2008 – Thevadi Narayana Kurup – O.N.V. Speech

കവി, ഭിഷഗ്വരൻ, സാമൂഹ്യപ്രവർത്തകൻ, ടാഗോർ മാസികയുടെ സ്ഥാപകൻ എന്നീ നിലകളിൽ സമാദരണീയനായ തേവാടി നാരായണ കുറുപ്പിൻ്റെ പേരിലുള്ള തേവാടി സ്മാരക ട്രസ്റ്റിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്  2008ൽ ശ്രീ. ഓ. എൻ. വി. കുറുപ്പ്  എഴുതി തയ്യാറാക്കിയ ഉദ്ഘാടനപ്രസംഗത്തിൻ്റെ സ്കാൻ ആണ് ഇത്.

രാജൻ കൈലാസ് , കൊല്ലം  ആണ് ഈ അമൂല്യ രേഖ ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 2008 - Thevadi Narayana Kurup - O.N.V. Speech
2008 – Thevadi Narayana Kurup – O.N.V. Speech

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Thevadi Narayana Kurup – O.N.V. Speech
  • രചന: O.N.V. Kurup
  • പ്രസിദ്ധീകരണ വർഷം: 2008
  • താളുകളുടെ എണ്ണം: 9
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – Sivaji – Drama Standard 11 Book 02

1957 ൽ പ്രസിദ്ധീകരിച്ച പി. ജെ. ജോസഫ് രചിച്ച  പതിനൊന്നാം ക്ലാസ്സിലേക്കുള്ള  Sivaji – Drama Standard 11 Book 02 എന്ന പാഠ പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നാടക രൂപത്തിൽ തയ്യാറാക്കിയ ഈ പുസ്തകം രാഷ്ട്രഭാഷാ സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ ആണ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1957 - Sivaji - Drama Standard 11 Book 02
1957 – Sivaji – Drama Standard 11 Book 02

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Sivaji – Drama Standard 11 Book 02
  • പ്രസിദ്ധീകരണ വർഷം: 1957
  • രചന: P. J. Joseph
  • താളുകളുടെ എണ്ണം: 60
  • അച്ചടി: Jayaram Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1950 – Women of Modern India – Kasturba Gandhi – Grade 02

1950 ൽ മദ്രാസ് ഓക്സ്ഫോർദ് യൂണിവേഴ്സിറ്റി പ്രെസ്സ് പ്രസിദ്ധീകരിച്ച  Women of Modern India സീരീസിലെ Kasturba Gandhi  എന്ന പാഠ പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗാന്ധിജിയുമൊത്തുള്ള കസ്തൂർബാ ഗാന്ധിയുടെ ജീവിതപശ്ചാത്തലങ്ങളെ കുറിച്ചാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1950-women-of-modern-india-kasturba-gandhi-grade-02
1950-women-of-modern-india-kasturba-gandhi-grade-02

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Women of Modern India – Kasturba Gandhi – Grade 02
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 42
  • അച്ചടി: Diocesan Press, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1946 – Sind and Baluchistan – C. A. Parkhurst

1946ൽ പ്രസിദ്ധീകരിച്ച C. A. Parkhurst രചിച്ച Sind and Baluchistan എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇന്ത്യ വിഭജനത്തിനു മുൻപുള്ള സിന്ധ് , ബലൂചിസ്ഥാൻ പ്രവിശ്യകളെ കുറിച്ചാണ് പുസ്തകത്തിലെ പ്രതിപാദ്യം. ഭൂമിശാസ്ത്രം, രാഷ്ട്രീയം, ഭരണാധികാരികൾ, കാലാവസ്ഥ, ചരിത്ര സ്മാരകങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ സചിത്ര ലേഖനങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളീച്ചിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1946 - Sind and Baluchistan - C. A. Parkhurst
1946 – Sind and Baluchistan – C. A. Parkhurst

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Sind and Baluchistan 
  • പ്രസിദ്ധീകരണ വർഷം: 1946
  • രചന: C. A. Parkhurst
  • താളുകളുടെ എണ്ണം:32
  • പ്രസാധനം: Macmillan and Co Ltd.
  • അച്ചടി: L.S.S.D Press, Calcutta
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1948 – Sree Chithra Malayala Padavali Book 02 form 02

1948 ൽ തിരുവിതാംകൂർ പ്രദേശത്ത് രണ്ടാം ഫാറത്തിൽ (ഇന്നത്തെ ആറാം ക്ലാസ്സിനു സമാനം) പഠിച്ചവർ മലയാളപുസ്തകമായി ഉപയോഗിച്ച ശ്രീ ചിത്രാ മലയാള പാഠാവലി – രണ്ടാം പുസ്തകം (രണ്ടാം ഫാറത്തിലേയ്ക്കു്) എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

 1948 - Sree Chithra Malayala Padavali Book 02 form 02
1948 – Sree Chithra Malayala Padavali Book 02 form 02

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Sree Chithra Malayala Padavali Book 02 form 02
  • പ്രസിദ്ധീകരണ വർഷം: 1948
  • ക്ലാസ്സ്: – Book 2 for Form 2
  • താളുകളുടെ എണ്ണം: 180
  • അച്ചടി: Yuvakeralam Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1947 – Western India – C. A. Parkhurst

1947ൽ പ്രസിദ്ധീകരിച്ച C. A. Parkhurst രചിച്ച Western India എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വടക്കെ ഇന്ത്യയിലെ അഹമ്മദാബാദ്, ബറോഡ്, പൂനെ, സൂററ്റ്, സറ്റാറ, ഗോവ തുടങ്ങിയ സ്ഥലങ്ങളുടെ ഭൂമിശാസ്ത്രം, അവിടം ഭരിച്ച ഭരണാധികാരികളുടെ  വിവരങ്ങൾ, അവിടങ്ങളിലെ ആരാധനാലയങ്ങൾ, ചരിത്ര സ്മാരകങ്ങൾ, എന്നിവ ചിത്രങ്ങൾ സഹിതം ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1947 - Western India - C. A. Parkhurst
1947 – Western India – C. A. Parkhurst

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Western India
  • രചന: C. A. Parkhurst
  • താളുകളുടെ എണ്ണം: 48
  • പ്രസാധനം: Macmillan and Co Ltd.
  • അച്ചടി: L.S.S.D Press, Calcutta
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

A Text Book of Physics – Part 01 Form 04

നാലാം ഫാറത്തിൽ പഠിച്ചവർ ശാസ്ത്രപുസ്തകമായി ഉപയോഗിച്ച A Text Book of Physics – Part 01 Form 04 (ഊർജ്ജതന്ത്രം – നാലാം ഫാറത്തിലേക്ക്) എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടേ പങ്കു വെക്കുന്നത്

ഈ പുസ്തകത്തിൽ ധാരാളം ചിത്രങ്ങളും ഉൾപ്പെടുന്നു. ഇന്നത്തെ എട്ടാം ക്ലാസ്സിനു സമാനമായ നാലാം ഫാറത്തിൽ പഠിച്ചവരുടെ ഊർജ്ജതന്ത്രം  പുസ്തകം ആണിത്. നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

A Text Book of Physics - Part 01 Form 04

A Text Book of Physics – Part 01 Form 04

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: A Text Book of Physics – Part 01 Form 04
  • താളുകളുടെ എണ്ണം: 144
  • അച്ചടി: Prakash Printing and Publishing House, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1975 – ആത്മഗീതം – ടി. കെ. നാരായണ കുറുപ്പ്

1975ൽ പ്രസിദ്ധീകരിച്ച, ടി. കെ. നാരായണകുറുപ്പ് രചിച്ച ആത്മഗീതം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ടി. കെ. നാരായണകുറുപ്പ് 1945 ൽ കൊല്ലത്ത് നിന്നും കുറച്ചുകാലത്തേക്ക്  ടാഗോർ എന്ന മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ രചയിതാവിൻ്റെ ധാരാളം മുക്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ആത്മഗീതം എന്ന ഈ കൃതിയിൽ ടാഗോറിൻ്റെ ഗീതാജ്ഞലിയുടെ സ്വരലയങ്ങളുള്ള ഗദ്യ കവിതകളും മുക്തകങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

രാജൻ കൈലാസ് , കൊല്ലം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1975 - ആത്മഗീതം - ടി. കെ. നാരായണ കുറുപ്പ്
1975 – ആത്മഗീതം – ടി. കെ. നാരായണ കുറുപ്പ്’

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആത്മഗീതം
  • രചന: ടി. കെ. നാരായണ കുറുപ്പ്
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 78
  • അച്ചടി: India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – ടാഗോർ മാസിക – പുസ്തകം 5 ലക്കം 4

1949 ൽ കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ച ടാഗോർ എന്ന മാസികയുടെ അഞ്ചാം വാല്യത്തിന്റെ നാലാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ശ്രീ. ടി. കെ. നാരായണക്കുറുപ്പ് ആണ് ഈ മാസികയുടെ പത്രാധിപർ.

മഹാകവിയുടെ മഹത്തായ ദർശനങ്ങളെയും ആശയങ്ങളെയും കേരളത്തിൻ്റെ സാംസ്കാരിക പാരമ്പര്യങ്ങൾക്ക് അനുയോജ്യമാംവണ്ണം നിലനിർത്തുന്നതിനും ലോകത്തിൻ്റെ നാനാഭാഗത്തുമായി ജീവിക്കുന്ന മലയാളികളുടെ ബന്ധം നിലനിർത്തുന്നതിനുമായി തുടങ്ങിയ ശ്രേഷ്ഠസാഹിത്യമാസികയായിരുന്നു ടാഗോർ മാസിക.

രാജൻ കൈലാസ് , കൊല്ലം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1949 ടാഗോർ മാസിക – പുസ്തകം 5 ലക്കം 4
1949 ടാഗോർ മാസിക – പുസ്തകം 5 ലക്കം 4

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ടാഗോർ മാസിക – പുസ്തകം 5 ലക്കം 4
  • താളുകളുടെ എണ്ണം: 60
  • പ്രസാധനം:T.K. Narayana Kurup
  • അച്ചടി: Sri Rama Vilas Press, Quilon
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1978 – Karnataka Jesuit Centenary Souvenir

Through this post, we are releasing the scan on Karnataka Jesuit Centenary Souvenir published in the year 1978 in connection with the Centenary celebrations of their Karnataka Province.

The Jesuit Mission in Karnataka started in Mangalore in the year 1878 with humble beginnings has grown into a vast network of educational and social institutions all over the State. The famous St. Jospeh’s College, St. Joseph’s European High School and the St.Joseph’s Indian High School in Bangalore and the St. Aloysius College in Mangalore are the institutions of the Province through which they are spreading purposeful education among the people of the State. Mullers Hospital and St. Joseph’s Industrial Workshop in Mangalore and the St. Joseph’ Colony in Coondapur are standing monuments of their service to the sick and socially backward people. This Souvenir contains Centenary messages from  the Religious Leaders, Central and State government Ministers, a Detailed report on the Centenary Celebrations, various activities of the Jesuits in India and Karnataka and a directory of the Jesuit Provinces, Bishops, Superiors,  Institutions all over India and Karnataka.

This document is digitized as part of the Dharmaram College Library digitization project.

1978 - Karnataka Jesuit Centenary Souvenir
1978 – Karnataka Jesuit Centenary Souvenir

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Karnataka Jesuit Centenary Souvenir
  • Published Year: 1978
  • Number of pages:  290
  • Press: Sallak Printers, Mangalore
  • Scan link: Link