1938 – Two Issues of St. Thomas College Trichur Magazine

Through this post, we are releasing the digital scan of two issues of St. Thomas College Trichur Magazine published in the year 1938 in the month of September and December.

1938 - Two Issues of St. Thomas College Trichur Magazine
1938 – Two Issues of St. Thomas College Trichur Magazine

St. Thomas’ College, Thrissur is one of Kerala’s oldest and most prestigious institutions. Founded in 1889 by Rt. Rev. Adolphus E. Medlycott, it started as a school and became a Second Grade College in 1918, later upgrading to First Grade in 1925. It holds the distinction of being Kerala’s first Catholic college, run by the Syro-Malabar Catholic Archdiocese of Thrissur, and is affiliated with the University of Calicut.

The Magazine in published twice in a year. In these issues, the contents are Articles in different topics and literary articles written by eminent writers and students in English and Malayalam languages.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below.

Document – 1

  • Name: St. Thomas College Trichur Magazine
  • Published Year: 1938
  • Number of pages: 82
  • Scan link: Link

Document – 2

  • Name: St. Thomas College Trichur Magazine
  • Published Year: 1938
  • Number of pages: 74
  • Scan link: Link

1971 – രസതന്ത്രം ടീച്ചേഴ്സ് ഹാൻ്റ് ബുക് – സ്റ്റാൻഡേർഡ് VI

1971ൽ കേരള സർക്കാർ വിദ്യാഭ്യാസ് വകുപ്പ് പ്രസിദ്ധീകരിച്ച രസതന്ത്രം ടീച്ചേഴ്സ് ഹാൻ്റ് ബുക് – സ്റ്റാൻഡേർഡ് VI എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

 1971 - രസതന്ത്രം ടീച്ചേഴ്സ് ഹാൻ്റ് ബുക് - സ്റ്റാൻഡേർഡ് VI
1971 – രസതന്ത്രം ടീച്ചേഴ്സ് ഹാൻ്റ് ബുക് – സ്റ്റാൻഡേർഡ് VI

ആമുഖക്കുറിപ്പ്, പദാർത്ഥങ്ങളും അവയുടെ പരിണാമങ്ങളും, പദാർത്ഥവും അതിൻ്റെ ഘടനയും സംഘടനവും, വായു, ഓക്സിജൻ, ഓക്സൈഡുകൾ എന്നിവയാണ് വിഷയവിവരം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: രസതന്ത്രം ടീച്ചേഴ്സ് ഹാൻ്റ് ബുക് – സ്റ്റാൻഡേർഡ് VI
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 125
  • അച്ചടി: Govt. Press, Shoranur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1949 – ഊർജ്ജതന്ത്രം – ഒന്നാം ഭാഗം – ഫോറം 4

1949 ൽ നാലാം ഫോറത്തിൽ ഊർജ്ജതന്ത്രം പാഠപുസ്തകമായി ഉപയോഗിച്ച  ഊർജ്ജതന്ത്രം – ഒന്നാം ഭാഗം – ഫോറം 4 എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

 1949 - ഊർജ്ജതന്ത്രം - ഒന്നാം ഭാഗം - ഫോറം 4
1949 – ഊർജ്ജതന്ത്രം – ഒന്നാം ഭാഗം – ഫോറം 4

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഊർജ്ജതന്ത്രം – ഒന്നാം ഭാഗം – ഫോറം 4
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 171
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1915 – ബ്രഹ്മഗീത – കിളിപ്പാട്ട് – എ. കൃഷ്ണൻ എമ്പ്രാന്തിരി

1915-ൽ പ്രസിദ്ധീകരിച്ച എ. കൃഷ്ണൻ എമ്പ്രാന്തിരി എഴുതിയ ബ്രഹ്മഗീത എന്ന കിളിപ്പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1915 - ബ്രഹ്മഗീത - കിളിപ്പാട്ട് - എ. കൃഷ്ണൻ എമ്പ്രാന്തിരി
1915 – ബ്രഹ്മഗീത – കിളിപ്പാട്ട് – എ. കൃഷ്ണൻ എമ്പ്രാന്തിരി

ബ്രഹ്മഗീത ഒരു ദാർശനിക–ഭക്തിപരമായ കിളിപ്പാട്ടാണ്. കിളി (നാരായകൻ) മുഖ്യവക്താവായി പ്രത്യക്ഷപ്പെടുകയും, മനുഷ്യജീവിതത്തിന്റെ ലക്ഷ്യം, ബ്രഹ്മത്തിന്റെ സ്വഭാവം, മോക്ഷത്തിന്റെ മാർഗങ്ങൾ എന്നിവ ജനങ്ങളോട് ലളിതമായി പഠിപ്പിക്കുകയും ചെയ്യുന്നു. മുഴുവൻ കൃതിയും വേദാന്തചിന്തയുടെയും ഭക്തിമാർഗത്തിന്റെയും സംയുക്ത മുഖമാണ്. കൃതിയുടെ കേന്ദ്ര സന്ദേശം അദ്വൈതവേദാന്തത്തിന്റെ പ്രധാന സിദ്ധാന്തമായ ജീവ–ബ്രഹ്മ അഭേദം ആണ്. മനുഷ്യനിൽ നിലകൊള്ളുന്ന ‘ആത്മാവ്’ ബ്രഹ്മത്തിന്റെ തന്നെ പ്രതിബിംബം. ആളുകൾ അവിദ്യയാൽ (അജ്ഞാനത്താൽ) സ്വത്വത്തെ ശരീര-മനസ്-വികാരങ്ങളുമായി തെറ്റിച്ചമയ്ക്കുന്നു. ഇത് മോഹം, വാഞ്ഛ, ദ്വേഷം, ദുഃഖം എന്നിവയെ സൃഷ്ടിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ബ്രഹ്മഗീത – കിളിപ്പാട്ട് 
  • പ്രസിദ്ധീകരണ വർഷം: 1915
  • അച്ചടി:  Bharathavilasam Press, Trichur
  • താളുകളുടെ എണ്ണം: 90
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – പ്രൈമറി കണക്കുസാരം – നാലാം ക്ലാസ്സിലേക്ക്

1936 ൽ നാലാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച  പ്രൈമറി കണക്കുസാരം – നാലാം ക്ലാസ്സിലേക്ക് എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

 1936 - പ്രൈമറി കണക്കുസാരം - നാലാം ക്ലാസ്സിലേക്ക്
1936 – പ്രൈമറി കണക്കുസാരം – നാലാം ക്ലാസ്സിലേക്ക്

നാലാം ക്ലാസ്സുകാർക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ കൊച്ചി – മദാസ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച, ആർ. ദേവരാജയ്യർ രചിച്ച പാഠപുസ്തകത്തിൻ്റെ നാലാം ഭാഗമാണിത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പ്രൈമറി കണക്കുസാരം – നാലാം ക്ലാസ്സിലേക്ക്
  • രചന: R. Devaraja Iyer
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 203
  • അച്ചടി: Dharmakahalam Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 07

1957 ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവർ സാമൂഹ്യ പാഠപുസ്തകമായി ഉപയോഗിച്ച  സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ്  07 എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1957 - സാമൂഹ്യപാഠങ്ങൾ - സ്റ്റാൻഡേർഡ് 07
1957 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 07

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് – 07
  • രചന: R. Narayana Panikkar
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 149
  • അച്ചടി: V.V. Press, Quilon
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – Kerala Reader Hindi – Standard 09

കേരള സർക്കാർ 1962ൽ പ്രസിദ്ധീകരിച്ച Kerala Reader Hindi – Standard 09 എന്ന ഹിന്ദി പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

 1962 - Kerala Reader Hindi - Standard 09
1962 – Kerala Reader Hindi – Standard 09

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: Kerala Reader Hindi – Standard 09
  • പ്രസിദ്ധീകരണ വർഷം: 1962
  • അ ച്ചടി: V.V. Press, Quilon
  • താളുകളുടെ എണ്ണം: 117
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1924 – വനബാല

