1968 – തുമ്പി – മജുകുമാർ

1968 ൽ പ്രസിദ്ധീകരിച്ച നാഗവള്ളിൽ മജുകുമാർ രചിച്ച  തുമ്പി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1968 - തുമ്പി - മജുകുമാർ
1968 – തുമ്പി – മജുകുമാർ

കുട്ടികൾക്കായി എഴുതിയിട്ടുള്ള 22 കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: തുമ്പി
  • രചയിതാവ്:  Majukumar
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 34
  • അച്ചടി: Current Printers, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2006 -Rationalist Association of India Souvenir

Through this post we are releasing the scan of  Rationalist Association of India Platinum Jubilee Souvenir released in the year 2006

Souvenir features articles written on diverse subjects such as secularism, humanism, science and rationalism. Most of the articles in this souvenir written by the members of RAI.

This book from Sreeni Pattathanam collection was made available for digitization by Kannan Shanmukham

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you  see on the item page to download the document.

  • Name: Rationalist Association of India Souvenir
  • Published Year: 2006
  • Number of pages: 116
  • Press: Vaasu Offset Printers, Vijayawada
  • Scan link: Link

 

1989 – TKM College of Arts and Science Magazine

1989-ൽ പ്രസിദ്ധീകരിച്ച, കൊല്ലം ടി. കെ. എം കോളേജ് മാഗസിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കുട്ടികൾ എഴുതിയ കഥകൾ, കവിതകൾ, ചെറു ലേഖനങ്ങൾ എന്നിവ മാഗസിനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കലാപ്രതിഭകൾ, യൂണിയൻ ഉദ്ഘാടനം, ഭാരവാഹികൾ, മറ്റു മേഖലകളിൽ മികവു തെളിയിച്ച വിദ്യാർത്ഥികളുടെ ചിത്രങ്ങൾ എന്നിവയും ഇതിലുണ്ട്

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : TKM College of Arts and Science Magazine
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 116
  • അച്ചടി:  Mudra Printers, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2015 – രാഷ്ട്രസ്നേഹി – ഒക്ടോബർ – ലക്കം 43

2015 – ൽ പുറത്തിറങ്ങിയ രാഷ്ട്രസ്നേഹി മാസികയുടെ ഒക്ടോബർ ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആലുവ അദ്വൈതാശ്രമം ശതാബ്ദി ആഘോഷപ്പതിപ്പ് ആയാണ് ഇത് പുറത്തിറക്കിയിട്ടുള്ളത്. അദ്വൈത സിദ്ധാന്തം, ആശ്രമത്തിൻ്റെ ചരിത്രം, ശ്രീനാരായണഗുരുവിൻ്റെ ദർശനങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ, കവിതകൾ, സഹോദരനയ്യപ്പൻ ശ്രീനാരായണഗുരുവുമായി നടത്തിയ സംഭാഷണം എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

നേതാജി സുഭാഷ് ചന്ദ്രബോസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മേൽനോട്ടത്തിലാണ് ഈ മാസിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : രാഷ്ട്രസ്നേഹി
  • പ്രസിദ്ധീകരണ വർഷം: 2015
  • താളുകളുടെ എണ്ണം: 164
  • അച്ചടി: Akshara Offset, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1999 -കൊല്ലം ഡയറ്റ് മന്ദിരോദ്ഘാടന സുവനീർ

1999 – ൽ,കൊല്ലം ജില്ലയിലുള്ള വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട്  പുറത്തിറക്കിയ മന്ദിരോദ്ഘാടന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1999 -കൊല്ലം ഡയറ്റ് മന്ദിരോദ്ഘാടന സുവനീർ

നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം കൊല്ലംഡയറ്റിൻ്റെ ബഹുനില മന്ദിരോദ്ഘാടന വേളയുടെ ധന്യത നിലനിർത്തുന്നതിനായി ഒരു സ്മരണിക പ്രകാശനം ചെയ്തു . സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും വിവിധ വിഷയങ്ങളിൽ നടത്തിയിട്ടുള്ള രചനകൾ, പ്രമുഖരായ വ്യക്തികളുടെ ആശംസകൾ, പല സമയങ്ങളിൽ നടത്തിയിട്ടുള്ള ക്യാമ്പുകളുടെ ചിത്രങ്ങൾ ഇവയെല്ലാം ഈ സ്മരണികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു .

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കൊല്ലം ഡയറ്റ് മന്ദിരോദ്ഘാടന സുവനീർ
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം: 124
  • അച്ചടി: Uma Computer Prints, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 – സ്നേഹഗീതങ്ങൾ – എൻ.കെ. ജോൺ

1963 ൽ പ്രസിദ്ധീകരിച്ച എൻ.കെ. ജോൺരചിച്ച സ്നേഹഗീതങ്ങൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1963 - സ്നേഹഗീതങ്ങൾ - എൻ.കെ. ജോൺ
1963 – സ്നേഹഗീതങ്ങൾ – എൻ.കെ. ജോൺ

മഞ്ജരി, കേക, അന്നനട എന്നീ ദ്രാവിഡവൃത്തങ്ങളിലായി എഴുതിയിട്ടുള്ള ഏഴു പദ്യകൃതികളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. സുവിശേഷ കഥകളെ അവലംബമാക്കി രചിച്ചിട്ടുള്ള ഗീതങ്ങളാണ് ഇതിലെ ഗീതങ്ങൾ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സ്നേഹഗീതങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1963
  • രചന:  N.K. John
  • അച്ചടി: St.Joseph’s Press, Trivandrum
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – പാർട്ടി ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസ്സുകൾ – സിലബസ്സ്

1961ൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിദ്ധീകരിച്ച പാർട്ടി ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസ്സുകൾ – സിലബസ്സ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1961 - പാർട്ടി ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസ്സുകൾ - സിലബസ്സ്
1961 – പാർട്ടി ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസ്സുകൾ – സിലബസ്സ്

മാർക്സിസത്തിൻ്റെ തത്വശാസ്ത്രം, ചരിത്രത്തിൻ്റെ ഭൗതികവ്യാഖ്യാനം, ഭരണകൂടവും വർഗ്ഗസമരവും വിപ്ലവവും, രാഷ്ട്രീയപ്രവർത്തനം: ഒരു ശാസ്ത്രവും കലയും, മാർക്സിസ്റ്റ് ധനതത്വശാസ്ത്രങ്ങൾ, സാമ്പത്തികാസൂത്രണം വ്യത്യസ്ത വർഗ്ഗങ്ങളുടെ വ്യത്യസ്ത സമീപനം, നമ്മുടെ പഞ്ചവൽസരപദ്ധതികൾ, ഇന്ത്യൻ ഭരണഘടന, കമ്മ്യൂണിസ്റ്റ് പാർട്ടി, മോസ്കോ പ്രഖ്യാപനവും സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുതിയ പരിപാടിയും, കർഷകരംഗത്തെ പാർട്ടിയുടെ കടമകൾ, പാർട്ടി ശാഖാ സെക്രട്ടറിമാരുടെ കടമകൾ എന്നിവയാണ് അദ്ധ്യായ വിഷയങ്ങൾ.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പാർട്ടി ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസ്സുകൾ – സിലബസ്സ്
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 146
  • അച്ചടി: Janayugam Press, Quilon
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1992 – Centre for Teacher Education Kollam- Magazine

1992 ൽ, കൊല്ലം ജില്ലയിലുള്ള Centre for Teacher Education എന്ന വിദ്യാഭ്യാസസ്ഥാപനം പുറത്തിറക്കിയ കോളേജ് മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1992 - Centre for Teacher Education Kollam- Magazine
1992 – Centre for Teacher Education Kollam- Magazine

കോളേജിലെ കുട്ടികളുടെയും അദ്ധ്യാപകരുടെയും രചനകൾ, പ്രമുഖരായ വ്യക്തികളുടെ ആശംസകൾ, ചിത്രങ്ങൾ എല്ലാം ഈ മാസികയിൽ കൊടുത്തിരിക്കുന്നു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Centre for Teacher Education Kollam- Magazine
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 92
  • അച്ചടി: Akshaya Printers, Pallimukku. Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1948 – നവീന ഗണിതസാരം – രണ്ടാം പുസ്തകം – രണ്ടാം ക്ലാസ്സിലേക്ക്

1948ൽ പ്രസിദ്ധീകരിച്ച ടി.പി. വർഗ്ഗീസ് രചിച്ച  നവീന ഗണിതസാരം – രണ്ടാം പുസ്തകം – രണ്ടാം ക്ലാസ്സിലേക്ക് എന്ന ഗണിതപാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1948 - നവീന ഗണിതസാരം - രണ്ടാം പുസ്തകം - രണ്ടാം ക്ലാസ്സിലേക്ക്
1948 – നവീന ഗണിതസാരം – രണ്ടാം പുസ്തകം – രണ്ടാം ക്ലാസ്സിലേക്ക്

ഈ ഗണിതപാഠപുസ്തകം അന്നത്തെ രണ്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിയതാണ്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: നവീന ഗണിതസാരം – രണ്ടാം പുസ്തകം – രണ്ടാം ക്ലാസ്സിലേക്ക് 
  • രചയിതാവ്: T.P. Verghese
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 130
  • അച്ചടി: Vidya Vinodini Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1972 – കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ – പ്ലാസിഡ് പൊടിപാറ

1972 ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് പൊടിപാറ രചിച്ച കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1972 - keralathile Marthoma Christianikal - Placid - Podipara
1972 – keralathile Marthoma Christianikal – Placid – Podipara

 

ഫാദർ പ്ലാസിഡിൻ്റെ   The Thomas Christians എന്ന ഇംഗ്ലീഷ് കൃതിയുടെ പദാനുപദപരിഭാഷയാണ് ‘ കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ” എന്ന ഈ മലയാള കൃതി.

മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്ന പേരിൽ ഫാദർ ബർണ്ണാർദിൻ്റെ പ്രഖ്യാതമായ ചരിത്രഗ്രന്ഥം മലയാളത്തിൽ വേറേ ഉള്ളതു കൊണ്ടാണ്, ഈ പരിഭാഷയുടെ പേരിന് കേരളത്തിലെ എന്ന വിശേഷണം കൂട്ടിച്ചേർത്തിരിക്കുന്നത്. മലങ്കര സഭാ ചരിത്രം സംബദ്ധിച്ച് ഇതേവരെ അറിയപ്പെടാതിരുന്ന പല പുതിയ രേഖകളും ഫാദർ പ്ലാസിഡ് ഈ കൃതിയിൽ ഹാജരാക്കുന്നുണ്ട്.സഭാ ചരിത്രത്തിൽ പുതിയ വെളിച്ചം വീശുന്നതിനു അവ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ
  • പ്രസിദ്ധീകരണ വർഷം: 1972
  • രചന:  പ്ലാസിഡ് പൊടിപ്പാറ
  • അച്ചടി:  St.Thomas Press, Calicut
  • താളുകളുടെ എണ്ണം:430
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി