1973 – വിഷപ്പാമ്പുകളും വിഷാന്തകങ്ങളും – സൈമൺ

1973 –  ൽ പ്രസിദ്ധീകരിച്ച, സൈമൺ രചിച്ച  വിഷപ്പാമ്പുകളും വിഷാന്തകങ്ങളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1973 - വിഷപ്പാമ്പുകളും വിഷാന്തകങ്ങളും - സൈമൺ
1973 – വിഷപ്പാമ്പുകളും വിഷാന്തകങ്ങളും – സൈമൺ

വിഷവൈദ്യന്മാർക്കും വിഷവൈദ്യം അഭ്യസിക്കുന്ന വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും മനസ്സിലാകത്തക്കവിധത്തിൽ കഴിയുന്നതും ലളിതമായ ഭാഷയിൽ വിഷചികിൽസ ഉൾക്കൊള്ളിച്ചുകൊണ്ട് ആയുർവ്വേദ ശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: വിഷപ്പാമ്പുകളും വിഷാന്തകങ്ങളും
  • രചന: Simon
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 164
  • അച്ചടി: Jaya Printers, Puduppally
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *