1963 – The Horn of Plenty – A Sankara Pillai and Brookes Smith

1963 ൽ  എ. ശങ്കരപിള്ള, ബ്രൂക്സ് സ്മിത്ത് എന്നിവർ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച The Horn of Plenty   എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1963 - The Horn of Plenty - A Sankara Pillai and Brookes Smith

1963 – The Horn of Plenty – A Sankara Pillai and Brookes Smith

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Horn of Plenty
  • രചന: A, Sankara Pillai/Brookes Smith
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 50
  • അച്ചടി: Star Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1957 – Annual – Mount Carmel College, Bangalore

Through this post we are releasing the scan of 1957 edition of Mount Carmel College Bangalore Annual.  The annual provides the details of the activities of the college and schools, Mysore State happened during the academic year 1956-57

The annual contains Annual Report of the College for the year 1956-57 and various articles written by the students in English and Kannada.   Lot of photos from the Arts and Sports events, Achievers in academic and extracurricular activities during the academic year are also part of this annual.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

1957 - Annual - Mount Carmel College, Bangalore
1957 – Annual – Mount Carmel College, Bangalore

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name:  Annual – Mount Carmel College, Bangalore
  • Published Year: 1957
  • Number of pages: 214
  • Scan link: Link

2018 – Impact of the Udayamperur Synod on the St. Thomas Christians – Francis Thonippara CMI

Through this post, we are releasing the scan of Impact of the Udayamperur Synod on the St. Thomas Christians written by Francis Thonippara CMI in the book  The Cynod of Diyamper – A Prelude to Indian Renaissance  by Dr. Antoney George Pattaparambi published in June 2018

This document is digitized as part of the Dharmaram College Library digitization project.

2018 - Impact of the Udayamperur Synod on the St. Thomas Christians - Francis Thonippara CMI
2018 – Impact of the Udayamperur Synod on the St. Thomas Christians – Francis Thonippara CMI

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Impact of the Udayamperur Synod on the St. Thomas Christians
  • Author :  Francis Thonippara CMI
  • Published Year: 2018
  • Number of pages: 26
  • Scan link: Link

1967 – ഫാത്തിമായിലെ പൂക്കൾ – ഫ്ലോറിൻ

1967ൽ പ്രസിദ്ധീകരിച്ച ഫ്ലോറിൻ സി. എം. ഐ രചിച്ച ഫാത്തിമായിലെ പൂക്കൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലൂസി, ജസീന്താ, ഫ്രാൻസീസ് എന്ന് പേരുകളുള്ള ഫാത്തിമായിലെ മൂന്ന് കുട്ടികൾക്ക് പരിശുദ്ധ കന്യകാ മറിയം ലോകത്ത് സമാധാനം കൈവരുത്തുന്നതിനെ കുറിച്ചുള്ള
ഒരു സന്ദേശം നൽകുകയും കുട്ടികൾ വഴി ആ സന്ദേശം പ്രചരിക്കുകയും ചെയ്തു. ആ മൂന്നു കുട്ടികളുടേ സംഭവബഹുലമായ കഥയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1967 - ഫാത്തിമായിലെ പൂക്കൾ - ഫ്ലോറിൻ
1967 – ഫാത്തിമായിലെ പൂക്കൾ – ഫ്ലോറിൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഫാത്തിമായിലെ പൂക്കൾ 
  • രചന: ഫ്ലോറിൻ സി. എം. ഐ
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 200
  • അച്ചടി: Mazdoor Printers, Alleppey
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1980 – Mount Carmel College Bangalore Annual

Through this post we are releasing the scan of 1980 edition of Mount Carmel College Bangalore Annual.  The annual provides the details of the activities of the college happened during the academic year 1979-80

The annual contains Annual Report of the College for the year 1978-79 and various articles written by the students in English, Hindi, Tamil and Kannada.   Lot of photos from the Arts and Sports events, Achievers in academic and extracurricular activities during the academic year are also part of this annual.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

 1980 - Mount Carmel College Bangalore Annual
1980 – Mount Carmel College Bangalore Annual

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name:  Mount Carmel College Bangalore Annual
  • Published Year: 1980
  • Number of pages: 156
  • Scan link: Link

2018 – Linguistic Convergence Synod of Diamper – Scaria Zacharia

Through this post, we are releasing the scan of Linguistic Convergence Synod of Diamper written by Scaria Zacharia in the book  The Cynod of Diyamper – A Prelude to Indian Renaissance  by Dr. Antoney George Pattaparambi published in June 2018

This document is digitized as part of the Dharmaram College Library digitization project.

2018 - Linguistic Convergence Synod of Diamper - Scaria Zacharia
2018 – Linguistic Convergence Synod of Diamper – Scaria Zacharia

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Linguistic Convergence Synod of Diamper
  • Author :  Scaria Zacharia
  • Published Year: 2018
  • Number of pages: 28
  • Scan link: Link

1954 – Annual – Mount Carmel College Bangalore

Through this post we are releasing the scan of 1954 edition of Annual – Mount Carmel College Bangalore .  The annual provides the details of the activities of the college and schools, Mysore State happened during the academic year 1953-54

The annual contains Annual Report of the College for the year1953-54 and various articles written by the students in English and Kannada. Press release on the visit of Maharaja of Mysore, opening of Hostel,  Lot of photos from the Arts and Sports events, Achievers in academic and extracurricular activities, Picnics and Excursions, and group photos of passing out students during the academic year are also part of this annual.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

 1954 - Annual - Mount Carmel College Bangalore
1954 – Annual – Mount Carmel College Bangalore

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name:  Annual – Mount Carmel College Bangalore
  • Published Year: 1954
  • Number of pages: 174
  • Press: Bharath and Son, Bangalore
  • Scan link: Link

1947 – തേമ്പാവണി – കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി /വീരമാമുനിവർ

1947ൽ പ്രസിദ്ദീകരിച്ച കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി /വീരമാമുനിവർ തമിഴിൽ എഴുതി, മേപ്രത്ത് എം ജോസഫ്  പരിഭാഷപ്പെടുത്തിയ തേമ്പാവണി എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വീരമാമുനിവർ എന്ന തമിഴ് നാമത്തിർ അറിയപ്പെടുന്ന ജെസ്യൂട്ട് പാതിരിയും ദക്ഷിണേന്ത്യയിലെ മിഷനറിയും സാഹിത്യകാരനുമായിരുന്ന കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി എഴുതിയ കാവ്യാത്മക തമിഴ് കൃതിയാണ് തേമ്പാവണി . ക്‌ളാസ്സിക്‌ രീതിയില്‍ രചിക്കപ്പെട്ട ഈ കാവ്യത്തില്‍ ക്രിസ്‌തുദേവന്റെ വളര്‍ത്തച്ഛനായ ജോസഫിന്റെ ചരിത്രം, ക്രിസ്‌തുദേവന്റെ കുരിശുമരണം, പ്രാചീനകാലത്തെ ആചാരവിശേഷങ്ങള്‍ തുടങ്ങിയവ പ്രതിപാദിച്ചിട്ടുണ്ട്‌.. ഒരു തമിഴ് – ലാറ്റിൻ നിഘണ്ടുവിൻ്റെ കർത്താവ്, തിരുവള്ളുവരുടെ തിരുക്കുറളിൻ്റെ ലാറ്റിൻ ഭാഷയിലേക്കുള്ള വിവർത്തകൻ എന്നീ നിലകളിലും വീരമാമുനിവർ പ്രശസ്തനാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1947 - തേമ്പാവണി - മേപ്രത്ത് എം. ജോസഫ്
1947 – തേമ്പാവണി – മേപ്രത്ത് എം. ജോസഫ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: തേമ്പാവണി 
  • രചന: കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി /വീരമാമുനിവർ/മേപ്രത്ത് എം. ജോസഫ്
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 314
  • അച്ചടി: B. K. M Press, Alleppey
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1955 – Annual of Mount Carmel College Bangalore

Through this post we are releasing the scan of 1955 edition of Mount Carmel College Bangalore Annual.  The annual provides the details of the activities of the college and schools, Mysore State happened during the academic year 1954-55

The annual contains Annual Report of the College for the year1952-53 and various articles written by the students in English, Kannada, Tamil Hindi. Lot of photos from the Arts and Sports events, Achievers in academic and extracurricular activities, Picnics and Excursions, and group photos of passing out students during the academic year are also part of this annual.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

1955 - Annual of Mount Carmel College Bangalore
1955 – Annual of Mount Carmel College Bangalore

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name:  Annual of Mount Carmel College Bangalore
  • Published Year: 1955
  • Number of pages: 180
  • Press: Good Shepherd Convent Press, Bangalore
  • Scan link: Link

1966 – വേദപുസ്തകത്തിലെ കഥകൾ – ഫ്ലോറിൻ

1966ൽ പ്രസിദ്ധീകരിച്ച ഫ്ലോറിൻ സി. എം. ഐ രചിച്ച വേദപുസ്തകത്തിലെ കഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയിൽ തുടർച്ചയായി എഴുതിയതാണ് പുസ്തകരൂപത്തിലാക്കിയ ഈ കഥകൾ. പഴയ നിയമത്തിലെ നാല്പത്തിയഞ്ച് ഗ്രന്ഥങ്ങളിൽ ചിതറി കിടക്കുന്ന മിശിഹായുടെ ജീവിതകഥയും ഇസ്രയേലിൻ്റെ ചരിത്രവും കുട്ടികൾക്ക് എളുപ്പം ഗ്രഹിക്കാവുന്ന ഭാഷയിലും ശൈലിയിലും ആണ് പുസ്തകത്തിൻ്റെ രചന.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1966 - വേദപുസ്തകത്തിലെ കഥകൾ - ഫ്ലോറിൻ
1966 – വേദപുസ്തകത്തിലെ കഥകൾ – ഫ്ലോറിൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: വേദപുസ്തകത്തിലെ കഥകൾ 
  • രചന: ഫ്ലോറിൻ സി. എം. ഐ
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 568
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി