കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ – സ്കറിയാ സക്കറിയ

കേരളത്തിലെ അൽമായരുടെ (വൈദികാധികാരമില്ലാത്ത ക്രൈസ്തവ സഭാംഗങ്ങളെയാണ് അൽമായർ എന്ന് വിശേഷിപ്പിക്കുന്നത്. ക്രൈസ്തവസഭയിൽ പൗരോഹിത്യപട്ടം കെട്ടിയവരെ വൈദികരായും അല്ലാത്തവരെ അല്മായരായും വിശേഷിപ്പിക്കുന്നു).ആധ്യാത്മിക ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഫ്രാൻസിസ്കൻ അസ്സോസിയേഷൻ്റെ (മൂന്നാം സഭ) സ്ഥാപക നേതാവായ പുത്തൻ പറമ്പിൽ തൊമ്മച്ചനെ (തൊമ്മൻ ളൂയീസ്) കുറിച്ച് സ്കറിയ സക്കറിയ എഴുതിയ ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ - സ്കറിയാ സക്കറിയ
കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ
  • രചന: സ്കറിയാ സക്കറിയ
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – ചേട്ടത്തി (സിനിമാ പാട്ടുപുസ്തകം)

1965 ൽ സത്യൻ, പ്രേം നസീർ, തിക്കുറിശ്ശി, അടൂർ ഭാസി, അംബിക, ഉഷാകുമാരി, സുകുമാരി എന്നിവർ അഭിനയിച്ച, എസ്. ആർ. പുട്ടണ്ണ സംവിധാനം ചെയ്ത ചേട്ടത്തി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1965 - ചേട്ടത്തി (സിനിമാ പാട്ടുപുസ്തകം)
1965 – ചേട്ടത്തി (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ചേട്ടത്തി
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 12
  • അച്ചടി : National City Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – Sample Question Paper for SSLC Examination in General Science

1948-ൽ ആണ് ഡോക്ടർ. രാധാകൃഷ്ണൻ യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മീഷൻ ചെയർമാൻ ആയി ചുമതല ഏൽക്കുന്നത്. സർവകലാശാലാ സംവിധാനങ്ങൾ പുന:സംഘടിപ്പിച്ചും, സ്വതന്ത്ര ഭാരതത്തിൻ്റെ വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിൽ പരിവർത്തിപ്പിച്ചും മൂല്യബോധവും മന:ശക്തിയുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ സർവകലാശാലകൾക്ക് കഴിയണമെന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്. കമ്മീഷൻ ശുപാർശ ചെയ്ത പരീക്ഷാ പരിഷ്കരണം അവലംബമാക്കി കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ Sample Question Paper for SSLC Examination in General Science എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

1967 - Sample Question Paper for SSLC Examination in General Science
1967 – Sample Question Paper for SSLC Examination in General Science

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Sample Question Paper for SSLC Examination in General Science
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 104
  • അച്ചടി: SB Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – കുടുംബിനി (സിനിമാ പാട്ടുപുസ്തകം)

1964 ൽ പ്രേം നസീർ, തിക്കുറിശി, അടൂർ ഭാസി,ഷീല, കവിയൂർ പൊന്നമ്മ, ആറന്മുള പൊന്നമ്മ, മീനാകുമാരി എന്നിവർ അഭിനയിച്ച,      പി എ.തോമസ്സ് നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച കുടുംബിനി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1964 - കുടുംബിനി (സിനിമാ പാട്ടുപുസ്തകം)
1964 – കുടുംബിനി (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കുടുംബിനി
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 14
  • അച്ചടി : R.K. Press, Ettumanoor
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – പുത്രി (സിനിമാ പാട്ടുപുസ്തകം)

1966 ൽ മധു, തിക്കുറിശി, എസ്.പി. പിള്ള, ശാന്തി, ആറന്മുള പൊന്നമ്മ, പങ്കജവല്ലി എന്നിവർ അഭിനയിച്ച സുബ്രഹ്മണ്യൻ സംവിധാനം നിർവ്വഹിച്ച നീലായുടെ പുത്രി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1966 – പുത്രി (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പുത്രി
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 12
  • അച്ചടി : Ecumenical Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2016 – ക്ലാസിക് മലയാളപഠനം – ഡിജിറ്റൽയുഗത്തിലെ വിചാരമാതൃക – സ്കറിയാ സക്കറിയ

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല മലയാള ഭാഷാ ചരിത്ര പഠനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രൊഫസർ. എം. ശ്രീനാഥൻ എഡിറ്റ് ചെയ്ത മലയാളഭാഷാചരിത്രം:പുതുവഴികൾ എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്കറിയ സക്കറിയയുടെ ക്ലാസിക് മലയാളപഠനം – ഡിജിറ്റൽയുഗത്തിലെ വിചാരമാതൃക എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2016 - ക്ലാസിക് മലയാളപഠനം - ഡിജിറ്റൽയുഗത്തിലെ വിചാരമാതൃക - സ്കറിയാ സക്കറിയ
2016 – ക്ലാസിക് മലയാളപഠനം – ഡിജിറ്റൽയുഗത്തിലെ വിചാരമാതൃക – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ക്ലാസിക് മലയാളപഠനം – ഡിജിറ്റൽയുഗത്തിലെ വിചാരമാതൃക
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2016
  • താളുകളുടെ എണ്ണം: 15
  • അച്ചടി: KBPS Kakkanad
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – മിസ്റ്റർ കേരള (സിനിമാ പാട്ടുപുസ്തകം)

1969ൽ പ്രേംസീർ, മുത്തയ്യ, കെ.പി. ഉമ്മർ, ജി.കെ.പിള്ള, ഷീല, വിജയലളിത. ടി. ആർ. ഓമന, എന്നിവർ അഭിനയിച്ച, ജി. വിശ്വനാഥൻ സംവിധാനം നിർവ്വഹിച്ച മിസ്റ്റർ കേരള എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1969 - മിസ്റ്റർ കേരള (സിനിമാ പാട്ടുപുസ്തകം)
1969 – മിസ്റ്റർ കേരള (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മിസ്റ്റർ കേരള
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 12
  • അച്ചടി : C.P. Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – സ്റ്റേഷൻ മാസ്റ്റർ (സിനിമാ പാട്ടുപുസ്തകം)

1966ൽ സത്യൻ, പ്രേംസീർ, തിക്കുറിശ്ശി, അടൂർ ഭാസി, ഉമ്മർ, ഉഷാകുമാരി,കമലാ ദേവി എന്നിവർ അഭിനയിച്ച, പി. എ. തോമസ്സ് നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച സ്റ്റേഷൻ മാസ്റ്റർ എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1966 - സ്റ്റേഷൻ മാസ്റ്റർ (സിനിമാ പാട്ടുപുസ്തകം)
1966 – സ്റ്റേഷൻ മാസ്റ്റർ (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സ്റ്റേഷൻ മാസ്റ്റർ
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 12
  • അച്ചടി : C.P. Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1988 – സ്വാതന്ത്ര്യത്തിൻ്റെ നാലുദശകം – സ്കറിയാ സക്കറിയ

1988 ആഗസ്റ്റ് മാസത്തിൽ ഇറങ്ങിയ കുടുംബ ജ്യോതിസ്സ് മാസികയിൽ സ്കറിയ സക്കറിയ എഴുതിയ സ്വാതന്ത്ര്യത്തിൻ്റെ നാലുദശകം എന്ന ലേഖനത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1988 - സ്വാതന്ത്ര്യത്തിൻ്റെ നാലുദശകം - സ്കറിയാ സക്കറിയ
1988 – സ്വാതന്ത്ര്യത്തിൻ്റെ നാലുദശകം – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സ്വാതന്ത്ര്യത്തിൻ്റെ നാലുദശകം
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1988
  • താളുകളുടെ എണ്ണം: 3
  • അച്ചടി:
    Lijo Printers, Changanassery
    S.J.O. Press, Changanassery
    Printed at Sivakasi
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – മോട്ടോർ സുന്ദരംപിള്ള (സിനിമാ പാട്ടുപുസ്തകം)

1966 ൽ ശിവാജി ഗണേശൻ, രവിചന്ദർ, നാഗയ്യ, നാഗേഷ്, ജയലളിത, ഷൗക്കാർ ജാനകി, കാഞ്ചന, തുടങ്ങിയവർ അഭിനയിച്ച, ബാലു സംവിധാനം ചെയ്ത മോട്ടോർ സുന്ദരംപിള്ള എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1966 - മോട്ടോർ സുന്ദരംപിള്ള (സിനിമാ പാട്ടുപുസ്തകം)
1966 – മോട്ടോർ സുന്ദരംപിള്ള (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മോട്ടോർ സുന്ദരംപിള്ള
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 12
  • അച്ചടി:C.P. Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി