്തകം)

1964 ൽ ഷീലാ ദേവി, അടൂർ ഭാസി, ടി.കെ. ബാലചന്ദ്രൻ, മുതുകുളം, കവിയൂർ പൊന്നമ്മ, അടൂർ പങ്കജം, ബഹദൂർ എന്നിവർ അഭിനയിച്ച, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭൎത്താവു് എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1964 - ഭൎത്താവു് (സിനിമാ പാട്ടുപുസ്തകം)
1964 – ഭൎത്താവു് (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭൎത്താവു്
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 12
  • അച്ചടി :R.K. Press, Ettumanoor
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 – സാഹിത്യത്തിലെ നോക്കുകുത്തികൾ – സ്കറിയാ സക്കറിയ

1989 ഫെബ്രുവരി മാസത്തിൽ ഇറങ്ങിയ ജീവധാര മാസികയിൽ  സ്കറിയ സക്കറിയ രചിച്ച സാഹിത്യത്തിലെ നോക്കുകുത്തികൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1989 - സാഹിത്യത്തിലെ നോക്കുകുത്തികൾ - സ്കറിയാ സക്കറിയ
1989 – സാഹിത്യത്തിലെ നോക്കുകുത്തികൾ – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സാഹിത്യത്തിലെ നോക്കുകുത്തികൾ 
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 08
  • അച്ചടി:Theocentre Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – സുഭാഷിതരത്നാകരം – കെ.സി. കേശവപിള്ള

കെ. സി. കേശവ പിള്ള രചിച്ച ഈ കൃതി തമിഴിൽ നിന്നും സംസ്കൃതത്തിൽ നിന്നുമുള്ള ശ്ലോകങ്ങളുടെ മലയാളം തർജ്ജമയാണ്. 1901 ൽ ആദ്യ പതിപ്പായി അച്ചടിച്ച സുഭാഷിതരത്നാകരം എന്ന സുഭാഷിത ശ്ലോകങ്ങളുടെ സമാഹാരമായ ഈ പുസ്തക ത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. തിരുവിതാംകൂർ സർക്കാർ ഈ പുസ്തകത്തെ പാഠ പുസ്തകമായി സ്വീകരിച്ചിരുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1966 - സുഭാഷിതരത്നാകരം - കെ.സി. കേശവപിള്ള
1966 – സുഭാഷിതരത്നാകരം – കെ.സി. കേശവപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സുഭാഷിതരത്നാകരം
  • രചന: കെ.സി. കേശവപിള്ള
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 160
  • അച്ചടി:S.T. Reddiar & Sons, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1996 – ഗവേഷണത്തിലെ ‘അപ്പുറത’യും ‘ഇപ്പുറ’തയും – സെമിനാർ പ്രഭാഷണം – രണ്ട് – സ്കറിയാ സക്കറിയ

2005 ജൂൺ മാസത്തിൽ ഇറങ്ങിയ ഭാഷാ സാഹിതി മാസികയിൽ പ്രസിദ്ധീകരിച്ച സ്കറിയ സക്കറിയയുടെ 1996 ൽ നടത്തിയ ഗവേഷണത്തിലെ ‘അപ്പുറത’യും ‘ഇപ്പുറ’തയും – സെമിനാർ പ്രഭാഷണം – രണ്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1996 - ഗവേഷണത്തിലെ 'അപ്പുറത'യും 'ഇപ്പുറ'തയും - സെമിനാർ പ്രഭാഷണം - രണ്ട് - സ്കറിയാ സക്കറിയ
1996 – ഗവേഷണത്തിലെ ‘അപ്പുറത’യും ‘ഇപ്പുറ’തയും – സെമിനാർ പ്രഭാഷണം – രണ്ട് – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഗവേഷണത്തിലെ ‘അപ്പുറത’യും ‘ഇപ്പുറ’തയും – സെമിനാർ പ്രഭാഷണം – രണ്ട്
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1996
  • താളുകളുടെ എണ്ണം: 15
  • അച്ചടി: SB Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – കല്യാണഫോട്ടോ (സിനിമാ പാട്ടുപുസ്തകം)

1965 ൽ കൊട്ടാരക്കര, മധു, അടൂർ ഭാസി, മുതുകുളം, കമലാദേവി, നിർമ്മല, അടൂർ ഭവാനി, ഫിലോമിന എന്നിവർ അഭിനയിച്ച, ജെ. ഡി. തോട്ടാൻ സംവിധാനം ചെയ്ത കല്യാണഫോട്ടോ എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1965 - കല്യാണഫോട്ടോ (സിനിമാ പാട്ടുപുസ്തകം)
1965 – കല്യാണഫോട്ടോ (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കല്യാണഫോട്ടോ
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 12
  • അച്ചടി : C.P. Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി