1946 - വിജ്ഞാനചുംബനം - എൻ.പി. ദാമോദരൻ
Item
1946 - വിജ്ഞാനചുംബനം - എൻ.പി. ദാമോദരൻ
1946 - Vijnjanachumbanam - N.P. Damodaran
1946
84
നമുക്ക് ചുറ്റിനും നടക്കുന്ന സംഭവങ്ങൾക്ക് ഒരു ശാസ്ത്രീയ വിശകലനം നൽകുന്ന ഗ്രന്ഥമാണ് ഇത്. ഗൗരവമേറിയ വിശദീകരണങ്ങൾ ലളിതമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഇതിലുള്ള എല്ലാ ലേഖനങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രസിദ്ധീകരിയ്ക്കപ്പെട്ടവയാണ്.