1984 - ജനസംഖ്യാ വിദ്യാഭ്യാസം - പാഠ്യപദ്ധതിയും ബോധനോപാധികളും
Item
1984 - ജനസംഖ്യാ വിദ്യാഭ്യാസം - പാഠ്യപദ്ധതിയും ബോധനോപാധികളും
1984
76
1984 - Janasamkhya Vidyabhyasam - Padyapadhathikalum Bodhanopadhikalum
State Institute of Education - Population Education Cell അഞ്ചാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള പഠിതാക്കൾക്ക് വേണ്ടി തയ്യാറാക്കിയ പുസ്തകമാണിത്. ജനസംഖ്യാവർദ്ധനവ്, വികസനപ്രവർത്തനങ്ങൾ, പ്രകൃതിവിഭവ ചൂഷണം തുടങ്ങിയവ മൂലമുണ്ടാകുന്ന അനഭിലഷണീയമായ വിപത്തുകളെ അഭിമുഖീകരിക്കുവാൻ ജനസംഖ്യാവർദ്ധനവ് നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്. ഈ വിഷയങ്ങളിൽ വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെ ചെറിയ കുടുംബ മാതൃകകൾ സ്വീകരിക്കുക, പരിസരമലിനീകരണം ഒഴിവാക്കുക, വ്യക്തിപരവും സാമൂഹ്യപരവുമായ ആരോഗ്യവും ശുചിത്വവും പാലിക്കുക, പ്രകൃതിസംരക്ഷണം ഉറപ്പാക്കുക എന്നീ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്.