1963 – ഭക്തോപഹാരം – ചെറുശ്ശേരി മാധവമേനോൻ

1963 ൽ പ്രസിദ്ധീകരിച്ച, ചെറുശ്ശേരി മാധവമേനോൻ  രചിച്ച ഭക്തോപഹാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1963 - ഭക്തോപഹാരം - ചെറുശ്ശേരി മാധവ മേനോൻ
1963 – ഭക്തോപഹാരം – ചെറുശ്ശേരി മാധവമേനോൻ

മഹാഭാരതകഥയെ അടിസ്ഥാനമാക്കി രചിച്ച അഞ്ച് കഥകളുടെ  സമാഹാരമാണ്  ഈ കൃതി. എല്ലാകഥകളും കഥാപ്രസംഗരൂപത്തിലാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭക്തോപഹാരം
  • പ്രസിദ്ധീകരണ വർഷം: 1963
  • അച്ചടി:അശോക പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 98
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1942 – A Priest’s Letters to a Niece

Through this post we are releasing the scan of A Priest’s Letters to a Niece   published in the year 1942.

1942 - A Priest's Letters to a Niece
1942 – A Priest’s Letters to a Niece

 

This book is a very beautuful letter written by a priest for his three nieces. in this letter, he reminds them about the realities of life and how they should embrace them. he explains things both as an Uncle and at the same time as a priests.

Priests,  moreover,   have a fairly good knowledge of the vagaries of the human heart, drawn from theoretical study and from readings in the great book of LIFE. This priest he shares with the niece ,through this letter, the insights he has gained from his observations.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

    • Name: A Priest’s Letters to a niece
    • Published Year: 1942
    • Author: S.G Perera
    • Number of pages:133
    • Printing :  Catholic Press, Ranchi
    • Scan link: Link

 

1953 – Mahaveer Chathrapathi Shivaji

1953ൽ പ്രസിദ്ധീകരിച്ച, കെ.ടി. നഞ്ചപ്പ എഴുതിയ Mahaveer Chathrapathi Shivaji എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1953 - Mahaveer Chathrapathi Shivaji
1953 – Mahaveer Chathrapathi Shivaji

Director of Public Instruction, Mysore, Mysore Text Book Committee എന്നീ സ്ഥാപനങ്ങൾ 1952 – 53, 1957 – 58 അധ്യയന വർഷങ്ങളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഹിന്ദി പാഠപുസ്തകമായി അംഗീകരിച്ച പുസ്തകമാണിത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  Mahaveer Chathrapathi Shivaji
  • രചയിതാവ്: K.T. Nanjappa
  • പ്രസിദ്ധീകരണ വർഷം: 1953
  • അച്ചടി: Sri Ramachandra Press, Rajaji Nagar, Bangalore
  • താളുകളുടെ എണ്ണം: 102
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

The Women’s College Magazine Trivandrum

Through this post we are releasing the scan of The Women’s College Magazine Trivandrum Vol. IX September Issue III  and Vol. X June Issue I published in  the years 1928 & 1929.

The Women’s College Magazine Trivandrum 

The Women’s College Magazine is published by the colleges to showcase the talents, ideas, and voices of their students. It typically includes essays, poems, short stories, research articles, interviews, cultural reviews, and reports of campus activities. The magazine reflects the academic spirit, social concerns, and cultural vibrancy of the institution. It serves not only as a record of the college’s events and achievements but also as a medium of self-expression and empowerment for young students, encouraging critical thinking, creativity, and leadership.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

Document 1

  • Name: The Women’s College Magazine Trivandrum September Volume IX Issue III
  • Number of pages:  44
  • Published Year: 1928
  • Scan link: Link

Document 2

  • Name: The Women’s College Magazine Trivandrum June Volume X – Issue I
  • Number of pages:  54
  • Published Year: 1929
  • Scan link: Link

 

 

 

 

1929 – The Matrimonial Review & Miscellany

Through this post we are releasing the scan of The Matrimonial Review & Miscellany, Issue 1,2,3,4,6 published in the year 1929.1929 – The Matrimonial Review & Miscellany

The Matrimonial Review&Miscellany was a monthly periodical published from Cochin, with its first issue appearing in April 1929 under the editorship of S. R. Ayyar. It was devoted to the discussion of matrimonial issues and other contemporary social, cultural and economic topics

The magazine addressed subjects such as marriage reform, child marriage, widow re-marriage, education, maternity and child welfare, social purity, economic aspects of marriage, unemployment, rural reconstruction and the role of women in society. It also featured sections like essays, reviews, book notices and “News and Notes”

Guided by the moto “Purity, Veracity, Liberality and Utility are our watchwords” the journal aimed to encourage progressive and rational thinking, free from prejudice and conservatism.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The Matrimonial Review & Miscellany 
  • Published Year: 1929
  • Scan link: Link

1926 – ശ്രീമദ് ഭാഗവതം ഭാഷാ – വാള്യം 02

കൊളത്തേരി ശങ്കരമേനോൻ എഡിറ്റ് ചെയ്ത ,  1926-ൽ പ്രസിദ്ധീകരിച്ച ശ്രീമദ് ഭാഗവതം ഭാഷാ – വാള്യം 02 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1926 – ശ്രീമദ് ഭാഗവതം ഭാഷാ – വാള്യം 02

ശ്രീമത് ഭാഗവതം ഭാഷ –  (ദശമം)  എന്നത് ഭാഗവതത്തിൻ്റെ ഒരു പ്രധാന മലയാള വിവർത്തനമാണ്. ഇത് ശ്രീമൂലം മലയാളം പരമ്പര പദ്ധതിയുടെ ഭാഗമാണ്. പ്രധാനപ്പെട്ട ഹിന്ദു ക്ലാസിക്കുകളും പുരാണങ്ങളും  മലയാള ഗദ്യത്തിലും പദ്യത്തിലും എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കുന്നതിനായി രാജകീയ നേതൃത്വത്തിൽ ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ആരംഭിച്ച ഒരു സംരംഭമായിരുന്നു ഈ പരമ്പര. ശീർഷകത്തിലെ “ഭാഷാ” ഇത് പ്രാദേശിക ഭാഷയിലെ ഒരു വിവർത്തനമോ വ്യാഖ്യാനമോ ആണെന്ന് സൂചിപ്പിക്കുന്നു. മൂല സംസ്കൃതത്തിലെ അദ്ധ്യായങ്ങളിലെ കഥാഭാഗങ്ങൾ സംക്ഷേപിച്ചാണ് ഈ രണ്ടാം വാള്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രധാനമായും 56 അദ്ധ്യായങ്ങൾ ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു. കോട്ടയം കുടമാളൂർ ചെമ്പകശ്ശേരിമഠത്തിൽ ബ്രഹ്മശ്രീ നാരായൺ മിത്രൻ നമ്പൂതിരിയുടെ കൈവശം ഉണ്ടായിരുന്ന താളിയോലഗ്രന്ഥമാണ് ഈ പുസ്തകത്തിൻ്റെ പ്രകാശനത്തിന് ആധാരമായിട്ടുള്ള ഗ്രന്ഥം. കേരളത്തിലെ പ്രാദേശിക മത സാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ് ഈ കൃതി.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ശ്രീമദ് ഭാഗവതം ഭാഷാ – വാള്യം 02
    • എഡിറ്റർ: കൊളത്തേരി ശങ്കരമേനോൻ
    • പ്രസിദ്ധീകരണ വർഷം: 1926
    • അച്ചടി: Government Press, Trivandrum
    • താളുകളുടെ എണ്ണം: 180
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – ധനശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ – കെ. ദാമോദരൻ

1958 ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ  രചിച്ച ധനശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - ധനശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ - കെ. ദാമോദരൻ
1958 – ധനശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ – കെ. ദാമോദരൻ

ധനശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ വിശദീകരിക്കുന്ന ഒരു ഗ്രന്ഥമാണിത്. ധനശാസ്ത്രത്തിൻ്റെചരിത്രവും ഉപയോഗവും സൈദ്ധാന്തികമായ വ്യഖ്യാനവും ഇതിൽ ഉൾപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ധനശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ 
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: മാർ തിമോത്തിയൂസ് മെമ്മോറിയൽ പ്രിൻറിങ്ങ് ആൻ്റ്
    പബ്ലിഷിങ്ങ് ഹൌസ് ലിമിററഡ്, എറണാകുളം
  • താളുകളുടെ എണ്ണം: 334
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931 – Ernakulam Maharaja’s College Magazine Vol- XIII – Issue – 02 and 03

Through this post we are releasing the scan of Ernakulam Maharaja’s College Magazine Vol- XIII – Issue – 02  and 03  published in the year 1931.

1931 - Ernakulam Maharaja's College Magazine Vol- XIII - Issue - 02 and 03
1931 – Ernakulam Maharaja’s College Magazine Vol- XIII – Issue – 02 and 03

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

Document 1

  • Name:  Ernakulam Maharaja’s College Magazine Vol- XIII – Issue – 02
  • Number of pages:  44
  • Published Year: 1931
  • Scan link: Link

Document 2

  • Name:  Ernakulam Maharaja’s College Magazine Vol- XIII – Issue – 03
  • Number of pages:  54
  • Published Year: 1931
  • Scan link: Link

 

1984 – കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട്

1984-ൽ പ്രസിദ്ധീകരിച്ച കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ദേവസ്വം ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കെ.പി. ശങ്കരൻ നായർ ഏകാംഗ കമ്മീഷനെ 1983 ജനുവരിയിൽ സർക്കാർ നിയമിക്കുകയുണ്ടായി. തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിലുളള ക്ഷേത്രങ്ങളുടെയും, ഹിന്ദുമത-ധർമ്മസ്ഥാപനങ്ങളുടെയും ഭരണത്തിന് ഉണ്ടാക്കേണ്ട ഏകീകൃത നിയമത്തിൻ്റെ കരട് രൂപം എന്തായിരിക്കണമെന്ന് ശുപാർശ ചെയ്യുന്നതോടൊപ്പം, ദേവസ്വങ്ങളുടെ ഭരണത്തിന് കാലോചിതമായി വരുത്തേണ്ട പരിഷ്ക്കാരങ്ങളെപ്പറ്റിയും, അന്വേഷണം നടത്തി ശുപാർശകൾ സമർപ്പിക്കാനാണ് കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങൾ, ദേവസ്വം ഭരണപ്രവർത്തനങ്ങൾ, ഉൽസവങ്ങൾ, ക്ഷേത്ര കലകൾ.. ഇങ്ങനെ വിവിധ വിഭാഗങ്ങളുടെ വിശദമായ വിവരണങ്ങളും കമ്മീഷൻ്റെ പ്രധാന പ്രവർത്തനങ്ങൾ, ശുപാർശകൾ എന്നിവയെല്ലാം ഈ റിപ്പോർട്ടിലുൾപ്പെടുത്തിയിരിക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട്
  • പ്രസിദ്ധീകരണവർഷം: 1984
  • താളുകളുടെ എണ്ണം: 330
  • അച്ചടി: Govt. Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – Proceedings Of The Travancore Sri Chitra State Council Official Report Second Council Third Session Volume XII (No. I to VIII)

Through this post, we are releasing the digital scan of 1938 – Proceedings Of The Travancore Sri Chitra State Council Official Report Second Council Third Session Volume XII (No. I to VIII) published in the year 1938.

 1938 – Proceedings Of The Travancore Sri Chitra State Council Official Report Second Council Third Session Volume XII (No. I to VIII)

The Proceedings of the Travancore Sri Chitra State Council (Official Report), dated 23rd July 1938 (8th Karkatakam 1113), documents the discussions and official records of the Second Council during its Third Session. This particular volume (Vol. XII – No. I to VIII) primarily focuses on financial matters concerning the state of Travancore.
The report opens with the Financial Secretary’s speech introducing the budget for the year 1114 (1939) in the Malayalam Era, highlighting revenue expectations, expenditure plans, and priorities for administrative and developmental needs. Following this, the Dewan of Travancore presented a comprehensive statement, elaborating on the fiscal policy, governance challenges, and the council’s economic vision.
The document not only reflects the financial planning and priorities of the Travancore state during the late 1930s but also provides valuable insights into the functioning of the legislative council under Sri Chitra Thirunal’s reign. It serves as a crucial historical source for understanding the socio-economic conditions, political structures, and administrative mechanisms of princely Travancore.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Proceedings Of The Travancore Sri Chitra State Council Official Report Second Council Third Session Volume XII (No. I to VIII)
  • Published Year: 1938
  • Number of pages:  976
  • Printer: The Government Press, Trivandrum
  • Scan link: Link