2008 - ഓർമ്മകൾ ഉണ്ടായിരിക്കണം - എ.വി.സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കരിവെള്ളൂർ- സുവർണ്ണ ജൂബിലി സ്മരണിക
Item
2008 - ഓർമ്മകൾ ഉണ്ടായിരിക്കണം - എ.വി.സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കരിവെള്ളൂർ- സുവർണ്ണ ജൂബിലി സ്മരണിക
2008
146
2008-OrmmakalUndayirikkanam- A.V. Smaraka Govt. Higher Secondary School Karivaloor-Suvarnna Jubilee Smaranika
സർക്കാർ വിദ്യാലയമായ കരിവെള്ളൂർ എ.വി. സ്‌മാരക ഗവൺമെൻ്റ് ഹയർസെക്കൻ്ററി സ്‌കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്‌മരണികയാണിത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മറ്റു സാംസ്കാരിക രംഗത്തുള്ളവർ എന്നിവരുടെ ആശംസകൾ, അര നൂറ്റാണ്ടിൻ്റെ സ്കൂൾ ചരിത്രം, പഠനേതര പ്രവർത്തനങ്ങളിലെ നേട്ടങ്ങൾ, കരിവെള്ളൂരിൻ്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ലേഖനങ്ങൾ, പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളുടെചിത്രങ്ങൾ, വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും മനോഹരങ്ങളായ കുറിപ്പുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു ഈ സ്മരണികയിൽ.