-
1947
– T.P. Xavier
-
Seventh Edition
1940
– T.P. Verghese
-
1963
– Leo Tolstoy
-
1967
-
1956
– Adayathu Krishnapilla
-
1950
– S Parameswaran
-
1958
-
1958
-
1952
– Harriet Beecher Stowe
-
1962
-
1969
-
1937
– Lekshmikutty Varisyar
-
1939
– Government of Travancore
-
1939
– Government of Travancore
-
1963
– A. Sankara Pillai (Editor)
-
1963
– A. Sankara Pillai (Editor)
-
1957
– A. Sankara Pillai (Editor)
-
1957
– A. Sankara Pillai (Editor)
-
1957
– A. Sankara Pillai (Editor)
-
1957
– A. Sankara Pillai (Editor)
-
1957
– A. Sankara Pillai (Editor)
-
1938
– Travancore Government
-
-
1981
-
1952
– കെ. ഇ. ജോബ്
-
1941
-
1940
– G.C. D'cruz
-
1939
– കെ കരുണാകരൻ നായർ
-
1938
– എം. വി. രാമാനുജാചാര്യർ
-
1938
– ആർ. മീനാക്ഷി സുന്ദരം
-
കെ.ഇ. ജോബ് 1952ൽ ഒന്നാം ഫാറത്തിൽ (ഇന്നത്തെ അഞ്ചാം ക്ലാസ്സിനു സമാനം) പഠിക്കുന്നവർക്കായി പ്രസിദ്ധീകരിച്ച കേരളചരിത്രകഥകൾ & സിവിക്സ് (ഒന്നാം ഫാറത്തിലേയ്ക്ക്) എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1952
– കെ.ഇ. ജോബ്
-
പി. കെ. നാരായണയ്യർ 1938ൽ രണ്ടാം ഫാറത്തിൽ (ഇന്നത്തെ ആറാം ക്ലാസ്സിനു സമാനം) പഠിക്കുന്നവർക്കായി പ്രസിദ്ധീകരിച്ച ലോവർ സെക്കണ്ടറി ഭൂമിശാസ്ത്രം – ഫാറം 2 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1938
– പി. കെ. നാരായണയ്യർ
-
1948ൽ തിരുവിതാംകൂർ പ്രദേശത്തെ സ്കൂളുകളിൽ ഒന്നാം ഫാറത്തിലെ (ഇന്നത്തെ അഞ്ചാം ക്ലാസ്സിനു സമാനം) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച അങ്കഗണിതം – ഒന്നാം പുസ്തകം – ഒന്നാം ഫാറത്തിലേക്കു് എന്ന ഗണിതശാസ്ത്രപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പാഠപുസ്തകം ഇറങ്ങിയ കാലഘട്ടത്തിനോടനുബന്ധിച്ച് വിദ്യാഭ്യാസ പരിഷ്കരണത്തിന് ഏർപ്പെടുത്തിയ കമ്മറ്റിയുടെ ശുപാർശ അനുസരിച്ച് ആണ് ഈ പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത് എന്ന് ആമുഖപ്രസ്താവനയിൽ കാണുന്നു. (പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കണമെന്നും ഹൈസ്കൂൾ കഴിയുന്ന വരെ മാതൃഭാഷയിൽ അദ്ധ്യാപനം വേണമെന്നും ആയിരുന്നു കമ്മറ്റിയുടെ പ്രധാനശുപാർശകൾ)
1948
-
ജി ശങ്കരക്കുറുപ്പിൻ്റെ നേതൃതത്തിൽ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച മാതൃകാപാഠാവലി – ആറാം പുസ്തകം എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
-
ലാങ്ങ്മൻസ് ഗ്രീൻ കമ്പനി മദ്രാസ് സംസ്ഥാനത്തിനു കീഴിലുള്ള മലയാളം സ്കൂളുകൾക്കായി 1938-ൽ പ്രസിദ്ധീകരിച്ച മതിരാശിസംസ്ഥാനം ഭൂമിശാസ്ത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സുബ്രഹ്മണ്യം ഇംഗ്ലിഷിൽ/തമിഴിൽ പ്രസിദ്ധീകരിച്ച മൂലഗ്രന്ഥം മലയാളത്തിലേയ്ക്ക് പരിഭാഷ ചെയ്തത് പി.എൻ. മൂസ്സതു് ആണ്.
1938
– എൻ. സുബ്രഹ്മണ്യം
-
തിരുവിതാംകൂർ സർക്കാർ 1949ൽ (കൊല്ലവർഷം 1124ൽ) പ്രസിദ്ധീകരിച്ച ശ്രീചിത്രാ മലയാളപാഠാവലി – നാലാം പുസ്തകം – നാലാം ഫാറത്തിലേയ്ക്ക് എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. നാലാം ഫാറത്തിലെ (ഇന്നത്തെ എട്ടാം ക്ലാസ്സിനു സമാനം) കുട്ടികൾക്ക് പഠിക്കാനായി തയ്യാറാക്കിയ പാഠപുസ്തകം ആണിത്.
1949
-
1958ൽ കേരള സർക്കാർ പ്രസിദ്ധീകരിച്ച ജനറൽ സയൻസ് – പുസ്തകം 5 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് അക്കാലത്തെ അഞ്ചാം ഫാറത്തിലെ (ഒൻപതാം ക്ലാസ്സിലെ) പാഠപുസ്തകം ആണെന്ന് കരുതുന്നു.
1958
-
1953ൽ തിരുവിതാംകൂർ പ്രദേശത്തെ സ്കൂളുകളിൽ ആറാം ഫാറത്തിൽ (ഇന്നത്തെ പത്താം ക്ലാസ്സിനു സമാനം) പഠിക്കുന്നവർക്കായി തയ്യാറാക്കിയ എവരിഡേ സയൻസ് – ഫാറം 6 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എസ്സ്. എ. ജെയിംസ് ആണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
1953
-
1951ൽ തിരുവിതാംകൂർ കൊച്ചി പ്രദേശത്തെ സ്കൂളുകളിൽ ആറാം ഫാറത്തിൽ (ഇന്നത്തെ പത്താം ക്ലാസ്സിനു സമാനം) പഠിക്കുന്നവർക്കായി തയ്യാറാക്കിയ അനുദിനവിജ്ഞാനീയം – 6-ാം ഫാറത്തിലേയ്ക്കു് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എം.വി. ചാക്കോ, എൻ.വി. വാര്യർ എന്നിവർ ചേർന്നാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
1951
– എം.വി. ചാക്കോ, എൻ.വി. വാര്യർ
-
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1971ൽ പ്രസിദ്ധീകരിച്ച ഗണിത-ഭൗതിക പട്ടികകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1950
-
തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് 1950ൽ നാലാം ഫാറത്തിൽ (ഇന്നത്തെ എട്ടാം ക്ലാസ്സിനു സമാനം) പഠിക്കുന്നവർ ഉപയോഗിച്ച അനുദിനവിജ്ഞാനം – നാലാം ഫാറത്തിലേയ്ക്ക് എന്ന ശാസ്ത്രപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എം.വി. ചാക്കോ, എൻ.എസ്സ്. വാര്യർ എന്നിവർ ചേർന്നാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.
1958
– എൻ.ജെ. ജോർജ്ജ്
-
തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് 1950ൽ നാലാം ഫാറത്തിൽ (ഇന്നത്തെ എട്ടാം ക്ലാസ്സിനു സമാനം) പഠിക്കുന്നവർ ഉപയോഗിച്ച അനുദിനവിജ്ഞാനം – നാലാം ഫാറത്തിലേയ്ക്ക് എന്ന ശാസ്ത്രപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എം.വി. ചാക്കോ, എൻ.എസ്സ്. വാര്യർ എന്നിവർ ചേർന്നാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്
1950
-
1979ൽ ഒൻപതാം ക്ലാസ്സിൽ പഠിച്ചിരുന്നവർ ഉപയോഗിച്ച Kerala Reader English – Standard IX എന്ന ഇംഗ്ലീഷ് പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1979
-
1935ൽ നാലാം ക്ലാസ്സിൽ പഠിച്ചിരുന്നവർ ഉപയോഗിച്ച A Text Book of Geography of the Madras Presidency for Class IV എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഏത് പ്രദേശത്ത് ഉപയോഗിച്ച പാഠപുസ്തകം ആണെന്ന് വ്യക്തമല്ല. എം.എസ്. അനന്തകൃഷ്ണ അയ്യർ ആണ് ഈ ഭൂമിശാസ്ത്രപാഠപുസ്തകം രചിച്ചിരിക്കുന്നത്.
1935
– എം.എസ്. അനന്തകൃഷ്ണ അയ്യർ
-
1953ൽ രണ്ടാം ഫാറത്തിൽ പഠിച്ചിരുന്നവർ ഉപയോഗിച്ച ഇന്ത്യാചരിത്രം – പൗരധർമ്മം – രണ്ടാം ഫാറത്തിലേയ്ക്ക് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഈ പുസ്തകത്തിൻ്റെ രണ്ടാം പതിപ്പാണ്.
1953
– പി. കുഞ്ഞികൃഷ്ണ മേനോൻ
-
എട്ടാം ക്ലാസ്സിൽ പഠിക്കുന്നവർക്കായി തയ്യാറാക്കിയ Questions and Answers in General Science എന്ന സയൻസ് പഠനസഹായിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. H. Bhooli ആണ് ഈ പാഠപുസ്തകം തയ്യാറാക്കിയത്.
എച്. ഭൂലി
-
1950ൽ ആറാം ഫാറത്തിൽ പഠിച്ചിരുന്നവർ ഉപയോഗിച്ച ഹൈസ്ക്കൂൾ കെമിസ്റ്ററി – മൂന്നാം ഭാഗം – ആറാം ഫാറം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കേരളത്തിലെ ഏത് പ്രദേശത്ത് പഠിച്ചവർ ഉപയോഗിച്ച പാഠപുസ്തകം ആണ് ഇതെന്ന് വ്യക്തമല്ല. തിരു-കൊച്ചി ആണെന്ന് ഊഹിക്കുന്നു. ആറാം ഫാറം ഇന്നത്തെ പത്താം ക്ലാസ്സിനു സമാനമാണ്. പുസ്തകത്തിൽ കാണുന്ന മൂന്നാം ഭാഗം എന്നത് ഹൈസ്കൂൾ വിഭാഗം തുടങ്ങുന്ന എട്ടാം ക്ലാസ്സ് മുതലുള്ള സീരീസ് ആണെന്ന് കരുതുന്നു. ഏ. സുബ്രഹ്മണ്യയ്യർ ആണ് ഈ പാഠപുസ്തകം രചിച്ചിരിക്കുന്നത്.
1950
– എ. സുബ്രഹ്മണ്യയ്യർ
-
1922ൽ മലബാർ പ്രദേശത്ത് അഞ്ചാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച മലയാള ചരിത്രം – രണ്ടാം ഭാഗം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പാഠപുസ്തകത്തിൽ മലബാർ പ്രദേശത്തെ സൂചിപ്പിക്കാനാണ് മലയാളം എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. മദ്രാസ് പാഠപുസ്തകകമ്മിറ്റിയുടെ അംഗീകാരം ഉള്ള ഈ പാഠപുസ്തകം കെ.എസ്സ്. രാമസ്വാമി അയ്യർ ആണ് രചിച്ചിരിക്കുന്നത്. AD 1500 മുതൽ 1920വരെയുള്ള മലബാർ പ്രദേശത്തിൻ്റെ ചരിത്രമാണ് ഈ പാഠപുസ്തകത്തിൽ കൈകാര്യം ചെയ്യുന്നത്.
1922
– കെ.എസ്സ്. രാമസ്വാമി അയ്യർ
-
1934ൽ ഒന്നാം ഫാറത്തിലെ (ഇന്നത്തെ അഞ്ചാം ക്ലാസ്സിനു സമാനം) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച പ്രകൃതിശാസ്ത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ടി.എസ്സ്. ഭാസ്കർ ആണ് ഈ പാഠപുസ്തകം രചിച്ചിരിക്കുന്നത്. ഈ പാഠപുസ്തകത്തിൻ്റെ ടൈറ്റിൽ പേജിൽ തിരുവിതാംകൂർ, കൊച്ചി, മദ്രാസ്സ് മേഖലകളിൽ ഉപയോഗിക്കാനായി ഈ പാഠപുസ്തകം അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് കാണുന്നു. ഇത് ഈ പാഠപുസ്തകത്തിൻ്റെ ഏഴാം പതിപ്പാണ് എന്നു കാണുന്നതിനാൽ കുറച്ചധികം വർഷങ്ങളിൽ ഇത് പല മേഖലകളിൽ ഉപയോഗത്തിലുണ്ടായിരുന്നു എന്ന് അനുമാനിക്കാം.
1934
– ടി.എസ്സ്. ഭാസ്കർ
-
പ്രമുഖ മലയാള സാഹിത്യകാരനും സംഗീതജ്ഞനുമായിരുന്ന കെ.സി.കേശവപിള്ളയുടെ സുഭാഷിതരത്നാകരം എന്ന കൃതിയുടെ പത്താം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സംസ്കൃതം, ഇംഗ്ളീഷ് മുതലായ ഭാഷകളിൽ നിന്ന് തർജമ ചെയ്തതും കവി സ്വന്തമായി നിർമ്മിച്ചതുമായ പദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. ഈ പുസ്തകത്തിലെ വിവിധ ഭാഗങ്ങൾ പല കാലങ്ങളിലായി നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. പാഠശാലകളുടെ ആവശ്യത്തിലേക്ക് സന്മാർഗ്ഗബോധകമായ പുസ്തക നിർമ്മിതിയുടെ ഭാഗമായാണ് ഈ കൃതി രചിച്ചതെന്ന വിവിധ സൂചനകൾ പുസ്തകത്തിൻ്റെ ആമുഖപ്രസ്താവനകളിൽ നിന്നു മനസ്സിലാക്കാം.
1953
– കെ. സി. കേശവപിള്ള