1924 - ഉമാകേരളം ഭാഷാ മഹാകാവ്യം -ഉള്ളൂർ എസ്. പരമേശ്വരയ്യർ

Item

Title
ml 1924 - ഉമാകേരളം ഭാഷാ മഹാകാവ്യം -ഉള്ളൂർ എസ്. പരമേശ്വരയ്യർ
en 1924-UmakeralamBhashamahakavyam -Ulloor S. Parameswara Iyer
Date published
1924
Number of pages
326
Language
Date digitized
Blog post link
Abstract
ഉമാകേരളം, ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പ്രശസ്തമായ മലയാള മഹാകാവ്യമാണ്. 1914 ഓടെ പ്രസിദ്ധീകരിച്ച ഈ കാവ്യത്തിൽ 19 സർഗങ്ങളിലായി 2000-ലധികം ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.ചരിത്രശുഷ്കതകളെ കല്പനകളാൽ സമ്പന്നമാക്കി ഉമയമ്മയുടെ കാലം അതിഭംഗിയായി അവതരിപ്പിച്ചിരിക്കുന്ന ഈ ഗ്രന്ഥം, സംസ്കൃത നൈഷധീയചരിതത്തിനോട് താരതമ്യയോഗ്യമായ ഭാവനാശക്തി, ഘടനാസൗന്ദര്യം, ചമൽക്കാര്യം എന്നിവയാൽ മലയാളത്തിലെ ശ്രേഷ്ഠ മഹാകാവ്യമായി പ്രശംസിക്കപ്പെടുന്നു.