1966 – അൽമായപ്രേഷിതർ മാസികയുടെ 12 ലക്കങ്ങൾ

രണ്ടാം വത്തിക്കാൻ സൂനഹദോസ് സമാപിച്ച അവസരത്തിൽ കേരളത്തിലെ വിൻസെൻഷ്യൽ കോൺഗ്രിഗേഷനിലെ വൈദികരുടെ നേതൃത്വത്തിൽ ആരംഭിച്ച അൽമായ പ്രേഷിത്രർ എന്ന ആനുകാലികത്തിൻ്റെ 1966 ൽ ഇറങ്ങിയ 12 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വൈദികാധികാരമില്ലാത്ത ക്രൈസ്തവ സഭാംഗങ്ങളായ അൽമായരെ തങ്ങളുടെ സ്ഥാനമാനങ്ങളുടെ മാഹാത്മ്യത്തെ കുറിച്ചും, കടമകളെ കുറിച്ചും ബോധവാന്മാരാക്കുവാനും വൈദിക – അൽമായ സഹകരണം മെച്ചപ്പെടുത്തുവാനും ആർംഭിച്ച മാസികയാണ് അൽമായ പ്രേഷിത്രർ. സെൻ്റ് വിൻസെൻ്റ് ഡി പോൾ സഖ്യം, ലീജിയൻ ഓഫ് മേരി എന്നീ അൽമായ പ്രേഷിത സംഘടനയിലെ അംഗങ്ങളെ ഉദ്ദേശിച്ചുള്ള പ്രസിദ്ധീകരണമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

1966 - അൽമായപ്രേഷിതർ മാസികയുടെ 12 ലക്കങ്ങൾ
1966 – അൽമായപ്രേഷിതർ മാസികയുടെ 12 ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഏഴു രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

 • പേര്:   അൽമായ പ്രേഷിതർ – ജനുവരി – പുസ്തകം 01 ലക്കം 01
 • പ്രസിദ്ധീകരണ വർഷം: 1966
 • താളുകളുടെ എണ്ണം: 36
 • അച്ചടി: De Paul Press, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

 • പേര്:   അൽമായ പ്രേഷിതർ –  ഫെബ്രുവരി -പുസ്തകം 01 ലക്കം 02
 • പ്രസിദ്ധീകരണ വർഷം: 1966
 • താളുകളുടെ എണ്ണം: 36
 • അച്ചടി: De Paul Press, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

 • പേര്:  അൽമായ പ്രേഷിതർ – മാർച്ച് – പുസ്തകം 01 ലക്കം 03
 • പ്രസിദ്ധീകരണ വർഷം: 1966
 • താളുകളുടെ എണ്ണം: 34
 • അച്ചടി: De Paul Press, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

 • പേര്:  അൽമായ പ്രേഷിതർ – ഏപ്രിൽ – പുസ്തകം 01 ലക്കം 04
 • പ്രസിദ്ധീകരണ വർഷം: 1966
 • താളുകളുടെ എണ്ണം: 36
 • അച്ചടി: De Paul Press, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

 • പേര്:  അൽമായ പ്രേഷിതർ -മേയ് – പുസ്തകം 01 ലക്കം 05
 • പ്രസിദ്ധീകരണ വർഷം: 1966
 • താളുകളുടെ എണ്ണം:  
 • അച്ചടി: De Paul Press, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 6

 • പേര്: അൽമായ പ്രേഷിതർ – ജൂൺ – പുസ്തകം 01 ലക്കം 06
 • പ്രസിദ്ധീകരണ വർഷം: 1966
 • താളുകളുടെ എണ്ണം: 36
 • അച്ചടി:De Paul Press, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 7

 • പേര്: അൽമായ പ്രേഷിതർ – ജൂലൈ – പുസ്തകം 01 ലക്കം 07
 • പ്രസിദ്ധീകരണ വർഷം: 1966
 • താളുകളുടെ എണ്ണം: 36
 • അച്ചടി: De Paul Press, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി 

രേഖ 8

 • പേര്:   അൽമായ പ്രേഷിതർ – ആഗസ്റ്റ് – പുസ്തകം 01 ലക്കം 08
 • പ്രസിദ്ധീകരണ വർഷം: 1966
 • താളുകളുടെ എണ്ണം: 36
 • അച്ചടി: De Paul Press, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 9

 • പേര്:   അൽമായ പ്രേഷിതർ – സെപ്തംബർ – പുസ്തകം 01 ലക്കം 09
 • പ്രസിദ്ധീകരണ വർഷം: 1966
 • താളുകളുടെ എണ്ണം: 36
 • അച്ചടി: De Paul Press, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 10

 • പേര്:  അൽമായ പ്രേഷിതർ – ഒക്ടോബർ – പുസ്തകം 01 ലക്കം10
 • പ്രസിദ്ധീകരണ വർഷം: 1966
 • താളുകളുടെ എണ്ണം: 36
 • അച്ചടി: De Paul Press, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 11

 • പേര്:  അൽമായ പ്രേഷിതർ – നവംബർ – പുസ്തകം 01 ലക്കം11
 • പ്രസിദ്ധീകരണ വർഷം: 1966
 • താളുകളുടെ എണ്ണം: 34
 • അച്ചടി: De Paul Press, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 12

 • പേര്:  അൽമായ പ്രേഷിതർ – ഡിസംബർ – പുസ്തകം 01 ലക്കം12
 • പ്രസിദ്ധീകരണ വർഷം: 1966
 • താളുകളുടെ എണ്ണം: 36
 • അച്ചടി: De Paul Press, Ernakulam
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *