ബാംഗ്ലൂരിൽ ധർമ്മാരം വിദ്യാക്ഷേത്രത്തിൽ Catholic Cultures, Indian Cultures എന്ന വിഷയത്തിൽ 2015 ജനുവരി 12മുതൽ 15 വരെ നടന്ന വർക്ക് ഷോപ്പിൻ്റെ പ്രൊസീഡിങ്ങ്സ് Catholic Cultures, Indian Cultures – A Workshop on Rites, Religiosity , and Cultural Diversity In Indian Catholicism എന്ന പേരിൽ പുറത്തിറക്കിയതിൻ്റെ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. (സ്കറിയ സക്കറിയ, ഫ്രാൻസിസ് തോണിപ്പാറ എന്നിവരുടെ പേപ്പറുകളും ഈ പുസ്തകത്തിൻ്റെ ഭാഗമാണ്)
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: Catholic Cultures, Indian Cultures – A Workshop on Rites, Religiosity , and Cultural Diversity In Indian Catholicism
- പ്രസിദ്ധീകരണ വർഷം: 2015
- താളുകളുടെ എണ്ണം: 244
- സ്കാൻ ലഭ്യമായ ഇടം: കണ്ണി