1924 – ൽ പ്രസിദ്ധീകരിച്ച,  വനബാല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1924 - വനബാല
1924 – വനബാല

രവീന്ദ്രനാഥടാഗോറിൻ്റെ ബംഗാളി നോവലിനെ അവലംബിച്ച് രചിക്കപ്പെട്ട നോവലാണിത്. പ്രകൃതിയോടുള്ള മനുഷ്യന്റെ ബന്ധം, സ്ത്രീയുടെ സ്വാതന്ത്ര്യം, സാമൂഹിക നിയന്ത്രണം, നിഷ്കളങ്കതയും നഗര-സമൂഹത്തിന്റെ കപടതയും, പുതിയ മനുഷ്യബന്ധങ്ങളുടെ മനശ്ശാസ്ത്രം,ധൈര്യം, ത്യാഗം, ആത്മനിർണ്ണയം തുടങ്ങിയ കാര്യങ്ങൾ നോവലിൻ്റെ ഉള്ളടക്കമായി തീരുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വനബാല
  • പ്രസിദ്ധീകരണ വർഷം: 1924
  • അച്ചടി: The Kamalalaya Printing Works, Ottappalam
  • താളുകളുടെ എണ്ണം: 146
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – ബാലനഗരം

1953 – ൽ എറണാകുളം പ്രതിമാസ ഗ്രന്ഥക്ലബ്ബ്    പ്രസിദ്ധീകരിച്ച, സി.പി. ദാസ് പരിഭാഷപ്പെടുത്തിയ ബാലനഗരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1953 - ബാലനഗരം
1953 – ബാലനഗരം

ഈ കൃതിയിൽ കുട്ടികളിലൂടെ ഒരു മികച്ച സമൂഹത്തിന്റെ മാതൃക അവതരിപ്പിക്കുന്നു — വൃദ്ധരുടേയും സമൂഹത്തിലെ അനീതിയുടെയും സ്വാർത്ഥതയുടെയും വിഘാതങ്ങളിൽ നിന്ന് വേറിട്ടൊരു ലോകം. അതുകൊണ്ട് തന്നെ ഇത് ഒരു യൂട്ടോപ്യൻ (utopian) ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. ഇത് കുട്ടികളോട് മാത്രം ബന്ധപ്പെട്ട കൃതി അല്ല, മറിച്ച് ഒരു സാമൂഹിക സന്ദേശം കൈമാറുന്ന സാഹിത്യകൃതിയാണ് — വിദ്യാഭ്യാസദർശനം, ജനാധിപത്യബോധം, മനുഷ്യസ്നേഹം എന്നിവയിലൂടെ പുതിയ തലമുറയെ സ്വാധീനിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ബാലനഗരം
  • പ്രസിദ്ധീകരണ വർഷം: 1953
  • അച്ചടി: Little Flower Press, Thevara
  • താളുകളുടെ എണ്ണം: 222
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – The Women’s College Magazine Trivandrum March Volume IX – Issue I and II

Through this post we are releasing the scan of The Women’s College Magazine Trivandrum Vol. IX Issue I and II published in  the year 1928.

1928 - The Women's College Magazine Trivandrum March Volume IX - Issue I and II
1928 – The Women’s College Magazine Trivandrum March Volume IX – Issue I and II

The Women’s College Magazine is published by the colleges to showcase the talents, ideas, and voices of their students. It typically includes essays, poems, short stories, research articles, interviews, cultural reviews, and reports of campus activities. The magazine reflects the academic spirit, social concerns, and cultural vibrancy of the institution. It serves not only as a record of the college’s events and achievements but also as a medium of self-expression and empowerment for young students, encouraging critical thinking, creativity, and leadership.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below.

  • Name: The Women’s College Magazine Trivandrum March Volume IX – Issue I and II 
  • Number of pages:  76
  • Published Year: 1928
  • Scan link: Link