1951 ൽ കൊച്ചിയിലെ പാഠ്യപുസ്തക കമ്മിറ്റി തയ്യാറാക്കി പ്രസിദ്ധീകരിച്ച മൂന്നാം പാഠം എന്ന പാഠപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1951 – മൂന്നാം പാഠം
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1998 ൽ കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കുന്നിമണി – അധ്യാപക സഹായി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1998 – കുന്നിമണി – അധ്യാപക സഹായി
കണക്ക് പരിചയപ്പെടുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന കുട്ടികളെ പഠനം ഒരു ഭാരമാകാതെ സ്വാഭാവികമായ രീതിയിൽ എങ്ങിനെ പഠിപ്പിക്കാം എന്ന വിഷയത്തെ കുറിച്ചുള്ള അധ്യാപകർക്കായി തയ്യാറാക്കപ്പെട്ട ഒരു കൈ പുസ്തകമാണിത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1975-ൽ പ്രസിദ്ധീകരിച്ച, സെബസ്റ്റ്യാനൊ ടിമ്പനാരൊ രചിച്ച ഭൗതികവാദത്തെക്കുറിച്ച് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഇറ്റാലിയൻ സാഹിത്യ നിരൂപകനും ഭാഷാശാസ്ത്രജ്ഞനും മാർക്സിസ്റ്റ് ചിന്തകനും യുക്തിവാദിയും ആയിരുന്നു സെബസ്റ്റ്യാനൊ ടിമ്പനാരൊ. മാർക്സിയൻ രീതിശാസ്ത്രക്കാരും മറ്റും ആവശ്യപ്പെട്ടിരുന്ന വർഗസഹകരണത്തിൻ്റെയും സമരസപ്പെടലിൻ്റെയും സമ്പ്രദായത്തിൽ നിന്ന് തികച്ചും വിഭിന്നമായി എല്ലാതരം ആശയവാദ മാർക്സിയൻ വിശകലനങ്ങളെയും തുറന്നുകാട്ടിക്കൊണ്ട് മാർക്സിയൻ ഭൗതികവാദത്തെ അതിൻ്റെ തനതായ അടിത്തറയിൽ ഉറപ്പിക്കാൻ അദ്ദേഹം ശ്രമം നടത്തി. ഭൗതികവാദത്തെക്കുറിച്ച് എന്ന തലക്കെട്ടിൽ ടിമ്പനാരൊ എഴുതിയ ഏതാനും ലേഖനങ്ങളുടെ സമാഹാരം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതിൽ നിന്ന് എടുത്ത രണ്ട് ലേഖനങ്ങളും അതിൻ്റെ അവതാരികയും അനുബന്ധവുമാണ് ഈ പുസ്തകം
Through this post, we are releasing the scan of the book“The Present Syro-Malabar Liturgy” from the Orientala Christiana Periodica, a scholarly magazine published in Rome in 1957.
1956 Syro Malabar Lliturgy Menezian or Rozian
Prof. Placido translated the article “The Present Syro-Malabar Liturgy” from the Orientala Christiana Periodica, a scholarly magazine published in Rome in 1957. This translation helped make the insights and reflections on the Syro-Malabar liturgical practices accessible to a broader audience, contributing to a deeper understanding of the church’s rituals and traditions within a global context.
There are two type of liturgy he mentioned in this book, called “Menezian or Rozian”. By the Menezian liturgy is here meant the liturgy which archbishop Menezes of Goa modified at the “Synod” of diamper in 1559 . The Rozian modified by the bishop Roz S.J the first Latin prelate of the Syro Malabar Church.
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
Name: 1956 Syro Malabar Lliturgy Menezian or Rozian
Through this post, we are releasing the article by Prof. Scaria Zacharia, titled “CHURCH IN KERALA, TAMIL NADU, AND ANDHRA PRADESH”, published in 1983.
1983 Church in Kerala Tamilnadu Andhra Scaria zacharia
On the 34th page of the book “Report of the National Convention of Catholic Lay Leaders,” Prof. Scaria Zacharia mentioned the churches in three southern states: Kerala, Tamil Nadu, and Andhra Pradesh.
The majority of Indian priests and religious hail from these states. The spiritual and temporal power of the Church is visible in every corner of these states.
This document is digitized as part of the Scaria Zacharia digitization project.
Metadata and link to the digitized document
Metadata and link to the digitized document are provided below. A facility to read the document online is provided in the item page.
1985-ൽ പ്രസിദ്ധീകരിച്ച, ഹർകിഷൻ സിങ് സൂർജിത് രചിച്ച സിപിഐ(എം) – സിപിഐ ഭിന്നത എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഏഴ് ലേഖനങ്ങളാണ് ഇതിലുള്ളത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരെന്ന് പുസ്തകത്തിൽ കാണുന്നില്ല. സി പി ഐ (എം) – സി പി ഐ പിളർപ്പിനു ശേഷം രണ്ട് പ്രസ്ഥാനങ്ങൾക്കും ബഹുജനങ്ങൾക്കിടയിലുണ്ടായ സ്വാധീനവും രണ്ട് പാർട്ടികളും മുന്നോട്ട് വെച്ച നയപരിപാടികളും വിശകലനം ചെയ്യുന്നു. രാഷ്ട്രീയവും അടവുനയങ്ങളും വ്യത്യസ്തമെങ്കിലും രണ്ട് പാർട്ടികളും സഹകരിച്ച് മുന്നോട്ട് പോവേണ്ടുന്നതിൻ്റെ ആവശ്യകതയും ലേഖകൻ എടുത്തു പറയുന്നു
1999 ൽ കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച മലയാളം – അധ്യാപക സഹായി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1999 – മലയാളം അധ്യാപക സഹായി
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1974-ൽ പ്രസിദ്ധീകരിച്ച, എൻ ഇ ബാലറാം രചിച്ച എന്താണ്മാർക്സിസം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മാർക്സിസം എന്ത്, പ്രത്യയശാസ്ത്രമെന്ന രീതിയിൽ അതിൻ്റെ പ്രാധാന്യം എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യുന്നു ആദ്യ അധ്യായത്തിൽ. പത്ത് അധ്യായങ്ങൾ അടങ്ങുന്ന ഉള്ളടക്കത്തിൽ വൈരുദ്ധ്യവാദം, മുതലാളിത്തം, ശാസ്ത്രീയ സോഷ്യലിസം എന്നിവയെല്ലാം തന്നെ വിശദമാക്കുന്നു
1979-ൽ പ്രസിദ്ധീകരിച്ച, ബിപ്ലബ് ദാസ് ഗുപ്ത രചിച്ച നക്സലൈറ്റ് പ്രസ്ഥാനം ഇന്ന് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. വിവർത്തനം ചെയ്തിരിക്കുന്നത് കെ കെ കൃഷ്ണകുമാർ ആണ്
1967-ൽ കനു സന്യാലിൻ്റെയും ചാരു മജൂംദാറിൻ്റെയും ജംഗൽ സന്താളിൻ്റേയും നേതൃത്വത്തിൽ അന്നത്തെ സി. പി. ഐ. (എം)-ൻ്റെ ഒരു ഭാഗം പ്രവർത്തകർ ഔദ്യോഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച വിപ്ലവ പ്രക്ഷോഭമാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. 1970-കളോടെ പ്രസ്ഥാനം നിർണായകമായ ഘട്ടത്തിലായി, പല ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടു. എങ്കിലും, ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കകത്ത് ശ്രദ്ധേയമായ പ്രവണതയായി നക്സൽ പ്രസ്ഥാനം തുടരുന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു, പുസ്തകത്തിൽ