1923 - സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം

Item

Title
1923 - സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം
Date published
1923
Number of pages
823
Language
Date digitized
Blog post link
Digitzed at
Dimension
19 × 14 cm (height × width)

Abstract
കേരളത്തിലെ മാർത്തോമ്മാ സുറിയാനി (Syriac) ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്ന വിവിധ പ്രാർത്ഥനക്രമങ്ങൾ ഉൾക്കൊള്ളുന്ന ലിറ്റർജിക്കൽ പുസ്തകമാണിത്. വിശുദ്ധ കുർബാനയുടെ ക്രമം, സ്നാനത്തിൻ്റെ ക്രമം, വിവാഹചടങ്ങ്, മരണാനന്തര പ്രാർത്ഥനകൾ, തിരുനാളുകൾക്കുള്ള പ്രത്യേക ആരാധനാക്രമങ്ങൾ എന്നീ കാര്യങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം. കെ.സി. ജോഷ്വാ ആണ് ഈ പ്രാർത്ഥനങ്ങൾ സംഗ്രഹിച്ച് പ്രസിദ്ധീകരിച്ചത്.