1956 - മേഘസന്ദേശവിവർത്തനങ്ങൾ - ചങ്ങരങ്കുമരത്ത് ശങ്കരൻ
Item
1956 - മേഘസന്ദേശവിവർത്തനങ്ങൾ - ചങ്ങരങ്കുമരത്ത് ശങ്കരൻ
1956 - Meghasandesa Vivarthanangal - Changarankumarath Sankaran
1956
88
ജി.ശങ്കരക്കുറുപ്പ്, എ.ആർ രാജരാജവർമ്മ, കുമാരനാശാൻ, കുണ്ടൂർ നാരായണമേനോൻ, പി.ജി രാമയ്യർ എന്നിവരുടെ മേഘസന്ദേശവിവർത്തനങ്ങളെക്കുറിച്ചുള്ള നിരൂപണമാണ് ഈ പുസ്തകം. ഗ്രന്ഥകാരൻ തന്നെ എഴുതിയ മഹാകവി വള്ളത്തോളും അഭിജ്ഞാനശാകുന്തളവും എന്ന പുസ്തകത്തെക്കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പുസ്തകത്തിൻ്റെ അവസാനം കൊടുത്തിട്ടുണ്ട്