1948 – മഹാകവി കേ. സി. കേശവപിള്ള – ഏ. ഡി. ഹരിശർമ്മ

1948ൽ  പ്രസിദ്ധീകരിച്ച ഏ. ഡി. ഹരിശർമ്മ രചിച്ച മഹാകവി കേ. സി. കേശവപിള്ള എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1948 - മഹാകവി കേ. സി. കേശവപിള്ള - ഏ. ഡി. ഹരിശർമ്മ
1948 – മഹാകവി കേ. സി. കേശവപിള്ള – ഏ. ഡി. ഹരിശർമ്മ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: മഹാകവി കേ. സി. കേശവപിള്ള
  • രചന: A. D. Harisarma
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 204
  • അച്ചടി: Saraswathi Printing and Publishing House, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1949 – Bapu – My Mother – Manubehn Gandhi

1949ൽ  പ്രസിദ്ധീകരിച്ച Manubehn Gandhi രചിച്ച Bapu – My Mother എന്ന നോവലിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗാന്ധിജിയുടെ സ്വഭാവ വിശേഷങ്ങളിലേക്കും, ജീവിതത്തിലെ ചില സംഭവങ്ങളിലേക്കും വെളിച്ചം വീശുന്ന ലേഖനങ്ങളാണ് പുസ്തകത്തിലെ ഉള്ളടക്കം. നവാഖലിയിലെ ഹിന്ദു മുസ്ലീം മൈത്രിക്ക് വേണ്ടി ഗാന്ധിജി പ്രവർത്തിക്കുമ്പോൾ കൂടെ നിന്ന് അദ്ദേഹത്തിൻ്റെ പരിചരണത്തിൽ മുഴുകിയ  മനു ബെൻ ഗാന്ധി ഭവനഗർ സമാചാർ എന്ന ഗുജറാത്തി വാരികയിൽ പ്രസിദ്ധപ്പെടുത്തിയ ഈ ലേഖനങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ നടത്തിയത് ശ്രീമതി. ചിത്രാ ദേശായ് ആയിരുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1949 - Bapu - My Mother - Manubehn Gandhi
1949 – Bapu – My Mother – Manubehn Gandhi

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Bapu – My Mother
  • രചന: Manubehn Gandhi
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 70
  • അച്ചടി: Navajivan Press, Ahmedbad
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1949 – David and Other Stories – T. J. George

1949 ൽ  പ്രസിദ്ധീകരിച്ച T. J. George രചിച്ച David and Other Stories എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1949 - David and Other Stories - T. J. George
1949 – David and Other Stories – T. J. George

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: David and Other Stories
  • രചന: T. J. George
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Saraswathi Printing and Publishing House, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1965 – The Magician – P. Leela kumari Devi

1965ൽ  പ്രസിദ്ധീകരിച്ച P. Leelakumari Devi രചിച്ച The Magician എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1965 - The Magician - P. Leelakumari Devi
1965 – The Magician – P. Leelakumari Devi

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Magician
  • രചന: P. Leela kumari Devi
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 100
  • അച്ചടി: Vidyarthimithram Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1954 – പഥികൻ്റെ പാട്ട് – ജി. ശങ്കരക്കുറുപ്പ്

1984 ൽ പ്രസിദ്ധീകരിച്ച ജി. ശങ്കരകുറുപ്പ് രചിച്ച പഥികൻ്റെ പാട്ട് എന്ന കവിതാ സമാഹാരത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനും ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ മലയാള സാഹിത്യകാരനുമായ ജി. ശങ്കരക്കുറുപ്പ് രചിച്ച പതിനഞ്ചു കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1954 - പഥികൻ്റെ പാട്ട് - ജി. ശങ്കരക്കുറുപ്പ്
1954 – പഥികൻ്റെ പാട്ട് – ജി. ശങ്കരക്കുറുപ്പ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പഥികൻ്റെ പാട്ട്
  • രചന: G. Sankara Kurup
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം:  100
  • അച്ചടി: Mangalodyam Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1948 – Bumps – Nancy Martin

1948 ൽ The London Supplementary Reader സീരീസ് പ്രസിദ്ധീകരിച്ച Nancy Martinരചിച്ച Bumps എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1948 - Bumps - Nancy Martin
1948 – Bumps – Nancy Martin

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Bumps
  • രചന: Nancy Martin
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം:  52
  • അച്ചടി: University of London Press.
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

The Bell – Ruth Buchanan

The Speedwell Readers സീരീസ് പ്രസിദ്ധീകരണങ്ങളിലെ C 6 പുസ്തകമായ  Ruth Buchanan രചിച്ച The Bell എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 The Bell - Ruth Buchanan
The Bell – Ruth Buchanan

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Bell
  • രചന: Ruth Buchanan
  • താളുകളുടെ എണ്ണം: 34
  • അച്ചടി: Thomas Nelson and Sons, London
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – മണ്ണടിഞ്ഞ മംഗല്യം – പ്രേംചന്ദ്

1956ൽ പ്രസിദ്ധീകരിച്ച, പ്രേംചന്ദ്  രചിച്ചതും ഈ. കെ. ദിവാകരൻ പോറ്റി പരിഭാഷപ്പെടുത്തിയതുമായ മണ്ണടിഞ്ഞ മംഗല്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956 - മണ്ണടിഞ്ഞ മംഗല്യം - പ്രേംചന്ദ്
1956 – മണ്ണടിഞ്ഞ മംഗല്യം – പ്രേംചന്ദ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: മണ്ണടിഞ്ഞ മംഗല്യം
  • രചന:  Premchand
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 62
  • അച്ചടി: P. C. Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Mountain and Plain – J. Handley

Little People in far off Lands സീരീസ് പ്രസിദ്ധീകരണങ്ങളിലെ ഏഴാമത്തെ പുസ്തകമായ J. Handley രചിച്ച Mountain and Plain എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 Mountain and Plain - J. Handley
Mountain and Plain – J. Handley

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Mountain and Plain 
  • രചന: J. Handley
  • താളുകളുടെ എണ്ണം: 36
  • അച്ചടി: E. J. Arnold and Sons, Leeds
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1947 – Punjab Crisis and Cure – A. B. Rajput

1947 ൽ പ്രസിദ്ധീകരിച്ച A. B. Rajput രചിച്ച Punjab Crisis and Cure എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിലെ പഞ്ചാബിൽ ഉണ്ടായ ഹിന്ദു മുസ്ലീം സിഖ് ലഹളകൾ, ബ്രിട്ടീഷ് സാമ്രാജ്യം അതിനെ നേരിട്ട രീതി, പഞ്ചാബിലെ രാഷ്ടീയ സ്ഥിതിവിശേഷങ്ങൾ, രാഷ്ടീയ നേതൃത്വം, സംഭവവികാസങ്ങൾ, എന്നീ വിഷയങ്ങളാണ് പുസ്തകത്തിലെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1947 - Punjab Crisis and Cure - A. B. Rajput
1947 – Punjab Crisis and Cure – A. B. Rajput

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Punjab Crisis and Cure
  • രചന: A. B. Rajput
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 160
  • അച്ചടി: The Lion Press, Lahore
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി