സി. ബലരാമൻ മൂസ്സതിൻ്റെ പത്രാധിപത്യത്തിൽ 1955ൽ പ്രസിദ്ധീകരിച്ച മലയാളി പ്രതിപക്ഷപത്രം എന്ന ആനുകാലികത്തിൻ്റെ പതിനൊന്നു ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ജൂൺ ലക്കത്തോടെ മലയാളി പ്രതിപക്ഷപത്രം എന്ന പേര് മാറ്റുന്നതായി ജൂൺ ലക്കത്തിൽ അറിയിച്ചിരിക്കുന്നു. ആഗസ്റ്റ് മുതൽ സമദർശി എന്ന പേരിൽ സ്വതന്ത്ര രാഷ്ട്രീയ വാരികയായിട്ടായിരിക്കും ആനുകാലികം പ്രസിദ്ധീകരിക്കുക ശ്രീ. കെ. കേളപ്പൻ, ഡോക്ടർ. കെ. ബി. മേനോൻ, എം. നാരായണകുറുപ്പ് തുടങ്ങിയ കേരളത്തിലെ പ്രശസ്തരായ പൊതുപ്രവർത്തകർ രൂപീകരിച്ചതും, മലയാളി പ്രസാധകർ പങ്കുചേർന്നിട്ടുള്ളതുമായ സമദർശി പ്രിൻ്റിംഗ് ആൻ്റ് പബ്ലിഷിങ്ങ് കമ്പനിയുടെ ആഭിമുഖ്യത്തിലായിരിക്കും സമദർശി പ്രസിദ്ധീകരിക്കപ്പെടുക എന്നും അറിയിപ്പിൽ പറയുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ 11 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
- പേര്: മലയാളി പ്രതിപക്ഷപത്രം – ജനുവരി – 01 – പുസ്തകം 02 ലക്കം 04
- പ്രസിദ്ധീകരണ വർഷം: 1955
- താളുകളുടെ എണ്ണം: 32
- അച്ചടി: Malayalee Press, Palghat
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 2
- പേര്: മലയാളി പ്രതിപക്ഷപത്രം പുസ്തകം – ജനുവരി – 15 -02 ലക്കം 05
- പ്രസിദ്ധീകരണ വർഷം: 1955
- താളുകളുടെ എണ്ണം: 32
- അച്ചടി: Malayalee Press, Palghat
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 3
- പേര്: മലയാളി പ്രതിപക്ഷപത്രം -ഫെബ്രുവരി – 01 – പുസ്തകം 02 ലക്കം 06
- പ്രസിദ്ധീകരണ വർഷം: 1955
- താളുകളുടെ എണ്ണം: 34
- അച്ചടി: Malayalee Press, Palghat
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 4
- പേര്: മലയാളി പ്രതിപക്ഷപത്രം – ഫെബ്രുവരി – 15 – പുസ്തകം 02 ലക്കം 07
- പ്രസിദ്ധീകരണ വർഷം: 1955
- താളുകളുടെ എണ്ണം: 32
- അച്ചടി: Malayalee Press, Palghat
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 5
- പേര്: മലയാളി പ്രതിപക്ഷപത്രം – മാർച്ച് – 01- പുസ്തകം 02 ലക്കം 08
- പ്രസിദ്ധീകരണ വർഷം: 1955
- താളുകളുടെ എണ്ണം: 32
- അച്ചടി: Malayalee Press, Palghat
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 6
- പേര്: മലയാളി പ്രതിപക്ഷപത്രം മാർച്ച് – 15 – പുസ്തകം 02 ലക്കം 09
- പ്രസിദ്ധീകരണ വർഷം: 1955
- താളുകളുടെ എണ്ണം: 32
- അച്ചടി: Malayalee Press, Palghat
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 7
- പേര്: മലയാളി പ്രതിപക്ഷപത്രം – ഏപ്രിൽ – 15 – പുസ്തകം 02 ലക്കം 10
- പ്രസിദ്ധീകരണ വർഷം: 1955
- താളുകളുടെ എണ്ണം: 82
- അച്ചടി: Malayalee Press, Palghat
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 8
- പേര്: മലയാളി പ്രതിപക്ഷപത്രം – മേയ് – 01- പുസ്തകം 02 ലക്കം 11
- പ്രസിദ്ധീകരണ വർഷം: 1955
- താളുകളുടെ എണ്ണം: 32
- അച്ചടി: Malayalee Press, Palghat
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 9
- പേര്: മലയാളി പ്രതിപക്ഷപത്രം – മേയ് – 15- പുസ്തകം 02 ലക്കം 12
- പ്രസിദ്ധീകരണ വർഷം: 1955
- താളുകളുടെ എണ്ണം: 30
- അച്ചടി: Malayalee Press, Palghat
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 10
- പേര്: മലയാളി പ്രതിപക്ഷപത്രം – ജൂൺ- 01- പുസ്തകം 02 ലക്കം 13
- പ്രസിദ്ധീകരണ വർഷം: 1955
- താളുകളുടെ എണ്ണം: 32
- അച്ചടി: Malayalee Press, Palghat
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 11
- പേര്: മലയാളി പ്രതിപക്ഷപത്രം – ജൂൺ – 15- പുസ്തകം 02 ലക്കം 14
- പ്രസിദ്ധീകരണ വർഷം: 1955
- താളുകളുടെ എണ്ണം: 32
- അച്ചടി: Malayalee Press, Palghat
- സ്കാൻ ലഭ്യമായ ഇടം: കണ്ണി