1936 – സഞ്ജയൻ മാസികയുടെ ഒന്നാമത്തെ ലക്കം

1936ൽ പ്രസിദ്ധീകരിച്ച സഞ്ജയൻ മാസികയുടെ ഏപ്രിൽ ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്‍. നായര്‍) പിന്നീട് സഞ്ജയന്‍ എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്.  അദ്ദേഹം 1936 ഏപ്രിലില്‍ സഞ്ജയന്‍ മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്‍റെ പ്രധാന രചനകള്‍. സഞ്ജയന്‍ മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു. സഞ്ജയന്‍ മാസികയുടെ ആദ്യ ലക്കമെന്ന നിലയിൽ ഈ ലക്കത്തിന് വളരെ പ്രാധാന്യമുണ്ട്.

വിജയകുമാർ പൊറ്റയിലിൻ്റെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1936 - സഞ്ജയൻ ലക്കങ്ങൾ
1936 – സഞ്ജയൻ ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സഞ്ജയൻ – ഏപ്രിൽ – പുസ്തകം 01 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Norman Printing Beuro, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – സത്യത്തിലേക്ക്

CMI സഭയുടെ ബാംഗളൂരിലെ ധർമ്മാരാം വൈദീകസെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ 1957 ൽ പ്രസിദ്ധീകരിച്ച സത്യത്തിലേക്ക് എന്ന കൈയെഴുത്തു പ്രതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വൈദികവിദ്യാർത്ഥികളുടെ സാഹിത്യസൃഷ്ടികൾ, കയ്യെഴുത്തുപ്രതി പ്രസിദ്ദീകരിച്ച സമയത്തെ വിവിധ ലോകരാജ്യങ്ങളിലെ ക്രിസ്തീയ പുരോഹിതരുടെ സ്ഥിതിവിവരകണക്കുകൾ എന്നിവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 - സത്യത്തിലേക്ക്
1957 – സത്യത്തിലേക്ക്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സത്യത്തിലേക്ക്
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – എളിമയുടെ അഭ്യാസം

13 ആം ലെ ഓൻ മാർപാപ്പ രചിച്ച് ക. നി.മൂ.സ വൈദികർ രൂപാന്തരപ്പെടുത്തി 1956 ൽ അഞ്ചാം പതിപ്പായി പ്രസിദ്ധപ്പെടുത്തിയ എളിമയുടെ അഭ്യാസം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ലെ ഓൻ മാർപാപ്പയുടെ പൊൻ്റിഫിക്കൽ രജതജൂബിലി സ്മാരകമായി പ്രസിദ്ധപ്പെടുത്തിയ ഈ കൃതി പ്രധാനമായും വൈദിക വിദ്യാർത്ഥികളെ ഉദ്ദേശിച്ച് രചിക്കപ്പെട്ടതാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1956 - എളിമയുടെ അഭ്യാസം
1956 – എളിമയുടെ അഭ്യാസം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: എളിമയുടെ അഭ്യാസം
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടിSt. Joseph’s Press, Mannanam
  • താളുകളുടെ എണ്ണം: 64
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – അന്ത്യദീനങ്ങളും അന്ത്യകൂദാശകളും – ശൗര്യാരച്ചൻ

1959ൽ പ്രസിദ്ധീകരിച്ച ശൗര്യാരച്ചൻ രചിച്ച അന്ത്യ ദീനങ്ങളും അന്ത്യ കൂദാശകളും എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രോഗങ്ങൾകൊണ്ടും, പീഢകൾ കൊണ്ടും അസ്വസ്ഥരായവർക്കും, മരണപ്പെട്ടവർക്കും വേണ്ടിയുള്ള പ്രാർഥനകൾ, ആശ്വാസവചനങ്ങൾ, മരണശേഷമുള്ള ആചാരങ്ങൾ, പ്രാർഥനകൾ തുടങ്ങിയവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1959 - അന്ത്യദീനങ്ങളും അന്ത്യകൂദാശകളും - ശൗര്യാരച്ചൻ
1959 – അന്ത്യദീനങ്ങളും അന്ത്യകൂദാശകളും – ശൗര്യാരച്ചൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അന്ത്യദീനങ്ങളും അന്ത്യകൂദാശകളും
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി: St. Joseph’s Press, Mannanam
  • താളുകളുടെ എണ്ണം: 148
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – ഗാനാദ്ധ്യാപകൻ – ആബേൽ

1969ൽ പ്രസിദ്ധീകരിച്ച ആബേലച്ചൻ രചിച്ച ഗാനാദ്ധ്യാപകൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മ്യൂസിക്കൽ നോട്ടുകൾ സഹിതമുള്ള എട്ട് ക്രിസ്തീയ ഗാനങ്ങളുടെ സമാഹാരമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1969 - ഗാനാദ്ധ്യാപകൻ - ആബേൽ
1969 – ഗാനാദ്ധ്യാപകൻ – ആബേൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഗാനാദ്ധ്യാപകൻ
  • പ്രസിദ്ധീകരണ വർഷം: 1969
  • അച്ചടി: Mar Looyees Memorial Press, Kochi
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1998 – Mount Carmel College Golden Jubilee Souvenir 2

Through this post we are releasing the scan of Mount Carmel College Golden Jubilee Souvenir 2 published in the year 1998

The Souvenir contains Felicitation Messages from the Holy Father Pope Desmond Rebello then President of India, Vice President, Prime Minister,  Governor of the State of Karnataka, Chief Minister, Editorial, Brief history of the College and various articles written by the Students, Staff, Parents (present and past).  Lot of photos from the college events, Dignitary visits are also available in the Souvenir.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

 1998 - Mount Carmel College Golden Jubilee Souvenir 2
1998 – Mount Carmel College Golden Jubilee Souvenir 2

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name:  Mount Carmel College Golden Jubilee Souvenir 2
  • Published Year: 1998
  • Number of pages: 324
  • Scan link: Link

1952 – വിച്ഛിന്നാഹ്വാനം

1952ൽ പ്രസിദ്ധീകരിച്ച പുന്നമല എസ്. എച്ച് സെമിനാരിയിലെ പി. എം. ജോസഫ്, കെ. ജെ. അലക്സാണ്ടർ, എ. ജെ. ചാക്കോ, സി. എം പീറ്റർ എന്നിവർ ചേർന്നു  പരിഭാഷപ്പെടുത്തിയ വിച്ഛിന്നാഹ്വാനം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കത്തോലിക്ക യുവജനങ്ങളിൽ സന്ന്യാസവും വൈദീകവുമായ ദൈവവിളികളെ പരിപോഷിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച  A Betrayed Vocation എന്ന പുസ്തകത്തിൻ്റെ പരിഭാഷയാണ് ഇത്. പല ലോകഭാഷകളിലേക്ക് പരിഭാഷചെയ്യപ്പെട്ട  ഇറ്റാലിയൻ ഭാഷയിലുള്ള Vocatione Tradita ആണ് മൂലകൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1952 - വിച്ഛിന്നാഹ്വാനം
1952 – വിച്ഛിന്നാഹ്വാനം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വിച്ഛിന്നാഹ്വാനം
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: St. Francis Sales (Deepika) Press, Kottayam
  • താളുകളുടെ എണ്ണം: 210
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – പുണ്യരത്നങ്ങൾ – സിറിയക്ക് കണ്ടത്തിൽ

1955 ൽ പ്രസിദ്ധീകരിച്ച സിറിയക്ക് കണ്ടത്തിൽ എഴുതിയ പുണ്യരത്നങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ സഭയിലെ 16 വിശുദ്ധന്മാരുടെ ലഘു ജീവചരിത്ര കുറിപ്പുകളാണ് എസ്. എച്ച്.  ലീഗ് പ്രസിദ്ധപ്പെടുത്തിയ ഈ പുസ്തകത്തിലെ ഉള്ളടക്കം’

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 - പുണ്യരത്നങ്ങൾ - സിറിയക്ക് കണ്ടത്തിൽ
1955 – പുണ്യരത്നങ്ങൾ – സിറിയക്ക് കണ്ടത്തിൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പുണ്യരത്നങ്ങൾ 
  • പ്രസിദ്ധീകരണ വർഷം: 1955
  • രചന:  സിറിയക്ക് കണ്ടത്തിൽ
  • അച്ചടി: J.M.Press, Alwaye
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – Feast of St. Thomas – Hosten – Peter Vadachery

Through this post we are releasing the scan of Feast of St. Thomas written by Hosten and translated by Peter Vadachery  published in the year 1929.

The content of the book is the discussion on the subject of the controversy about the day on which the feast of St. Thomas should be celebrated as the National day in India. The Roman Martyrology mentions the Martyrology mentions two feasts of St. Thomas . One 21st December and the other on 3rd July, of which the former is the day of his martyrdom and the later is that of translation.

This document is digitized as part of the Dharmaram College Library digitization project.

 1929 - Feast of St. Thomas - Hosten - Peter Vadachery
1929 – Feast of St. Thomas – Hosten – Peter Vadachery

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Feast of St. Thomas
  • Editor: Hosten – Peter Vadachery
  • Published Year: 1929
  • Number of pages: 52
  • Scan link: Link

കരിസ്മാറ്റിക് ഗാനങ്ങൾ

അബേൽ, വിൻസെൻ്റ്, എയ്മാർഡ്, ജെ. ടി. താണിക്കൽ എന്നിവർ ചേർന്ന് രചിച്ച കരിസ്മാറ്റിക് ഗാനങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തൃശൂർ ദേവമാതാ പ്രോവിൻഷ്യൽ ഹൗസ് കരിസ്മാറ്റിക് ബ്യൂറോ
പ്രസിദ്ധീകരിച്ച 25 ക്രിസ്തീയ ഗാനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 കരിസ്മാറ്റിക് ഗാനങ്ങൾ
കരിസ്മാറ്റിക് ഗാനങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കരിസ്മാറ്റിക് ഗാനങ്ങൾ
  • രചന:  അബേൽ, വിൻസെൻ്റ്, എയ്മാർഡ്, ജെ. ടി. താണിക്കൽ 
  • താളുകളുടെ എണ്ണം: 24
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി