1950 – മാതൃവിലാപം

1950 ൽ പ്രസിദ്ധീകരിച്ച,  എഴുതിയ മാതൃവിലാപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - മാതൃവിലാപം
1950 – മാതൃവിലാപം

സ്വപുത്രൻ്റെ അകാല മരണത്തിൽ മനസ്സു തകർന്ന ഒരു മാതാവിൻ്റെ ഹൃദയത്തിൽ ഉണ്ടാകുന്ന സന്താപചിന്തകളാണു ഈ ഖണ്ഡ കാവ്യത്തിലെ വിഷയം.കർമ്മലീത്താ സഭയിൽ പ്രവേശിച്ച നവ വൈദീകൻ്റെ മരണം ഒരു ദുഖവെള്ളീയാഴ്ച്ച ആയിരുന്നു.യേശുമിശിഹ സ്വയം ബലിയായി സമർപ്പിച്ച ആ പാവനദിനത്തിൻ്റെ വാർഷിക ദിവസങ്ങളിലൊന്നായ അന്ന് ചാവറയിലെ ഈ യുവ വൈദീകനും ദൈവത്തിനു സ്വയം ബലിയായി സമർപ്പിച്ചു കൊണ്ടു ഇഹലോകവാസം വെടിഞ്ഞു.അന്നു കാൽവ്വരിയിൽ മാതാവു് അനുഭവിച്ച അതേ വ്യഥ യിലൂടെഈ വൈദീകൻ്റെ മാതാവും കടന്നു പോകുന്നു.അതാണ് ഈ ഖണ്ഡ കാവ്യം വഴി രചയിതാവ് ചിത്രീകരിച്ചിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മാതൃവിലാപം
  • രചയിതാവ്:   
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 44
  • അച്ചടി: St.Francis Sales Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1994 – ഞാൻ എങ്ങനെ ക്രിസ്തുവിനെ കണ്ടു.

1994 ൽ പ്രസിദ്ധീകരിച്ച, എം. സത്യനാഥൻ രചിച്ച ഞാൻ എങ്ങനെ ക്രിസ്തുവിനെ കണ്ടു  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1994 - ഞാൻ എങ്ങനെ ക്രിസ്തുവിനെ കണ്ടു.
1994 – ഞാൻ എങ്ങനെ ക്രിസ്തുവിനെ കണ്ടു.

ഹൈന്ദവ സമുദായത്തിൽ ജനിച്ചു പിന്നീട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ച ഗ്രന്ഥകർത്താവിൻ്റെ ബാല്യവും, വിദ്യാഭ്യാസവും തുടർന്നു അദ്ദേഹത്തിനു ജീവിതത്തിൽ നേരിടേണ്ടി വന്ന ജീവിതാനുഭവങ്ങളും വിവരിക്കുന്ന ഈ ചെറുപുസ്തകം വായനക്കാർക്കു വേറിട്ട ഒരു അനുഭവമായിരിക്കും.
ചെറുപ്രായത്തിൽ സ്വന്തം മാതാവിനൊപ്പം ക്ഷേത്രദർശനം നടതിയതുമുതൽ, ക്രിസ്ത്യൻ പുരോഹിതൻ ആകുന്നതിനു വേണ്ടിയുള്ള അവസാന ഘട്ടത്തിലുള്ള പട്ടത്വ ശുശ്രൂക്ഷ വരെ, ഈ പുസ്തകത്തിൽ അദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു.

ശ്രീ കെ.വി സൈമൺ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി സമർപ്പിച്ചിട്ടുള്ളത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ഞാൻ എങ്ങനെ ക്രിസ്തുവിനെ കണ്ടു.
  • പ്രസിദ്ധീകരണ വർഷം: 1994
  • രചയിതാവ് :  M. Sathya Nathan
  • താളുകളുടെ എണ്ണം: 96
  • അച്ചടി:Evangel Press, Thiruvalla
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – പ്രവാചകന്മാർ കണ്ട ക്രിസ്തു

1964 ൽ പ്രസിദ്ധീകരിച്ച,ശ്രീ.  രചിച്ച പ്രവാചകന്മാർ കണ്ട ക്രിസ്തു  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1964 - പ്രവാചകന്മാർ കണ്ട ക്രിസ്തു
1964 – പ്രവാചകന്മാർ കണ്ട ക്രിസ്തു

പ്രവചനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുകേറുമ്പോൾ സത്യത്തിൻ്റെ പൊരുൾ കൂടുതൽ പ്രകാശിതമാകുന്നു.അതിസ്വഭാവികത കണ്ടറിയാൻ കഴിയുന്ന രംഗമാണ് പ്രവചനങ്ങൾ.ഈ അതിസ്വഭാവിക രംഗങ്ങളിൽ ഇറങ്ങിച്ചെന്നു എല്ലാം നിരീക്ഷിക്കുവാൻ രചയിതാവ് ശ്രമിക്കുകയും അവിടെ കിട്ടിയവ താളുകളിൽ പുനർജ്ജീവിക്കപ്പെടുകയും ചെയ്തു.

ദീർഘനാളത്തെ ഗവേഷണത്തിൻ്റെ ഫലം.വായനക്കാർക്ക് അറിവും ആസ്വാദ്യതയും പകരുന്നതോടൊപ്പം സത്യവും, ജീവനും, വഴിയുമായ ക്രിസ്തുവിനെ കൂടുതൽ അറിയുവാൻ ഈ കൃതി ഇടയാക്കുമെന്നു ആശംസിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് :പ്രവാചകന്മാർ കണ്ട ക്രിസ്തു
  • രചന :
  • പ്രസിദ്ധീകരണ വർഷം : 1964
  • താളുകളുടെ എണ്ണം : 316
  • സ്കാൻ ലഭ്യമായ ഇടം : കണ്ണി

1976 – Corresepondence Course In Mathematics

1976 ൽ പ്രസിദ്ധീകരിച്ച   Corresepondence Course In Mathematics എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1976 - Corresepondence Course In Mathematics

1976 – Corresepondence Course In Mathematics

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Corresepondence Course In Mathematics
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 56
  • അച്ചടി:  Anupama Printers 
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1970 – ചക്രവാതം – മരിയദാസ് . ജീ

1970 ൽ പ്രസിദ്ധീകരിച്ച, സി എം ഐ സഭ യിലെ വൈദീകനാായ മരിയദാസ് . ജീ  രചിച്ച ചക്രവാതം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1970 - ചക്രവാതം - മരിയദാസ് . ജീ
1970 – ചക്രവാതം – മരിയദാസ് . ജീ

പ്രതിരൂപാത്മകമായി ചില പ്രമേയങ്ങൾ ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുവാൻ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്. സംഭാഷണ രീതിയും മനുഷ്യചേതനകളിൽ തറച്ചു കയറത്തക്കവണ്ണം അവതരിപ്പിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ചക്രവാതം
  • രചയിതാവ് : മരിയദാസ് . ജീ
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം:  82
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1939 – New Deccan Readers Book-2

1939 ൽ Osmania University, metriculation class ന്  വേണ്ടി പ്രസിദ്ധീകരിച്ച New Deccan Readers Book എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1939 - New Deccan Readers Book-2

1939 – New Deccan Readers Book-2   

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്:New Deccan Readers Book-2
  • പ്രസിദ്ധീകരണ വർഷം: 1939
  • താളുകളുടെ എണ്ണം: 154
  • അച്ചടി: Oxford University Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1959 Adarsh Balak – Part-3

1959  ൽ വിദ്യാർത്ഥിമിത്രം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച  Adarsh Balak എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1959-adarsh-balak-part-3
1959-adarsh-balak-part-3

മെറ്റാഡാറ്റയും  ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Adarsh Balak
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 32
  • അച്ചടി:  Vidhyarthy mithram Press, Kottaym
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 – The Golden Earth- Michael West

1963 -ൽ  Longmans, Green & Co. പ്രസിദ്ധീകരിച്ച്, Michel West രചിച്ച The Golden Earth  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. 

 1963 - The Golden Earth- Michael West
1963 – The Golden Earth- Michael West

നമ്മുടെ  പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: The Golden Earth
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം:84
  • അച്ചടി: Peninsula Press, Hongkong
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956-Mat And Asiah

1956-ൽ  Longmans, Green & Co. പ്രസിദ്ധീകരിച്ച  MAT AND ASIAH  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. Little Readers For Beginners എന്ന സീരീസിലുള്ള ഒരു പുസ്തകം ആണ് ഇത്.

 1956-Mat And Asiah
1956-Mat And Asiah

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Mat And Asiah
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം:20
  • അച്ചടി:  Western Printing At Great Britain
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1960 – SHE – H. Rider Haggard

1960-ൽ പ്രസിദ്ധീകരിച്ച,  H. Rider Haggard രചിച്ച SHE  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1960 - SHE - H. Rider Haggard
1960 – SHE – H. Rider Haggard

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: SHE
  • രചയിതാവ് :   H. Rider Haggard
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 132
  • അച്ചടി: Jarrold & Sons Ltd,, Norwich, Great Britain
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി