1944 – പാശ്ചാത്യ ശാസ്ത്ര വൃത്താന്തം

1944-ൽ പ്രസിദ്ധീകരിച്ച, നാലപ്പാട്ട് നാരായണമേനോൻ എഴുതിയ ദൈവഗതി എന്ന ഓട്ടൻ തുള്ളൽ പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1944 - പാശ്ചാത്യ ശാസ്ത്ര വൃത്താന്തം
1944 – പാശ്ചാത്യ ശാസ്ത്ര വൃത്താന്തം

ടിൻഡൽ എന്ന ശാസ്ത്ര പണ്ഡിതൻ്റെ “ബെൽഫാസ്റ്റ് അഡ്രസ്സ്” എന്ന ശാസ്ത്രീയ പ്രസംഗത്തിൻ്റെ മലയാള തർജ്ജമയാണ് ഈ കൃതി. പ്രകൃതിശാസ്ത്രം, ജീവശാസ്ത്രം എന്നീ രണ്ടു പ്രധാന വകുപ്പുകളിൽ യൂറോപ്പിൽ ഉണ്ടായിട്ടുള്ള വിമർശനങ്ങളെയാണ് ടിൻഡൽ തൻ്റെ പ്രസംഗത്തിന് മുഖ്യമായി വിഷയീകരിച്ചിട്ടുള്ളത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പാശ്ചാത്യ ശാസ്ത്ര വൃത്താന്തം
    • രചന: K.R. Krishna Pilla
    • പ്രസിദ്ധീകരണ വർഷം: 1944
    • അച്ചടി: Chandra Press, Trivandrum
    • താളുകളുടെ എണ്ണം: 134
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1945 – ദൈവഗതി – ഓട്ടന്തുള്ളൽ – നാലപ്പാട്ട് നാരായണമേനോൻ

1945-ൽ പ്രസിദ്ധീകരിച്ച, നാലപ്പാട്ട് നാരായണമേനോൻ എഴുതിയ ദൈവഗതി എന്ന ഓട്ടൻ തുള്ളൽ പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1945 - ദൈവഗതി - ഓട്ടന്തുള്ളൽ - നാലപ്പാട്ട് നാരായണമേനോൻ
1945 – ദൈവഗതി – ഓട്ടന്തുള്ളൽ – നാലപ്പാട്ട് നാരായണമേനോൻ

കവനകൗമുദി ആനുകാലികത്തിൽ നാലപ്പാട്ട് നാരായണമേനോൻ എഴുതിയ ഓട്ടൻ തുള്ളൽ കൃതിയാണ് ഈ പുസ്തകം. മഹാവിഷ്ണുവിൻ്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ്റെ നാടുവാഴ്ചയെ പറ്റി പ്രതിപാദിക്കുന്നതാണ് തുള്ളൽ കൃതിയുടെ പ്രതിപാദ്യവിഷയം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ദൈവഗതി – ഓട്ടന്തുള്ളൽ
    • രചന: Nalappat Narayana Menon
    • പ്രസിദ്ധീകരണ വർഷം: 1945
    • അച്ചടി: Mangalodayam Press, Trissur
    • താളുകളുടെ എണ്ണം: 46
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – ആദ്ധ്യാത്മികജീവിതം

1953-ൽ ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച, ആദ്ധ്യാത്മികജീവിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1953 - ആദ്ധ്യാത്മികജീവിതം
1953 – ആദ്ധ്യാത്മികജീവിതം

ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ 1952 മേയ് മാസത്തിൽ നടത്തിയ നാലാം അഖിലകേരള ഹിന്ദുമതസംസ്കാര സമ്മേളനത്തിൻ്റെ പ്രഥമ യോഗത്തിൻ്റെ പ്രസംഗങ്ങളാണ് ഈ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആദ്ധ്യാത്മികജീവിതം
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 78
  • അച്ചടി: Vanivilasam Press, Guruvayoor
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1945 – സാഹിത്യമഞ്ജരി ഏഴാം ഭാഗം – വള്ളത്തോൾ

1945-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ നാരായണമേനോൻ എഴുതിയ സാഹിത്യമഞ്ജരി ഏഴാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1945 - സാഹിത്യമഞ്ജരി ഏഴാം ഭാഗം - വള്ളത്തോൾ
1945 – സാഹിത്യമഞ്ജരി ഏഴാം ഭാഗം – വള്ളത്തോൾ

സാഹിത്യമഞ്ജരി വള്ളത്തോൾ എഴുതിയ നിരവധി കവിതകളുടെ സമാഹാരമാണ്. ഇത് പല ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട് (Part 1, Part 2 … Part 7 മുതലായവ). മലയാള സാഹിത്യത്തിലെ പ്രധാന കവിതാസമാഹാരങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: സാഹിത്യമഞ്ജരി ഏഴാം ഭാഗം
  • രചയിതാവ്: Vallathol Narayanamenon
  • പ്രസിദ്ധീകരണ വർഷം: 1945
  • താളുകളുടെ എണ്ണം: 88
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1936 – അങ്കഗണിതം ഏഴാം ഭാഗം – എം.എൻ. മണവാളർ

1936-ൽ പ്രസിദ്ധീകരിച്ച, എം.എൻ. മണവാളർ എഴുതിയ അങ്കഗണിതം ഏഴാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1936 - അങ്കഗണിതം ഏഴാം ഭാഗം - എം.എൻ. മണവാളർ
1936 – അങ്കഗണിതം ഏഴാം ഭാഗം – എം.എൻ. മണവാളർ

ലോവർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായുള്ള പാഠപുസ്തകമായിട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് ഈ പുസ്തകം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: അങ്കഗണിതം ഏഴാം ഭാഗം
  • രചയിതാവ്: M.N. Manalar
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 252
  • അച്ചടി: Vidyavinodini Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1952 – നീതിശതകം – പി.കെ. നാരായണപിള്ള

1952-ൽ പ്രസിദ്ധീകരിച്ച, പി.കെ. നാരായണപിള്ള എഴുതിയ നീതിശതകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - നീതിശതകം - പി.കെ. നാരായണപിള്ള
1952 – നീതിശതകം – പി.കെ. നാരായണപിള്ള

ഈ കൃതി ഇന്ത്യൻ നൈതിക സാഹിത്യപരമ്പരയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. സംസ്കൃത കവിയായ ഭർത്തൃഹരി രചിച്ച നീതിശതകം എന്ന കൃതിയുടെ വ്യാഖ്യാനസഹിതമായ കൃതിയാണിത്. “ശതകം” എന്നത് സാധാരണയായി നൂറ് പദ്യങ്ങളടങ്ങിയ കാവ്യം എന്നർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. “നീതിശതകം” എന്ന പേര് തന്നെ ഈ കൃതിയുടെ ലക്ഷ്യം വ്യക്തമാക്കുന്നു — മനുഷ്യജീവിതത്തിൽ പാലിക്കേണ്ട നീതി, ധാർമ്മികത, സദാചാരം എന്നിവയെ കുറിച്ചുള്ള ഉപദേശങ്ങൾ പദ്യങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഈ കൃതിയിലെ പദ്യങ്ങൾ സത്യവും സദാചാരവും, ദാനവും കരുണയും പോലുള്ള നല്ല ഗുണങ്ങൾ, ദുഷ്പ്രവൃത്തികളുടെ ദോഷഫലങ്ങൾ, നല്ല സുഹൃത്തുക്കളുടെ പ്രാധാന്യം, വിനയം, ക്ഷമ, ആത്മനിയന്ത്രണം തുടങ്ങി മനുഷ്യജീവിതത്തിന് മാർഗ്ഗദർശകങ്ങളായ ചില പ്രധാന മൂല്യങ്ങളെ ചർച്ച ചെയ്യുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: നീതിശതകം
  • രചയിതാവ്: P.K. Narayana Pillai
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: Kamalalaya Printing Works, Trivandrum
  • താളുകളുടെ എണ്ണം: 128
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1929 – പിങ്ഗള – ഉള്ളൂർ എസ്. പരമേശ്വരയ്യർ

1929 – ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച പിങ്ഗള എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1929 - പിങ്ഗള - ഉള്ളൂർ എസ്. പരമേശ്വരയ്യർ
1929 – പിങ്ഗള – ഉള്ളൂർ എസ്. പരമേശ്വരയ്യർ

മലയാള സാഹിത്യത്തിൽ ദാർശനികതയും ജീവിതബോധവും ചേർന്ന ചില കവിതകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. അത്തരത്തിലുള്ള ഒരു ശ്രദ്ധേയ കവിതയാണ് “പിങ്ഗള” (1929). മനുഷ്യജീവിതത്തിലെ ആശ, നിരാശ, ആത്മബോധം എന്നീ ഘട്ടങ്ങളെ വളരെ മനോഹരമായി അവതരിപ്പിക്കുന്ന കവിതയാണ് ഇത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പിങ്ഗള
  • രചയിതാവ്:   Ulloor S Parameswarayar
  • പ്രസിദ്ധീകരണ വർഷം: 1929
  • അച്ചടി: Kamalalaya Press, Trivandrum
  • താളുകളുടെ എണ്ണം: 100
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1930 – പ്രസംഗതരംഗിണി – തൃതീയഭാഗം- പി.കെ. നാരായണപിള്ള

1930 – ൽ പ്രസിദ്ധീകരിച്ച, പി.കെ. നാരായണപിള്ള രചിച്ച പ്രസംഗതരംഗിണി തൃതീയഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1930 - പ്രസംഗതരംഗിണി - തൃതീയഭാഗം- പി.കെ. നാരായണപിള്ള
1930 – പ്രസംഗതരംഗിണി – തൃതീയഭാഗം- പി.കെ. നാരായണപിള്ള

മൂന്നു ഭാഷാകവികൾ, ഉണ്ണുനീലി സന്ദേശം, സാഹിത്യസ്ഫുരിതമായ വിജയനഗരചരിതം, ശ്രീമാൻ കുമാരനാശാനവർകൾ, ഉണ്ണായി വാര്യർ, ശ്രീനീലകണ്ഠതീർത്ഥപാദസ്വാമിയുടെ ജീവചരിത്രം എന്നീ അധ്യായങ്ങളിലായി എഴുതിയിട്ടുള്ള സാഹിത്യ നിരൂപണങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പ്രസംഗതരംഗിണി
  • രചയിതാവ്:  P.K. Narayana Pilla
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി: Sreeramavilasam Press, Kollam
  • താളുകളുടെ എണ്ണം: 188
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1972 – Kalabhavan Souvenir

1972 ൽ  പുറത്തിറക്കിയ Kalabhavan Souvenir സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1972 - Kalabhavan Souvenir
1972 – Kalabhavan Souvenir

കേരളത്തിലെ പ്രമുഖ കലാസംഘടനയായ കലാഭവൻ 1969-ൽ കൊച്ചിയിൽ സ്ഥാപിതമായി. കലാപ്രതിഭകൾക്ക് പരിശീലനവും വേദിയും നൽകുക എന്ന ലക്ഷ്യത്തോടെ Abel Edathuruthy (ഫാ. ആബേൽ) ആണ് കലാഭവൻ സ്ഥാപിച്ചത്. കലാഭവൻ്റെ സ്റ്റേജ് പ്രോഗ്രാമുകൾക്കും സംഗീതപരിപാടികൾക്കും 1960–70 കാലഘട്ടത്തിൽ കേരളത്തിൽ വലിയ സ്വീകാര്യത ലഭിച്ചു. സംഗീതം, നാടകം, നൃത്തം എന്നിവയിൽ നിരവധി കലാകാരന്മാരെ വളർത്തി. പിന്നീട് “കലാഭവൻ” എന്ന പേര് തന്നെ നിരവധി കലാകാരന്മാരുടെ പേരിനൊപ്പം ചേർന്ന് പ്രശസ്തമായി.

എഡിറ്റോറിയൽ, സെക്രട്ടറിയുടെ റിപ്പോർട്ട്, ബോർഡ് അംഗങ്ങളുടേ വിവരങ്ങൾ, കല, സാഹിത്യം, സംഗീതം എന്നിവ സംബന്ധിച്ച പ്രമുഖരുടേ ലേഖനങ്ങൾ, കലാഭവൻ നടത്തിയ പരിപാടികളുടെ ചിത്രങ്ങൾ, പരസ്യങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: Kalabhavan Souvenir
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം:  81
  • അച്ചടി: Mar Louis Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – ഇന്ദ്രജാലം – ചേലനാട്ട് അച്യുതമേനോൻ

1951 – ൽ പ്രസിദ്ധീകരിച്ച, ചേലനാട്ട് അച്യുതമേനോൻ രചിച്ച ഇന്ദ്രജാലം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1951 - ഇന്ദ്രജാലം - ചേലനാട്ട് അച്യുതമേനോൻ
1951 – ഇന്ദ്രജാലം – ചേലനാട്ട് അച്യുതമേനോൻ

ചേലനാട്ട് അച്യുതമേനോൻ പല കാലങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള പത്ത് ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഇന്ദ്രജാലം
  • രചയിതാവ്:  Chelanat Achuthamenon
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: Star Press, Trivandrum
  • താളുകളുടെ എണ്ണം: 164
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി