1981- സുബ്രഹ്മണ്യ ഭാരതി – സി.കെ.മൂസ്സത്

1981 ജൂലായ് ആഗസ്റ്റ് ലക്കം ഗ്രന്ഥാലോകം ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ സുബ്രഹ്മണ്യ ഭാരതി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കവിയും, ഗദ്യകാരനും, പത്രപ്രവർത്തകനും, രാഷ്ട്രീയ പ്രവർത്തകനുമായ സുബ്രഹ്മണ്യ ഭാരതിയുടെ ജീവിതത്തിൻ്റെ പല മേഖലകളിലുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണമാണ് ലേഖന വിഷയം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1981- സുബ്രഹ്മണ്യ ഭാരതി - സി.കെ. മൂസ്സത്
1981- സുബ്രഹ്മണ്യ ഭാരതി – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സുബ്രഹ്മണ്യ ഭാരതി
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1981
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – കഥയില്ലായ്മയുടെ കത്തുകൾ – സി.കെ.മൂസ്സത്

1982 ൽ പ്രസിദ്ധീകരിച്ച ജന്മഭൂമി ഓണം വിശേഷാൽ പതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ കഥയില്ലായ്മയുടെ കത്തുകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സർദാർ കെ. എം. പണിക്കർക്ക് മഹാകവി വള്ളത്തോൾ അയച്ച ഇരുനൂറിൽ പരം കത്തുകൾ കാവാലം നാരായണ പണിക്കർ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ കത്തുകളെ കുറിച്ചാണ് ലേഖനം. സാഹിത്യപരവും സ്വകാര്യവുമായ കത്തുകളിലെ ചില വിഷയങ്ങൾ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 1982 - കഥയില്ലായ്മയുടെ കത്തുകൾ - സി - കെ - മൂസ്സത്
1982 – കഥയില്ലായ്മയുടെ കത്തുകൾ – സി – കെ – മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കഥയില്ലായ്മയുടെ കത്തുകൾ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ക്ഷേത്രദർശനം എന്തിന് – സി. കെ. മൂസ്സത്

ക്ഷേത്രദർശനം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ക്ഷേത്രദർശനം എന്തിന് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഹൈന്ദവ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ കുറിച്ചുള്ള രൂപ വർണ്ണനയും അവയുടെ വിവക്ഷകളും ആണ് ലേഖന വിഷയം. ക്ഷേത്ര സംവിധാനവും, വിഗ്രഹ പ്രതിഷ്ഠയും ഭക്തരുടെ ആത്മസംതൃപ്തിക്ക് വേണ്ടിയാണെന്നും, അവയുടെ ലക്ഷ്യം മനുഷ്യൻ്റെ മനശ്ശാന്തിയും, മനുഷ്യർക്കിടയിലെ സാഹോദര്യം വളർത്തലും ആണെന്ന് ലേഖകൻ ഓർമ്മപ്പെടുത്തുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

ക്ഷേത്രദർശനം എന്തിന് - സി. കെ. മൂസ്സത്
ക്ഷേത്രദർശനം എന്തിന് – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ക്ഷേത്രദർശനം എന്തിന്
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 5
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – ഭഗവദ് ഗീതയും വിവർത്തനങ്ങളും – സി. കെ മൂസ്സത്

1982 ജൂൺ മാസത്തിലെ സന്നിധാനം ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ ഭഗവദ്ഗീതയും വിവർത്തനങ്ങളും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിനോഭായുടെ ഗീതാപ്രവചനം എന്ന പ്രസിദ്ധ കൃതിയുടെ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ എഴുതിയ ലേഖനമാണ് ഇത്. ശ്രീമദ് ഭഗവദ്ഗീതക്ക് മലയാളത്തിൽ എത്ര പരിഭാഷകളും, വ്യാഖ്യാനങ്ങളും, പഠനങ്ങളും ഉണ്ടായി എന്നും അവയുടെ ഇന്നത്തെ നില, പ്രചാരം എന്നീ വിഷയങ്ങലിലേക്കുള്ള എത്തിനോട്ടവുമാണ് ലേഖനവിഷയം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1982 - ഭഗവത്ഗീതയും വിവർത്തനങ്ങളും - സി. കെ മൂസ്സത്
1982 – ഭഗവത്ഗീതയും വിവർത്തനങ്ങളും – സി. കെ മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭഗവദ്ഗീതയും വിവർത്തനങ്ങളും
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 7
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

വിദ്യാഭ്യാസം എങ്ങോട്ട് – ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് – സി. കെ. മൂസ്സത്

സ്മരണിക ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ വിദ്യാഭ്യാസം എങ്ങോട്ട് – ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിദ്യാഭ്യാസരംഗത്ത് അവശ്യം വേണ്ട അഴിച്ചുപണിയെ കുറിച്ചാണ് ലേഖനം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

വിദ്യാഭ്യാസം എങ്ങോട്ട് - ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് - സി. കെ. മൂസ്സത്
വിദ്യാഭ്യാസം എങ്ങോട്ട് – ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വിദ്യാഭ്യാസം എങ്ങോട്ട് – ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1985 – കാളിദാസ സ്മരണ – സി. കെ. മൂസ്സത്

1985 നവംബർ മാസത്തിലെ ഗ്രന്ഥാലോകം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ കാളിദാസ സ്മരണ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കാളിദാസൻ്റെ കാവ്യങ്ങളെ കുറിച്ചും, മുഖ്യ കൃതിയായ ശാകുന്തളത്തെ പറ്റിയും, കൃതിയുടെ കാവ്യ സൗന്ദര്യത്തെ പറ്റിയും, കവിതയിൽ നിന്നുള്ള ശ്ലോകങ്ങൾ സഹിതം സ്മരിക്കുകയാണ് ലേഖകൻ ഈ ലേഖനത്തിൽ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1985 - കാളിദാസ സ്മരണ - സി. കെ. മൂസ്സത്
1985 – കാളിദാസ സ്മരണ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കാളിദാസ സ്മരണ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1987 – ഭാഷാ സംസ്ഥാനം നല്ല ഭാഷയിലായോ – സി. കെ. മൂസ്സത്

1987 ജനുവരിയിൽ ഇറങ്ങിയ ജന്മഭൂമി വാർഷികപതിപ്പിൽ സി കെ മൂസ്സത് എഴുതിയ ഭാഷാ സംസ്ഥാനം നല്ല ഭാഷയിലായോ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സാംസ്കാരികമായ ഏകീകരണത്തിനോ ഭാഷാ വികസനത്തിനോ ഭാഷാ സംസംസ്ഥാന രൂപീകരണം സഹായകമായിട്ടുണ്ടോ എന്നു പരിശോധിക്കുകയാണ് സി കെ മൂസ്സത് ഈ ലേഖനത്തിൽ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1987 - ഭാഷാ സംസ്ഥാനം നല്ല ഭാഷയിലായോ - സി. കെ. മൂസ്സത്

1987 – ഭാഷാ സംസ്ഥാനം നല്ല ഭാഷയിലായോ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭാഷാ സംസ്ഥാനം നല്ല ഭാഷയിലായോ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1987
  • താളുകളുടെ എണ്ണം: 2
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1978 – തേജസ്വിയായ വംഗപ്രതിഭ – സി. കെ. മൂസ്സത്

ബംഗാളി സാഹിത്യകാരനായ ശരത് ചന്ദ്ര ചാറ്റർജിയുടെ ജന്മ ശതാബ്ധിയോടനുബന്ധിച്ച് സുബോധചന്ദ്ര സെൻ ഗുപ്ത രചിച്ച്  കെ . എം. തരകൻ പരിഭാഷപ്പെടുത്തി കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ശരച്ചന്ദ്രൻ മനുഷ്യനും കലാകാരനും എന്ന പുസ്തകത്തെ കുറിച്ചും ശരത് ചന്ദ്ര ചാറ്റർജിയെ കുറിച്ചും1978 മാർച്ച് മാസത്തിലെ ഗ്രന്ഥാലോകം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ തേജസ്വിയായ വംഗപ്രതിഭ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്

1978 - തേജസ്വിയായ വംഗപ്രതിഭ - സി. കെ. മൂസ്സത്
1978 – തേജസ്വിയായ വംഗപ്രതിഭ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: തേജസ്വിയായ വംഗപ്രതിഭ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 2
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – ഉപഗ്രഹബോധന ടെലിവിഷൻ – സി കെ മൂസ്സത്

1976 ൽ പ്രസിദ്ധീകരിച്ച സംസ്ഥാന യുവജനോൽസവ സോവനീറിൽ    സി കെ മൂസ്സത് എഴുതിയ ഉപഗ്രഹബോധന ടെലിവിഷൻ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ടെലിവിഷൻ സാങ്കേതികത, ഉപഗ്രഹസഹായത്തോടെയുള്ള പ്രക്ഷേപണത്തിൻ്റെ സാങ്കേതികത, വിദ്യാഭ്യാസ രംഗത്തെ ടെലിവിഷൻ സംഭാവനകൾ എന്നിവ ലേഖനത്തിൽ ചർച്ച ചെയ്യപ്പെടുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്

1976 - ഉപഗ്രഹബോധന ടെലിവിഷൻ - സി കെ മൂസ്സത്
1976 – ഉപഗ്രഹബോധന ടെലിവിഷൻ – സി കെ മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഉപഗ്രഹബോധന ടെലിവിഷൻ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – രാമായണത്തിലെ ആദർശ ചിത്രീകരണം – സി കെ മൂസ്സത്

കൊച്ചി ദേവസ്വം പ്രസിദ്ധീകരണമായ ക്ഷേത്രദർശനം ആനുകാലികത്തിൽ (1982 സെപ്തംബർ ലക്കം)സി കെ മൂസ്സത് എഴുതിയ രാമായണത്തിലെ ആദർശ ചിത്രീകരണം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രാമായണത്തിലെ കഥാപാത്രങ്ങളുടെ കർമ്മങ്ങളെയും കഥാ സന്ദർഭങ്ങളെയും മുൻ നിർത്തി അവരുടെ സ്വത്വത്തെ കുറിച്ചും ജീവിതാദർശങ്ങളിലെ ഗുണങ്ങളും ന്യൂനതകളും വെളിവാകുന്ന ഉദാഹരണങ്ങൾ സഹിതം ലേഖനത്തിൽ പരാമർശിക്കപ്പെടുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്

1982 - രാമായണത്തിലെ ആദർശ ചിത്രീകരണം - സി കെ മൂസ്സത്
1982 – രാമായണത്തിലെ ആദർശ ചിത്രീകരണം – സി കെ മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: രാമായണത്തിലെ ആദർശ ചിത്രീകരണം
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം:6
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി