1973 - അന്തരീക്ഷശാസ്ത്ര ശബ്ദാവലി
Item
1973 - അന്തരീക്ഷശാസ്ത്ര ശബ്ദാവലി
1973
37
20.5 × 15 cm (height × width)
കേന്ദ്രസർക്കാർ നൽകുന്ന ധനസഹായം ഉപയോഗപ്പെടുത്തി സർവ്വകലാശാലാ നിലവാരത്തിലുള്ള ഗ്രന്ഥങ്ങൾ മലയാളത്തിൽ തയ്യാറാക്കുന്നതിനുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പദ്ധതിയനുസരിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണിത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രാഥമിക കർത്തവ്യങ്ങളിലൊന്നാണ് ശബ്ദാവലികൾ തയ്യാറാക്കുക എന്നത്. മിറ്റിയറോളജി (അന്തരീക്ഷശാസ്ത്രം)യുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാക്കുകൾക്ക് സമാനമായ മലയാളം വാക്കുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.