1923 - ആശ്രമപ്രവേശം - നടുവത്ത് മഹൻ നമ്പൂതിരി
Item
1923 - ആശ്രമപ്രവേശം - നടുവത്ത് മഹൻ നമ്പൂതിരി
1923 - Asramapravesam - Naduvath Mahan Nampoothiri
1923
60
ഭക്തിക്കും ആദ്ധ്യാത്മിക ജീവിതത്തിനും പ്രാധാന്യം നൽകുന്ന കാവ്യത്തിൽ 215 ശ്ലോകങ്ങളാണുള്ളത്. മഹാത്മാഗാന്ധി ജയിലിൽ പോകുന്ന സമയത്ത് സഹധർമ്മിണിക്ക് നൽകുന്ന ഉപദേശമാണ് ആശ്രമപ്രവേശത്തിൻ്റെ പ്രതിപാദ്യം.