2015 – എം .കെ ജയരാജ് കമ്മീഷൻ റിപ്പോർട്ട്

2015 -ൽ സി .എച്ച്‌.മുഹമ്മദ്കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെൻറലി ചലഞ്ച്ഡ് പ്രസിദ്ധീകരിച്ച എം .കെ ജയരാജ് കമ്മീഷൻ റിപ്പോർട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2015 – എം .കെ ജയരാജ് കമ്മീഷൻ റിപ്പോർട്ട്

ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം, ശൈശവ മനോരോഗം,പഠനവൈകല്യം എന്നീ മസ്‌തിഷ്‌ക്ക പരിമിതികൾ നേരിടുന്ന വ്യക്തികൾ സമൂഹത്തിൽ
അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ കണ്ടെത്തി ആവശ്യമായ വിദ്യാഭ്യാസ- പുനരധിവാസ സംവിധാനങ്ങൾ ഫലപ്രദമായി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കുന്നതിനായി സർക്കാർ ഏകാംഗ കമ്മീഷനായി ഡോ.എം.കെ.ജയരാജിനെ 2012-ൽ നിയോഗിച്ചു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ പ്രശ്‌നങ്ങൾ ഏതാണ്ട് സമഗ്രമായിത്തന്നെ ഈ പഠനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സിറ്റിങ്ങുകളിൽ മുപ്പതിനായിരത്തോളം വ്യക്തികളെ നേരിൽ കാണുകയും അവർ സമർപ്പിച്ച ഏഴായിരത്തിലധികം രേഖകൾ പരിശോധിക്കുകയും ചെയ്‌തു. സർക്കാർ ഈ കമ്മീഷൻ റിപ്പോർട്ട് വളരെ ഗൗരവപൂർവ്വമായി പരിഗണിക്കുകയും അതിൻ്റെ ഭാഗമായി മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുമന്ത്രിമാർ, ഉദ്യോഗസ്ഥർ, ഈ മേഖലയിലെ പൊതുപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി മൂന്ന് ഉന്നതതല യോഗങ്ങൾ വിളിച്ചു ചേർക്കുകയും റിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് വിലയിരുത്തൽ നടത്തുകയും ചെയ്തു. കേരള പൊതു സമൂഹത്തിൽ ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവരുടെ സവിശേഷ വിദ്യാഭ്യാസം, പുനരധിവാസ വിഷയങ്ങൾ സജീവ ചർച്ചയാകുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങളും സർക്കാർ നിയോഗിച്ച ഈ കമ്മീഷൻ വഴി പ്രാബല്യത്തിൽ വരുത്തുകയുണ്ടായി. പതിമൂന്നോളം അദ്ധ്യായങ്ങളിലായി   എം.കെ.ജയരാജ് ഏകാംഗകമ്മീഷൻ ശുപാർശകൾ  വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ,വിവിധ ജില്ലകളിലെ സിറ്റിങ്ങുകളുടെ ചിത്രങ്ങൾ എന്നിവ ഈറിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: എം .കെ ജയരാജ് കമ്മീഷൻ റിപ്പോർട്ട്
  • പ്രസിദ്ധീകരണ വർഷം: 2015
  • താളുകളുടെ എണ്ണം: 268
  • അച്ചടി: Govt.Press, TVM
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1939 – Lessons in Modern English – Book 2

1939 ൽ പ്രസിദ്ധീകരിച്ച  Lessons in Modern English – Book 2 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1939 - Lessons in Modern English - Book 2
1939 – Lessons in Modern English – Book 2

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Lessons in Modern English – Book 2
  • രചയിതാവ് : C.F. Andrews/E.E. Speight
  • പ്രസിദ്ധീകരണ വർഷം: 1939
  • താളുകളുടെ എണ്ണം: 240
  • അച്ചടി: Purnell and Sons Ltd, Paulton
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2019 – കരുവാ കൃഷ്ണനാശാൻ

2019 – ൽ പ്രസിദ്ധീകരിച്ച, എ ആനന്ദവല്ലി എഴുതിയ കരുവാ കൃഷ്ണനാശാൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ശ്രീനാരായണഗുരുവിൻ്റെ ശിഷ്യപ്രമുഖരിൽ ഒരാളായിരുന്നു ഏറത്തു കൃഷ്ണനാശാൻ എന്ന കരുവാ കൃഷ്ണനാശാൻ. മികച്ച പണ്ഡിതനും ചികിത്സകനും പത്രാധിപരും വാഗ്മിയും ശ്രീമൂലം പ്രജാസഭാ അംഗവുമായിരുന്ന ആശാനെക്കുറിച്ച് ചെറുമകൾ എഴുതിയ ലഘു ജീവചരിത്രമാണ് ഈ പുസ്തകം. പ്രജാസഭയിൽ കരുവാ കൃഷ്ണനാശാൻ നടത്തിയ പ്രസംഗങ്ങളും പുസ്തകത്തിലുണ്ട്

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കരുവാ കൃഷ്ണനാശാൻ
  • പ്രസിദ്ധീകരണ വർഷം: 2019
  • താളുകളുടെ എണ്ണം: 68
  • അച്ചടി: Poornna Printing and Publishing House
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1959 – Adarsh Purush – Part I

1959 ൽ പ്രസിദ്ധീകരിച്ച P.G. Vasudeve രചിച്ച Adarsh Purush – Part I എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1959 - Adarsh Purush - Part I
1959 – Adarsh Purush – Part I

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Adarsh Purush – Part I
  • രചയിതാവ് : P.G. Vasudeve
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 44
  • അച്ചടി: Vidyarthimithram Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1940 – ഗണിത സഹായി – ടി.വി. നാരായണൻ നായർ

1940 ൽ പ്രസിദ്ധീകരിച്ച ടി.വി. നാരായണൻ നായർ രചിച്ച ഗണിത സഹായി എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1940 - ഗണിത സഹായി - ടി.വി. നാരായണൻ നായർ
1940 – ഗണിത സഹായി – ടി.വി. നാരായണൻ നായർ

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഗണിത സഹായി
  • രചയിതാവ് : T.V. Narayanan Nair
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 80
  • അച്ചടി: Modern Printing House, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2014 – കാട്ടുകടന്നൽ

ഐറിഷ് നോവലിസ്റ്റായ ഏഥ്ൽ ലിലിയൻ വോയ്നിച്ച് എഴുതി പി. ഗോവിന്ദപ്പിള്ള വിവർത്തനം ചെയ്ത കാട്ടുകടന്നൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഗാഡ്ഫ്ളൈ (The Gadfly) എന്നാണ് മൂലകൃതിയുടെ പേര്. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനം പുറത്തു വന്ന ഈ പുസ്തകത്തിന് ഏറ്റവും പ്രചാരം ലഭിച്ചത് റഷ്യയിലാണ്. ഇറ്റലി കേന്ദീകരിച്ചു നടന്ന വിപ്ലവ മുന്നേറ്റങ്ങളുടെ ചിത്രീകരണമാണ് നോവലിൻ്റെ ഇതിവൃത്തം. വ്യാപാരത്തിനായി ഇറ്റലിയിൽ താമസമാക്കിയ ഇംഗ്ലീഷ് കുടുംബങ്ങളിലെ യുവതീയുവാക്കൾ ഇറ്റാലിയൻ വിമോചനസമരത്തിൽ പങ്കെടുക്കുകയും അതിലൊരാൾ രക്തസാക്ഷിത്വം വരിക്കുകയും ചെയ്യുന്നു.

