പരിവർത്തനത്തിൻ്റെ സമരം - എം.എ. ജോൺ
Item
പരിവർത്തനത്തിൻ്റെ സമരം - എം.എ. ജോൺ
14
Parivarthanathinte Samaram - M.A John
പരിവർത്തനമെന്നത് ജനജീവിതത്തെ സമ്പന്നമാക്കുന്ന, വ്യക്തമായ ലക്ഷ്യത്തിലേക്ക്, ആസൂത്രിതമായ ശ്രമങ്ങളിലൂടെ മുന്നേറുക എന്നതാണ്. ഇവിടെ തെറ്റായി ആസൂത്രണം ചെയ്ത പദ്ധതികൾ അവയുടെ ഭൗതികലക്ഷ്യം നിറവേറ്റുന്നതിൽ പരാജയപ്പെടുകയുണ്ടായി, ഈ ദുരവസ്ഥയുടെ മുഖ്യകാരണക്കാർ രാഷ്ട്രീയനേതാക്കളാണ് എന്നും ലേഖകൻ എഴുതുന്നു
- Item sets
- പ്രധാന ശേഖരം (Main collection)