ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥാലോകം എന്ന ആനുകാലികത്തിൻ്റെ 1952ൽ ഇറങ്ങിയ വാല്യം നാലിൻ്റെ 9 ലക്കങ്ങളുടെയും വാല്യം അഞ്ചിൻ്റെ 12 ലക്കങ്ങളുടേയും അടക്കം മൊത്തം 21 ലക്കങ്ങളുടെ ഡിജിറ്റൽ കോപ്പികൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
1948 ൽ തിരുവിതാംകൂർ ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായി തുടങ്ങിയ ഗ്രന്ഥാലോകം 1950 ൽ എത്തിയപ്പോൾ ഐക്യസംസ്ഥാന ഗ്രന്ഥശാലസംഘത്തിൻ്റെ പ്രസിദ്ധീകരണം ആയി മാറി. എന്നാൽ മലബാർ ഈ സംഘത്തിൻ്റെ ഭാഗമായിട്ടാല്ലാത്തതിനാൽ ആവണം 1950 ജൂലൈ-ആഗസ്റ്റ് ലക്കം തൊട്ട് തിരു-കൊച്ചി ഗ്രന്ഥശാല സംഘം എന്ന് പേർ പുതുക്കിയിട്ടുണ്ട്. രാജഭരണത്തിൽ നിന്ന് ജനകീയ ഭാരണത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട സംഗതികൾ ഗ്രന്ഥശാലസംഘത്തിൻ്റെ പ്രവർത്തനത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നത് സംബന്ധിച്ച ലേഖനങ്ങളും ഈ ലക്കങ്ങളിൽ കാണാവുന്നതാണ്. ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്ന ലക്കങ്ങളിൽ എല്ലാം തിരു-കൊച്ചി ഗ്രന്ഥശാലാസംഘം പ്രസിദ്ധീകരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 21 രേഖകളുടെ ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണി വെവ്വേറെ കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
രേഖ 1
- പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 1 – 1952 – ജനുവരി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 2
- പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 2 – 1952 – ഫെബ്രുവരി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 3
- പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 3 – 1952 – മാർച്ച്
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 4
- പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 4 & 5 – 1952 – ഏപ്രിൽ, മെയ്
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 5
- പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 6 & 7 – 1952 – ജൂൺ, ജൂലൈ
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 6
- പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 8 & 9 – 1952 – ഓഗസ്റ്റ്, സെപ്റ്റംബർ
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 7
- പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 10 – 1952 – ഒക്ടോബർ
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 8
- പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 11 – 1952 – നവംബർ
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 9
- പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 12 – 1952 – ഡിസംബർ
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 10
- പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 13 – 1953- ജനുവരി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 11
- പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 2 – 1953- ഫെബ്രുവരി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 12
- പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 3 – 1953- മാർച്ച്
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 13
- പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 4 – 1953- ഏപ്രിൽ
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 14
- പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 5 – 1953- മെയ്
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 15
- പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 6 – 1953- ജൂൺ
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 16
- പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 7 – 1953- ജൂലൈ
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 17
- പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 8 – 1953- ഓഗസ്റ്റ്
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 18
- പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 9 – 1953- സെപ്റ്റംബർ
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 19
- പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 10 – 1953- ഒക്ടോബർ
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 20
- പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 11 – 1953- നവംബർ
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
രേഖ 21
- പേര്: ഗ്രന്ഥാലോകം – പുസ്തകം 5 – ലക്കം 12 – 1953 – ഡിസംബർ
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
Really nice. Appreciate your effort.
Please make a book