ചിന്ത പബ്ലിഷേഴ്സ് 1976-ൽ ആണ് ആദ്യ പതിപ്പ് ഇറക്കിയത്. ഡോ. എം പി പരമേശ്വരൻ ആണ് അവതാരിക

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കാട്ടുകടന്നൽ
  • ഗ്രന്ഥകർത്താവ്: P Govinda Pillai (വിവർത്തനം)
  • പ്രസിദ്ധീകരണ വർഷം: 2014
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 356
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1998 – സാഹിത്യ പ്രവർത്തക സഹകരണസംഘം – സ്മരണിക

1998 – ൽ പുറത്തിറക്കിയ സാഹിത്യ പ്രവർത്തക സഹകരണസംഘം – സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1998 - സാഹിത്യ പ്രവർത്തക സഹകരണസംഘം - സ്മരണിക
1998 – സാഹിത്യ പ്രവർത്തക സഹകരണസംഘം – സ്മരണിക

എഴുത്തുകാരുടെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായ സാഹിത്യപ്രവർത്തകസഹകരണസംഘം അതീവഗുരുതരമായ ഒരു പ്രതിസന്ധിയിൽ എത്തിനിൽക്കുന്ന അവസരത്തിൽ ഈ പ്രസ്ഥാനത്തെ പുനരുദ്ധരിക്കുവാൻ തീരുമാനിച്ച അവസരത്തിൽ പ്രസിദ്ധീകരിച്ച സ്മരണികയാണിത്. പ്രമുഖ സാഹിത്യകാരന്മാരുടെ അനുഭവക്കുറിപ്പുകൾ, ആശംസകൾ, പ്രവർത്തനറിപ്പോർട്ട്, സംഘം പ്രസിദ്ധീകരിച്ച പ്രധാനപ്പെട്ട പുസ്തകങ്ങളുടെ വിവരങ്ങൾ, സംഘം സ്മരണകൾ, പരസ്യങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സാഹിത്യ പ്രവർത്തക സഹകരണസംഘം – സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 1998
  • താളുകളുടെ എണ്ണം: 118
  • അച്ചടി: M. P. Paul Smaraka Offset Printing Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1960 – SHE – H. Rider Haggard

1960-ൽ പ്രസിദ്ധീകരിച്ച,  H. Rider Haggard രചിച്ച SHE  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1960 - SHE - H. Rider Haggard
1960 – SHE – H. Rider Haggard

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: SHE
  • രചയിതാവ് :   H. Rider Haggard
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 132
  • അച്ചടി: Jarrold & Sons Ltd,, Norwich, Great Britain
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – താരും തളിരും – വർഗ്ഗീസ് മാളിയേയ്ക്കൽ

1956 ൽ പ്രസിദ്ധീകരിച്ച വർഗ്ഗീസ് മാളിയേയ്ക്കൽ രചിച്ച താരും തളിരും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1956 - താരും തളിരും - വർഗ്ഗീസ് മാളിയേയ്ക്കൽ
1956 – താരും തളിരും – വർഗ്ഗീസ് മാളിയേയ്ക്കൽ

പതിനെട്ട് ഗാനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഈശ്വരപ്രാർത്ഥനകൾ, സ്വാഗതഗാനങ്ങൾ, തിരുവാതിരക്കളിപ്പാട്ടുകൾ, ദേശീയഗാനങ്ങൾ എന്നിവയാണ് ഇതിലെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: താരും തളിരും
  • രചയിതാവ്: Varghese Maliyekkal
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 24
  • അച്ചടി: L.F. Press, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1962- Stories From The Sands Of Africa

1962-ൽ പ്രസിദ്ധീകരിച്ച,   & എന്നിവർ രചിച്ച Stories From The Sands Of Africa എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1962- Stories From The Sands Of Africa
1962- Stories From The Sands Of Africa

This book is written the 450-word vocabulary of new method reader 1, Alternative edition. All extra words are explained either in a footnote or in a picture where they first appear.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Stories From The Sands Of Africa
  • രചയിതാവ് :   &
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 84
  • അച്ചടി:  Peninsula Press Ltd, Hongkong
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി