1963 – A Brochure on Amalapuri Institutions

Through this post, we are releasing the digital scan of the brochure A Brochure on Amalapuri Institutions  published in the year 1963.

 1963 - A Brochure on Amalapuri Institutions
1963 – A Brochure on Amalapuri Institutions

This brochure is a souvenir of the Amalapuri Institutions depicting the pictures of the institution buildings with the narration of the work put in by the leaders like Fr. Hormice, Rev. Shabore, Rev. Maurus, Rev. Daniel and other leaders of the Carmalita Congregation. The institutions like Carmel House, Savio Home, Amala Tech Institute, Amala Book Centre at Amalapuri and St. Joseph’s College and Savio Sec. School in Devagiri.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: A Brochure on Amalapuri Institutions
  • Published Year: 1963
  • Number of pages: 150
  • Scan link: കണ്ണി

1950 – ഗോദവർമ്മാ പുസ്തകം – 2 – കെ. രാമൻ നമ്പ്യാർ

1950– ൽ പ്രസിദ്ധീകരിച്ച, കെ. രാമൻ നമ്പ്യാർ രചിച്ച ഗോദവർമ്മാ പുസ്തകം – 2 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - ഗോദവർമ്മാ പുസ്തകം - 2 - കെ. രാമൻ നമ്പ്യാർ
1950 – ഗോദവർമ്മാ പുസ്തകം – 2 – കെ. രാമൻ നമ്പ്യാർ

ഗോദവർമ്മ എന്ന തമ്പുരാൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഗോദവർമ്മാ എന്ന നോവലിലൂടെ അവതരിപ്പിക്കപ്പെടുന്നത്. രണ്ടു ഭാഗങ്ങളായി രചിക്കപ്പെട്ട നോവലിൻ്റെ രണ്ടാം ഭാഗമാണ് ഇത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗോദവർമ്മാ പുസ്തകം – 2
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: ഭാരത വിലാസം പ്രസ്സ് & ബുക്ക് ഡിപ്പോ തൃശൂർ 
  • താളുകളുടെ എണ്ണം: 164
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – Sixth Form Mathematics – K.A. Mathew

1952 ൽ പ്രസിദ്ധീകരിച്ച, കെ.എ. മാത്യു രചിച്ച Sixth Form Mathematics  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1952 - Sixth Form Mathematics - K.A. Mathew
1952 – Sixth Form Mathematics – K.A. Mathew

ആറാം ഫാറത്തിലെ പഠിച്ചിരുന്ന വിദ്യാർത്ഥികൾ ഉപയോഗിച്ചിരുന്ന കണക്ക് പാഠപുസ്തകമാണിത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  Sixth Form Mathematics
  • രചയിതാവ്: K.A. Mathew
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 144
  • അച്ചടി: Chitra Press, Thiruvalla
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1973 – അഭിനവഗണിതം – സ്റ്റാൻഡേർഡ് – VII

1973 ൽ കേരള സർക്കാർ വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച, അഭിനവഗണിതം – സ്റ്റാൻഡേർഡ് – VII എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1973 - അഭിനവഗണിതം - സ്റ്റാൻഡേർഡ് - VII
1973 – അഭിനവഗണിതം – സ്റ്റാൻഡേർഡ് – VII

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  അഭിനവഗണിതം – സ്റ്റാൻഡേർഡ് – VII
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 420
  • അച്ചടി: Bhaskara Printing Works, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1961 – അമലാപുരി – ദേവഗിരി സ്ഥാപനങ്ങൾ

1961 ൽ ദേവഗിരി സ്ഥാപനങ്ങളിലെ പ്രവർത്തകർ പ്രസിദ്ധീകരിച്ച,  അമലാപുരി – ദേവഗിരി സ്ഥാപനങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961 - അമലാപുരി - ദേവഗിരി സ്ഥാപനങ്ങൾ
1961 – അമലാപുരി – ദേവഗിരി സ്ഥാപനങ്ങൾ

മലബാർ പ്രദേശത്തിനു നന്മയും മേന്മയും ചേർത്ത അമലാാപുരി – ദേവഗിരി സ്ഥാപനങ്ങളുടെ ഒരു സംക്ഷിപ്ത ചരിത്രമാണ് ഈ പുസ്തകം. അമലാത്മാവിനോടുള്ള ഭക്തിപാരമ്പര്യം, കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ മതജീവിതം, അവരുടെ സാമൂഹ്യ-സാംസ്കാരിക പങ്കാളിത്തം എന്നിവയെ ചുറ്റിപ്പറ്റിയാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. പുസ്തകത്തിന്റെ മുഖ്യ ഉദ്ദേശം, കർമ്മലീത്താ സഭയുടെ അമലാപുരി – ദേവവഗിരി സ്ഥാപനങ്ങളുടെ ആത്മീയ-സാംസ്കാരിക ദൗത്യത്തെ രേഖപ്പെടുത്തുക, വിശ്വാസികളിൽ മാതാവിനോടുള്ള ഭക്തി വർധിപ്പിക്കുക, ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയ-സാമൂഹിക പുരോഗതിയെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: അമലാപുരി – ദേവഗിരി സ്ഥാപനങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 34
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 – Twelfth Night

1963– ൽ പ്രസിദ്ധീകരിച്ച, Twelfth Night  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  സുപ്രസിദ്ധനായ എഴുത്തുകാരൻ ഷേക്സ്പിയർ ആണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്.

1963 - Twelfth Night
1963 – Twelfth Night

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  Twelfth Night
  • രചയിതാവ്:Shakespeare
  • താളുകളുടെ എണ്ണം:48
  • അച്ചടി:K.V Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1957 – ബനാറസ്സ് നിങ്ങളുടെ മുമ്പിൽ – പി.എം. രാഘവൻ

1957– ൽ പ്രസിദ്ധീകരിച്ച, പപി.എം. രാഘവൻ രചിച്ച ബനാറസ്സ് നിങ്ങളുടെ മുമ്പിൽ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1957 - ബനാറസ്സ് നിങ്ങളുടെ മുമ്പിൽ - പി.എം. രാഘവൻ
1957 – ബനാറസ്സ് നിങ്ങളുടെ മുമ്പിൽ – പി.എം. രാഘവൻ

മലയാളത്തിലെ ആദ്യകാല യാത്രാവിവരണങ്ങളിൽപ്പെടുന്ന ഒരു കൃതിയാണ് ഈ പുസ്തകം. ബനാറസിലേക്കുള്ള യാത്രയുടെ അനുഭവങ്ങൾ, അവിടെ കണ്ട ഗംഗാനദി, ഘട്ടങ്ങൾ, ക്ഷേത്രങ്ങൾ, തീർത്ഥാടകർ, നഗരജീവിതം തുടങ്ങിയ വിശേഷങ്ങൾ സാഹിത്യരസത്തോടെ അവതരിപ്പിക്കുകയും, നഗരത്തിന്റെ ആത്മീയവും സാംസ്കാരികവുമായ മുഖം വായനക്കാർക്ക് മുൻപിൽ തുറന്നു കാട്ടുകയും ചെയ്യുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  ബനാറസ്സ് നിങ്ങളുടെ മുമ്പിൽ
  • രചയിതാവ്:  P.M. Raghavan
  • അച്ചടി: Asoka Printing Press, Kozhikode.
  • താളുകളുടെ എണ്ണം: 66
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Blackies New Indian Empire Readers -fourth Reader

Blackies New Indian Empire Readers -fourth Reader , എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Blackies New Indian Empire Readers -fourth Reader
Blackies New Indian Empire Readers -fourth Reader

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  Blackies New Indian Empire Readers -fourth Reader
  • രചയിതാവ്:M.S.H. Thompson
  • താളുകളുടെ എണ്ണം:160
  • അച്ചടി:Blackie and Sons Ltd, Bombay
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2015 – St. Kuriakose Elias Chavara

Through this post, we are releasing the digital scan of  St. Kuriakose Elias Chavara  published in the year 2015,  by CMI Province, Trivandrum.

2015 - St. Kuriakose Elias Chavara
2015 – St. Kuriakose Elias Chavara

This is a book published  on the occation of Chavara year by CMI provice Trivandrum. The author tries to go deep into the history, spiritually and the contribution of saint chavara by framing very suitable but simple questions to elict the right answer from the readers which in turn will stick to the mind of readers. hope this book will enkindle the spiritual flame of saint chavara especially in the minds of children, youth and religious.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you  see on the item page to download the document.

  • Name: St. Kuriakose Elias Chavara
  • Author: 
  • Published Year: 2015
  • Number of pages:64
  • Press: St. Joseph’s Press
  • Scan link: Link

1945 – ആശാനികേതനം

1945– ൽ പ്രസിദ്ധീകരിച്ച, എം. സാമുവൽ രചിച്ച ആശാനികേതനം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1945 – ആശാനികേതനം – എം. സാമുവൽ

ബംഗാളിലെ ഭീകരപ്രസ്ഥാനക്കാരുടെ ഉപജാപങ്ങളെ പശ്ചാത്തലമാക്കിയാണ് ഈ പുസ്തകം രച്ചിചിരിക്കുന്നത്. സരളമായ ഭാഷാശൈലിയിലാണ് എം. സാമുവൽ ആശാനികേതനം എന്ന ഈ പ്രണയകൃതി എഴുതിയിരിക്കുന്നത്. ഇതിലെ കഥാഗതി മനോഹരവും സംഭവബഹുലവുമാണെന്ന്, നിരൂപകൻ സൂചിപ്പിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ആശാനികേതനം
    • രചയിതാവ്: എം. സാമുവൽ
    • പ്രസിദ്ധീകരണ വർഷം: 1945
    • അച്ചടി: S.R. Press Trivandrum
    • താളുകളുടെ എണ്ണം: 156
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി