1963 – ഗിരിദീപം മാസികയുടെ അഞ്ചു ലക്കങ്ങൾ

തലശ്ശേരി സിറോ-മലബാർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ഗിരിദീപം മാസികയുടെ 1962 സെപ്തംബർ ലക്കത്തിൻ്റെയും 1963 ൽ പ്രസിദ്ധീകരിച്ച നാലു ലക്കങ്ങളുടെയും സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രൂപതാ വർത്തമാനങ്ങൾ, പ്രതിമാസ ചിന്തകൾ, പത്രാധിപ കുറിപ്പുകൾ, മറ്റു സാഹിത്യ സൃഷ്ടികൾ എന്നിവയാണ് മാസികയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

1963 ഗിരിദീപം മാസികയുടെ അഞ്ചു ലക്കങ്ങൾ
1963 ഗിരിദീപം മാസികയുടെ അഞ്ചു ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 5 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്:  ഗിരിദീപം – സെപ്തംബർ – പുസ്തകം 02 ലക്കം 03   
  • പ്രസിദ്ധീകരണ വർഷം: 1962 
  • താളുകളുടെ എണ്ണം: 28
  • അച്ചടി: St.Josephs Press, Mananthavadi
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: ഗിരിദീപം – ഫെബ്രുവരി – മാർച്ച് -പുസ്തകം 02 ലക്കം 08 – 09
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം:  36
  • അച്ചടി: St.Josephs Press, Mananthavadi
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്:   ഗിരിദീപം – ഏപ്രിൽ – പുസ്തകം 02 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 28
  • അച്ചടി: St.Josephs Press, Mananthavadi
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്:  ഗിരിദീപം – മെയ് – പുസ്തകം 02 ലക്കം 11
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 28
  • അച്ചടി: St.Josephs Press, Mananthavadi
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

  • പേര്:  ഗിരിദീപം – ജൂൺ – പുസ്തകം 02 ലക്കം 12
  • പ്രസിദ്ധീകരണ വർഷം:  1963
  • താളുകളുടെ എണ്ണം: 28
  • അച്ചടി: St.Josephs Press, Mananthavadi
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1944 – ലെനിൻ്റെ കൂടെ – മാക്സിം ഗോർക്കി – ഏ. മാധവൻ

1944 ൽ മാക്സിം ഗോർക്കി രചിച്ച  ലെനിൻ്റെ കൂടെ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂറ്റെ പങ്കു വെക്കുന്നത്. ഏ. മാധവൻ ആണ് ഈ കൃതിയുടെ മലയാള പരിഭാഷ നിർവ്വഹിച്ചിട്ടുള്ളത്.

മഹാനായ ലെനിൻ്റെ കൂടെ മാക്സിം ഗോർക്കി നടത്തിയ ലോക രാഷ്ട്രങ്ങളിലേക്കുള്ള യാത്രകൾ, അവിടങ്ങളിൽ ലെനിൻ നടത്തിയിട്ടുള്ള പ്രസംഗങ്ങൾ, സാമൂഹ്യ ഇടപെടലുകൾ, സംഭവങ്ങൾ, മറ്റ് അനുഭവങ്ങൾ തുടങ്ങിയവയുടെ വിവരണങ്ങളാണ് കൃതിയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

 1944 - ലെനിൻ്റെ കൂടെ - മാക്സിം ഗോർക്കി - ഏ. മാധവൻ
1944 – ലെനിൻ്റെ കൂടെ – മാക്സിം ഗോർക്കി – ഏ. മാധവൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ലെനിൻ്റെ കൂടെ
  • പ്രസിദ്ധീകരണ വർഷം: 1944 
  • താളുകളുടെ എണ്ണം: 90
  • അച്ചടി: Vidya Vinodini Press, Thrissivaperoor
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1908 – മാർതോമ്മാ നസ്രാണികളുടെ സത്യവിശ്വാസം – പി – കുര്യൻ

1908ൽ പത്താം പീയൂസ്സ് മാർപാപ്പയുടെ ഗുരുപ്പട്ട സ്വർണ്ണജൂബിലി സ്മാരകമായി പി. കുര്യൻ (പള്ളിവീട്ടിൽ കുര്യൻ) പ്രസിദ്ധപ്പെടുത്തിയ മാർതോമ്മാ നസ്രാണികളുടെ സത്യവിശ്വാസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലങ്കര സുറിയാനി കത്തോലിക്കരുടെ ആദ്യ വികാരി ജനറലായിരുന്ന നിധിയിരിക്കൽ മാണിക്കത്തനാരുടെ നോട്ടുകളിൽ നിന്നും റെക്കാർഡുകളിൽ നിന്നും എടുത്തു പ്രസിദ്ധീകരിച്ചതാണ് ഈ കൃതിയെന്ന് ഗ്രന്ഥ കർത്താവ് ആമുഖമായി പറയുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

1908 - മാർതോമ്മാ നസ്രാണികളുടെ സത്യവിശ്വാസം - പി - കുര്യൻ

1908 – മാർതോമ്മാ നസ്രാണികളുടെ സത്യവിശ്വാസം – പി – കുര്യൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: മാർതോമ്മാ നസ്രാണികളുടെ സത്യവിശ്വാസം
    • പ്രസിദ്ധീകരണ വർഷം: 1908
    • താളുകളുടെ എണ്ണം: 462
    • അച്ചടി: Bhaskara Press, Trivandrum
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ ആറ് ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1929 ൽ ഇറങ്ങിയ ആറ് ലക്കങ്ങളുടെ സ്കാൻ ആണ്  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ വാർത്താ സംഗ്രഹം, ഉപകാരസ്മരണകൾ, ചരമ വാർത്തകൾ, പഞ്ചാംഗം, പരസ്യങ്ങൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

1929 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ ആറ് ലക്കങ്ങൾ
1929 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ ആറ് ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 6 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ഫെബ്രുവരി – പുസ്തകം 01 ലക്കം 08   
  • പ്രസിദ്ധീകരണ വർഷം: 1929 
  • താളുകളുടെ എണ്ണം: 28
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: -വേദപ്രചാരമദ്ധ്യസ്ഥൻ –  മെയ് – പുസ്തകം 01 ലക്കം 11
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം:  28
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്:   വേദപ്രചാരമദ്ധ്യസ്ഥൻ – ജൂൺ – പുസ്തകം 01 ലക്കം 12
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം: 34
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – സെപ്റ്റംബർ – പുസ്തകം 02 ലക്കം 03
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ഒക്ടോബർ – പുസ്തകം 02 ലക്കം 04    
  • പ്രസിദ്ധീകരണ വർഷം: 1929 
  • താളുകളുടെ എണ്ണം: 34
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 6

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – ഡിസംബർ – പുസ്തകം 02 ലക്കം 06
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം:  36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – ഫബിയോളാ – നിക്കോളാസ് വൈസ് മാൻ – മയ്യനാട്ട് ഏ ജോൺ

നിക്കോളാസ് വൈസ് മാൻ രചിച്ച് മയ്യനാട്ട് ഏ ജോൺ പരിഭാഷപ്പെടുത്തി 1948ൽ പ്രസിദ്ധീകരിച്ച ഫബിയോളാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന (1802 – 1865) കർദ്ദിനാൾ നിക്കോളാസ് പാട്രിക് വൈസ് മാൻ എന്ന പ്രശസ്ത വൈദികനാണ് മൂലഗ്രന്ഥത്തിൻ്റെ കർത്താവ്. റോമിലെ സപ്പിയൻസ് സർവ്വകലാശാലയിൽ ഹിബ്രു,കൽദേയ സുറിയാനി ഭാഷകൾ പഠിപ്പിച്ചിരുന്ന പ്രൊഫസ്സറും, തത്വശാസ്ത്രവിശാരദനും, സാഹിത്യ രസികനും, വാഗ്മിയും ആയിരുന്നു അദ്ദേഹം. ക്രി:പി: മൂന്നാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ റോമായിൽ നടന്ന ചില സംഭവങ്ങളാണ് കൃതിയുടെ ഉള്ളടക്കം. റോമൻ ചക്രവർത്തിമാരിൽ നിന്നും കത്തോലിക്ക സഭക്ക് ഉണ്ടായിക്കോണ്ടിരുന്ന പീഢനങ്ങളുടെ കാലഘട്ടത്തിൽ എഴുതപ്പെട്ട ഈ ആഖ്യായികയിൽ ആദിമ കൃസ്ത്യാനികളുടെ ആചാരങ്ങൾ, ജീവിത സമ്പ്രദായങ്ങൾ, മനോവികാരങ്ങൾ, വിചാരഗതികൾ എന്നിവ പ്രതിപാദ്യവിഷയമായിട്ടുണ്ട്. മതപീഠനം ഒരു വിഷയമാകുന്ന
പുസ്തകത്തിലെ നായികയാണ് ഫബിയോളാ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1948 - ഫബിയോള - നിക്കോളാസ് വൈസ് മാൻ - മയ്യനാട്ട് ഏ ജോൺ
1948 – ഫബിയോള – നിക്കോളാസ് വൈസ് മാൻ – മയ്യനാട്ട് ഏ ജോൺ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: ഫബിയോളാ 
    • പ്രസിദ്ധീകരണ വർഷം: 1948
    • താളുകളുടെ എണ്ണം: 402
    • അച്ചടി: Little Flower Press, Thevara
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ രണ്ടു ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1931 ൽ ഇറങ്ങിയ  രണ്ടു ലക്കങ്ങളുടെ സ്കാൻ ആണ്  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ വാർത്താ സംഗ്രഹം, ഉപകാരസ്മരണകൾ, ചരമ വാർത്തകൾ, പഞ്ചാംഗം, പരസ്യങ്ങൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

1931 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ രണ്ടു ലക്കങ്ങൾ
1931 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ രണ്ടു ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 2 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്:    വേദപ്രചാരമദ്ധ്യസ്ഥൻ – ജൂലായ് – പുസ്തകം 04 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1931 
  • താളുകളുടെ എണ്ണം: 48
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – നവംബർ – പുസ്തകം 04 ലക്കം 05
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം:  36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ പതിനൊന്നു ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1934 ൽ ഇറങ്ങിയ പതിനൊന്നു ലക്കങ്ങളുടെ സ്കാൻ ആണ്  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ വാർത്താ സംഗ്രഹം, ഉപകാരസ്മരണകൾ, ചരമ വാർത്തകൾ, പഞ്ചാംഗം, പരസ്യങ്ങൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

1934 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ പതിനൊന്നു ലക്കങ്ങൾ
1934 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ പതിനൊന്നു ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 11 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ജനുവരി – പുസ്തകം 06 ലക്കം 07
  • പ്രസിദ്ധീകരണ വർഷം: 1934 
  • താളുകളുടെ എണ്ണം: 38
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – ഫെബ്രുവരി – പുസ്തകം 06 ലക്കം 08
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്:വേദപ്രചാരമദ്ധ്യസ്ഥൻ – മാർച്ച് – പുസ്തകം 06 ലക്കം 09
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – ഏപ്രിൽ –  പുസ്തകം 06 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

  • പേര്:   വേദപ്രചാരമദ്ധ്യസ്ഥൻ – മേയ് – പുസ്തകം 06 ലക്കം 11
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 6

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – ജൂൺ –  പുസ്തകം 06 ലക്കം 12
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 7

  • പേര്:  – വേദപ്രചാരമദ്ധ്യസ്ഥൻ – ജൂലായ് – ആഗസ്റ്റ് –  പുസ്തകം 07 ലക്കം 01 -02
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 70
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 8

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – സെപ്തംബർ – പുസ്തകം 07 ലക്കം 03
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 9

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ഒക്ടോബർ – പുസ്തകം 07 ലക്കം 04
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 44
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 10

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – നവംബർ – പുസ്തകം 07 ലക്കം 05
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 44
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 11

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ഡിസംബർ – പുസ്തകം 07 ലക്കം 06
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 44
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ

കേരളത്തിലെ പ്രമുഖ മിഷൻ മാസികയായ പ്രേഷിത കേരളത്തിൻ്റെ രജതജൂബിലിയോടനുബന്ധിച്ച് 1972 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിച്ച പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ എന്ന പ്രത്യേക പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആധുനിക വാർത്താവിനിമയ മാധ്യമങ്ങളിലൂടെ മിഷൻ വാർത്തകൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് സഖറിയാസച്ചൻ തുടങ്ങിവെച്ച മിഷൻ പ്രസിദ്ധീകരണമാണ് പ്രേഷിത കേരളം. രജത ജൂബിലി പ്രത്യേക പതിപ്പിൽ സഭാ നേതാക്കളുടെ ആശംസകൾ, പ്രേഷിത പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ, സാഹിത്യ സൃഷ്ടികൾ എന്നിവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1972 - പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ
1972 – പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ
    • പ്രസിദ്ധീകരണ വർഷം: 11972
    • താളുകളുടെ എണ്ണം: 192
    • അച്ചടി: J.M.Press, Alwaye
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും

1960 ൽ പ്രസിദ്ധീകരിച്ച, കുപ്രിയാനോസ് മെത്രാപ്പോലീത്ത, മാർ ഈശോയവ് കതോലിക്ക പാത്രിയർക്കീസ്, മാർ ഇസ്രായേൽ എന്നിവരാൽ രചിക്കപ്പെട്ട കാറോയാ,ഹെവുപ്പദ് യാക്കന, മ്ശമ്ശാനാ കശീശാ എന്നീ പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പൗരസ്ത്യ സുറിയാനി  പാരമ്പര്യമുള്ള മലങ്കര സഭയുടെ മേലധികാരികൾ മേൽ വിവരിച്ച പദവികളിലേക്ക് ഉയർത്തപ്പെടുന്ന അവസരങ്ങളിൽ ധരിക്കേണ്ട വസ്ത്രങ്ങൾ, ആരാധനാക്രമം, ആരാധാനാ സാമഗ്രികൾ, പ്രാർത്ഥനകൾ എന്നിവയെകുറിച്ചുള്ള വിവരണങ്ങളാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1959 - പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും
1959 – പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 98
  • അച്ചടി: Mar Thoma Sleeha Press, Alwaye
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 – ഗിരിദീപം – മെത്രാഭിഷേക പതിപ്പ്

1989 ൽ തലശ്ശേരി രൂപതയുടെ ഒന്നാമത്തെ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം രൂപതാ ഭരണത്തിൽ നിന്നു വിരമിക്കുകയും, രണ്ടാമത്തെ മെത്രാനായി മാർ ജോർജ്ജ് വലിയമറ്റം ചുമതലയേൽക്കുകയും ചെയ്ത അവസരത്തിൽ പ്രസിദ്ധീകരിച്ച ഗിരിദീപം – മെത്രാഭിഷേക പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മെത്രാഭിഷേക ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ടുള്ള രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക രംഗത്തെ ഉന്നതരുടെ കുറിപ്പുകൾ, രണ്ട് ആത്മീയ നേതാക്കന്മാരെയും കുറിച്ചുള്ള സഭാ നേതാക്കന്മാരുടെ ഓർമ്മക്കുറിപ്പുകൾ, മെത്രാഭിഷേക ചടങ്ങിൻ്റെ ചിത്രങ്ങൾ എന്നിവയാണ് പ്രത്യേക പതിപ്പിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1989 - ഗിരിദീപം - മെത്രാഭിഷേക പതിപ്പ്

1989 – ഗിരിദീപം – മെത്രാഭിഷേക പതിപ്പ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഗിരിദീപം – മെത്രാഭിഷേക പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 136
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി