1975 – മഴ വേണോ – മഴ – സി. കെ. മൂസ്സത്

1975 ഒക്ടോബർ മാസത്തിലെ കുങ്കുമം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ മഴ വേണോ, മഴ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അതിവൃഷ്ടി കൊണ്ടും അനാവൃഷ്ടി കൊണ്ടും ഉണ്ടാകുന്ന കെടുതികൾക്ക് പരിഹാരമാർഗ്ഗം തേടുകയാണ് ലേഖന വിഷയം.  കൃത്രിമ മഴ പെയ്യിക്കുക, ജലസംഭരണത്തിനും, കൃത്യമായ ആസൂത്രണത്തിലൂടെയുള്ള ജലവിതരണം നടത്തുന്നതിനും സർക്കാർ മുൻകൈ എടുക്കേണ്ടതിനെപറ്റിയും ലേഖകൻ വിശദീകരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 

1975 - മഴ വേണോ - മഴ - സി. കെ. മൂസ്സത്
1975 – മഴ വേണോ – മഴ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്: മഴ വേണോ – മഴ 
 • രചന:  സി.കെ. മൂസ്സത്
 • പ്രസിദ്ധീകരണ വർഷം: 1975
 • താളുകളുടെ എണ്ണം: 6
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1935 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ പതിനൊന്ന് ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1935 ൽ ഇറങ്ങിയ പതിനൊന്ന് ലക്കങ്ങളുടെ സ്കാൻ ആണ്  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ വാർത്താ സംഗ്രഹം, ഉപകാരസ്മരണകൾ, ചരമ വാർത്തകൾ, പഞ്ചാംഗം, പരസ്യങ്ങൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

1935 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ പതിനൊന്ന് ലക്കങ്ങൾ
1935 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ പതിനൊന്ന് ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 11 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

 • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ജനുവരി – പുസ്തകം 07 ലക്കം 07
 • പ്രസിദ്ധീകരണ വർഷം: 1935
 • താളുകളുടെ എണ്ണം: 34
 • അച്ചടി: St. Joseph’s Orphanage Press, Changanachery
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

 • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ഫെബ്രുവരി – പുസ്തകം 07 ലക്കം 08
 • പ്രസിദ്ധീകരണ വർഷം: 1935
 • താളുകളുടെ എണ്ണം: 38
 • അച്ചടി: St. Joseph’s Orphanage Press, Changanachery
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

 • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – മാർച്ച് –  പുസ്തകം 07 ലക്കം 09
 • പ്രസിദ്ധീകരണ വർഷം: 1935
 • താളുകളുടെ എണ്ണം: 36
 • അച്ചടി: St. Joseph’s Orphanage Press, Changanachery
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

 • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – ഏപ്രിൽ – പുസ്തകം 07 ലക്കം10
 • പ്രസിദ്ധീകരണ വർഷം: 1935
 • താളുകളുടെ എണ്ണം: 36
 • അച്ചടി: St. Joseph’s Orphanage Press, Changanachery
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

 • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – മേയ് – പുസ്തകം 07 ലക്കം11
 • പ്രസിദ്ധീകരണ വർഷം: 1935
 • താളുകളുടെ എണ്ണം: 36
 • അച്ചടി: St. Joseph’s Orphanage Press, Changanachery
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 6

 • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ജൂൺ – പുസ്തകം 07 ലക്കം 12
 • പ്രസിദ്ധീകരണ വർഷം: 1935
 • താളുകളുടെ എണ്ണം: 36
 • അച്ചടി: St. Joseph’s Orphanage Press, Changanachery
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 7

 • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ജൂലായ് – ആഗസ്റ്റ് – പുസ്തകം 08 ലക്കം 01 – 02
 • പ്രസിദ്ധീകരണ വർഷം: 1935
 • താളുകളുടെ എണ്ണം: 72
 • അച്ചടി: St. Joseph’s Orphanage Press, Changanachery
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 8

 • പേര്:  1935 – സെപ്റ്റംബർ – വേദപ്രചാരമദ്ധ്യസ്ഥൻ – പുസ്തകം 08 ലക്കം 03
 • പ്രസിദ്ധീകരണ വർഷം: 1935 
 • താളുകളുടെ എണ്ണം: 36
 • അച്ചടി: St. Joseph’s Orphanage Press, Changanachery
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 9

 • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ഒക്ടോബർ – പുസ്തകം 08 ലക്കം 04
 • പ്രസിദ്ധീകരണ വർഷം: 1935
 • താളുകളുടെ എണ്ണം: 42
 • അച്ചടി: St. Joseph’s Orphanage Press, Changanachery
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 10

 • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – നവംബർ – പുസ്തകം 08 ലക്കം 05
 • പ്രസിദ്ധീകരണ വർഷം: 1935
 • താളുകളുടെ എണ്ണം: 42
 • അച്ചടി: St. Joseph’s Orphanage Press, Changanachery
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 11

 • പേര്:   വേദപ്രചാരമദ്ധ്യസ്ഥൻ – ഡിസംബർ – പുസ്തകം 08 ലക്കം 06
 • പ്രസിദ്ധീകരണ വർഷം: 1935
 • താളുകളുടെ എണ്ണം: 40
 • അച്ചടി: St. Joseph’s Orphanage Press, Changanachery
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി