1934 – കൈരളീവിഹാരം – സമസ്തകേരളസാഹിത്യപരിഷത്ത് സപ്തമസമ്മേളനം റിപ്പോർട്ട് – 1933 ഏപ്രിൽ കോഴിക്കോട്

1933 ൽ കോഴിക്കോട് വെച്ച് നടന്ന സമസ്ത കേരള സാഹിത്യപരിഷത്ത് സപ്തമ സമ്മേളന റിപ്പോർട്ടിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. സമ്മേളനത്തിൽ സന്നിഹിതരായി നടത്തിയ പ്രമുഖരുടെ പ്രസംഗങ്ങളും, അക്കാലത്തെ പ്രശസ്തരായ എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികളുമാണു് പുസ്തകത്തിൻ്റെ ഉള്ളടക്കം. പരിഷത്തിനു വേണ്ടി ശ്രീ. വെള്ളാട്ടു കരുണാകരൻ നായരാണ് പുസ്തകത്തിൻ്റെ പ്രസാധനം നിർവഹിച്ചിരിക്കുന്നത്.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയകാല രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1934 - കൈരളീവിഹാരം - സമസ്തകേരളസാഹിത്യപരിഷത്ത് സപ്തമസമ്മേളനം റിപ്പോർട്ട് - 1933 ഏപ്രിൽ കോഴിക്കോട്
1934 – കൈരളീവിഹാരം – സമസ്തകേരളസാഹിത്യപരിഷത്ത് സപ്തമസമ്മേളനം റിപ്പോർട്ട് – 1933 ഏപ്രിൽ കോഴിക്കോട്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.(സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കൈരളിവിഹാരം എന്ന സമസ്തകേരള സാഹിത്യ പരിഷത്ത്-റിപ്പോർട്ട്
  • രചന: സമസ്ത കേരള സാഹിത്യ പരിഷത്ത്
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 178
  • അച്ചടി: എസ്.ഡി. പ്രിൻ്റിങ്ങ് വർക്സ്, എറണാകുളം.
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1952-1953 – ഗ്രന്ഥാലോകം മാസികയുടെ 21 ലക്കങ്ങൾ

ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥാലോകം എന്ന ആനുകാലികത്തിൻ്റെ 1952ൽ ഇറങ്ങിയ വാല്യം നാലിൻ്റെ 9 ലക്കങ്ങളുടെയും വാല്യം അഞ്ചിൻ്റെ 12 ലക്കങ്ങളുടേയും അടക്കം മൊത്തം 21 ലക്കങ്ങളുടെ ഡിജിറ്റൽ കോപ്പികൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1952-1953- ഗ്രന്ഥാലോകം
1952-1953- ഗ്രന്ഥാലോകം

1948 ൽ തിരുവിതാംകൂർ ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായി തുടങ്ങിയ ഗ്രന്ഥാലോകം 1950 ൽ എത്തിയപ്പോൾ ഐക്യസംസ്ഥാന ഗ്രന്ഥശാലസംഘത്തിൻ്റെ പ്രസിദ്ധീകരണം ആയി മാറി. എന്നാൽ മലബാർ ഈ സംഘത്തിൻ്റെ ഭാഗമായിട്ടാല്ലാത്തതിനാൽ ആവണം 1950 ജൂലൈ-ആഗസ്റ്റ് ലക്കം തൊട്ട് തിരു-കൊച്ചി ഗ്രന്ഥശാല സംഘം എന്ന് പേർ പുതുക്കിയിട്ടുണ്ട്. രാജഭരണത്തിൽ നിന്ന് ജനകീയ ഭാരണത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട സംഗതികൾ ഗ്രന്ഥശാലസംഘത്തിൻ്റെ പ്രവർത്തനത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നത് സംബന്ധിച്ച ലേഖനങ്ങളും ഈ ലക്കങ്ങളിൽ കാണാവുന്നതാണ്. ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്ന ലക്കങ്ങളിൽ എല്ലാം തിരു-കൊച്ചി ഗ്രന്ഥശാലാസംഘം പ്രസിദ്ധീകരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 21 രേഖകളുടെ ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണി വെവ്വേറെ കൊടുത്തിരിക്കുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

രേഖ 1

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 1 – 1952 – ജനുവരി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 2

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 2 – 1952 – ഫെബ്രുവരി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 3

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 3 – 1952 – മാർച്ച്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 4

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 4 & 5 – 1952 – ഏപ്രിൽ, മെയ്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 5

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 6 & 7 – 1952 – ജൂൺ, ജൂലൈ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 6

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 8 & 9 – 1952 – ഓഗസ്റ്റ്, സെപ്റ്റംബർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 7

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 10 – 1952 – ഒക്ടോബർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 8

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 11 – 1952 – നവംബർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 9

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 12 – 1952 – ഡിസംബർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 10

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 13 – 1953- ജനുവരി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 11

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 2 – 1953- ഫെബ്രുവരി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 12

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 3 – 1953- മാർച്ച്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 13

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 4 – 1953- ഏപ്രിൽ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 14

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 5 – 1953- മെയ്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 15

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 6 – 1953- ജൂൺ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 16

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 7 – 1953- ജൂലൈ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 17

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 8 – 1953- ഓഗസ്റ്റ്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 18

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 9 – 1953- സെപ്റ്റംബർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 19

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 10 – 1953- ഒക്ടോബർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 20

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 11 – 1953- നവംബർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി

രേഖ 21

  • പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 12 – 1953 – ഡിസംബർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി