1930 – കുടുംബദീപം ലക്കങ്ങൾ

പതിനൊന്നാം പീയൂസ് മാർപാപ്പായുടെ ഗുരുപ്പട്ട സുവർണ്ണജൂബിലിയും കർമ്മലീത്ത സഭയുടെ വജ്രജൂബിലിയും ആഘോഷിച്ച വേളയിൽ തുടങ്ങിയ പ്രസിദ്ധീകരണമായ കുടുംബദീപം ആനുകാലികത്തിൻ്റെ 1930 ൽ ഇറങ്ങിയ പതിനൊന്നു ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സീറോ മലബാർ സഭയുടെ എറണാകുളം അതിരൂപതയുടെ പ്രസിദ്ധീകരണമായ കുടുംബദീപത്തിൽ മതബോധം, സന്മാർഗ്ഗ നിഷ്ട, സദാചാരബോധം എന്നീ താത്വികവിഷയങ്ങളിലുള്ള ലേഖനങ്ങൾക്കു പുറമെ, ഗൃഹഭരണം, ബാലരംഗം, വൃത്താന്തശകലങ്ങൾ മുതലായി വിജ്ഞാനപ്രദായകങ്ങളായ വിവിധ വിഷയങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഏപ്രിൽ ലക്കം ലഭ്യമായിട്ടില്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1930 - കുടുംബദീപം ലക്കങ്ങൾ
1930 – കുടുംബദീപം ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ 11 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

 • പേര്: കുടുംബദീപം – ജനുവരി – പുസ്തകം 01 ലക്കം 01
 • പ്രസിദ്ധീകരണ വർഷം: 1930
 • താളുകളുടെ എണ്ണം: 32
 • അച്ചടി: Little Flower Industries, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

 • പേര്:  കുടുംബദീപം – ഫെബ്രുവരി – പുസ്തകം 01 ലക്കം 02
 • പ്രസിദ്ധീകരണ വർഷം: 1930
 • താളുകളുടെ എണ്ണം: 24
 • അച്ചടി: Little Flower Industries, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

 • പേര്:  കുടുംബദീപം – മാർച്ച് – പുസ്തകം 01 ലക്കം 03
 • പ്രസിദ്ധീകരണ വർഷം: 1930
 • താളുകളുടെ എണ്ണം:  30
 • അച്ചടി: Little Flower Industries, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

 • പേര്: കുടുംബദീപം – മേയ് –  പുസ്തകം 01 ലക്കം 05
 • പ്രസിദ്ധീകരണ വർഷം: 1930
 • താളുകളുടെ എണ്ണം: 30
 • അച്ചടി:  Little Flower Industries, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

 • പേര്: കുടുംബദീപം – ജൂൺ – പുസ്തകം 01 ലക്കം 06
 • പ്രസിദ്ധീകരണ വർഷം: 1930
 • താളുകളുടെ എണ്ണം: 30
 • അച്ചടി: Little Flower Industries, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 6

 • പേര്:  കുടുംബദീപം – ജൂലായ് – പുസ്തകം 01 ലക്കം 07
 • പ്രസിദ്ധീകരണ വർഷം: 1930
 • താളുകളുടെ എണ്ണം: 32
 • അച്ചടി:  Little Flower Industries, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 7

 • പേര്: കുടുംബദീപം – ആഗസ്റ്റ് –  പുസ്തകം 01 ലക്കം 08
 • പ്രസിദ്ധീകരണ വർഷം: 1930
 • താളുകളുടെ എണ്ണം: 30
 • അച്ചടി: Little Flower Industries, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 8

 • പേര്: കുടുംബദീപം – സെപ്തംബർ – പുസ്തകം 01 ലക്കം 09
 • പ്രസിദ്ധീകരണ വർഷം: 1930
 • താളുകളുടെ എണ്ണം: 32
 • അച്ചടി: Little Flower Industries, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 9

 • പേര്: കുടുംബദീപം – ഒക്ടോബർ – പുസ്തകം 01 ലക്കം10
 • പ്രസിദ്ധീകരണ വർഷം: 1930
 • താളുകളുടെ എണ്ണം:  32
 • അച്ചടി:  Little Flower Industries, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 10

 • പേര്: കുടുംബദീപം –  നവംബർ – പുസ്തകം 01 ലക്കം 11
 • പ്രസിദ്ധീകരണ വർഷം: 1930
 • താളുകളുടെ എണ്ണം: 32
 • അച്ചടി: Little Flower Industries, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 11

 • പേര്: കുടുംബദീപം – ഡിസംബർ – പുസ്തകം 01 ലക്കം 12
 • പ്രസിദ്ധീകരണ വർഷം: 1930
 • താളുകളുടെ എണ്ണം: 28
 • അച്ചടി: Little Flower Industries, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *