2001 - നവംബർ - ഡി.എം. പൊറ്റേക്കാട് സ്മരണിക
Item
2001 - നവംബർ - ഡി.എം. പൊറ്റേക്കാട് സ്മരണിക
2001
72
2001- November - D.M. Pottekkat Smaranika
സാഹിത്യകാരനും ചലച്ചിത്രസംവിധായകനുമായിരുന്ന ഡി.എം എന്ന പേരിൽ അറിയപ്പെട്ട ഡി.എം പൊറ്റേക്കാടിൻ്റെ മുപ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. ഈ സ്മരണികയിൽ പ്രൊഫ. എം.എൻ വിജയൻ, വൈക്കം ചന്ദ്രശേഖരൻ നായർ, പവനൻ, സി.വി ശ്രീരാമൻ, പി. ഗോവിന്ദപ്പിള്ള തുടങ്ങി ഒട്ടധികം പേർ അദ്ദേഹത്തെ കുറിച്ചെഴുതുന്നു