1951 – മനുഷ്യൻ

1951-ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ എഴുതിയ മനുഷ്യൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കെ. ദാമോദരൻ. നിരവധി വിഷയങ്ങളിലായി നാൽപ്പതിലേറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നൂറുകോടി വർഷങ്ങൾക്ക് മുൻപ് ജീവൻ്റെ കണിക പോലും ഇല്ലാതിരുന്ന ഭൂമിയിൽ ജീവനും പിന്നീട് നിരവധി സഹസ്രാബ്ദങ്ങൾക്ക് ശേഷം മനുഷ്യനും ഉണ്ടായതിൻ്റെ അത്ഭുതാവഹമായ കഥ പറയുന്ന പുസ്തകമാണ് മനുഷ്യൻ. ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ വിവിധ ചരിത്രകാലഘട്ടങ്ങൾ പിന്നിട്ട് പരിണാമം പ്രാപിച്ച് ആധുനിക മനുഷ്യനാകുന്നതിൻ്റെ ഉജ്ജ്വലമായ ചരിത്രമാണ് ഇതിൽ പ്രതിപാദിക്കുന്നത്. സമൂഹത്തിൻ്റെ വികാസപരിണാമങ്ങളോടൊപ്പം സ്വത്തുക്കൾ ഒരു വിഭാഗം ആളുകൾ അടക്കിവെച്ചിരുന്നതിൻ്റെ ചരിത്രവും ഇതിൽ വായിക്കാം

ഈ പുസ്തകത്തിൻ്റെ മുൻ/പിൻ കവറുകൾ നഷ്ടപ്പെട്ടിരിക്കുന്നു

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മനുഷ്യൻ
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 202
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – S.S.L.C Mathematics Questions & Answers

1940 മുതൽ1954 വരെ നടന്ന എസ് എസ് എൽ സി ഗണിതശാസ്ത്രം പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ S.S.L.C Mathematics Questions & Answers എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: S.S.L.C Mathematics Questions & Answers
  • താളുകളുടെ എണ്ണം: 104
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1977 – വ്യാകരണബോധിനി – കെ.വി. രാമചന്ദ്രപ്പൈ

1977 ൽ പ്രസിദ്ധീകരിച്ച, കെ.വി. രാമചന്ദ്രപ്പൈ എഴുതിയ വ്യാകരണബോധിനി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1977 - വ്യാകരണബോധിനി - കെ.വി. രാമചന്ദ്രപ്പൈ
1977 – വ്യാകരണബോധിനി – കെ.വി. രാമചന്ദ്രപ്പൈ

സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഭാഷയിലെ സാമാന്യ നിയമങ്ങളും അവക്ക് വ്യത്യസ്തമായ അപവാദങ്ങളും കണ്ടുപിടിച്ച് സമാഹരിച്ചു തരിക എന്ന വ്യാകരണത്തിൻ്റെ ധർമ്മം വിവരിച്ചു തരുന്നു. ഭാഷയുടെ ഘടനാപരവും പ്രയോഗപരവുമായ നിയമങ്ങളുടെ ആകെ തുകയാണ്‌ ആ ഭാഷയുടെ വ്യാകരണം. ഈ പുസ്തകത്തിൽ മലയാള ഭാഷയെ സമഗ്രമായി അപഗ്രഥിച്ച് അതിന്റെ ഘടകങ്ങളെയും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളെയും കണ്ടെത്തി ക്രോഡീകരിച്ചിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: വ്യാകരണബോധിനി
  • രചന:  Ramachandrapai
  • പ്രസിദ്ധീകരണ വർഷം: 1977
  • താളുകളുടെ എണ്ണം: 220
  • പ്രസാധനം: State Institute of Education
  • അച്ചടി: City Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1982 – Syro Malabar Liturgy – History of Developement – A. Mathias Mundadan

Through this post, we are releasing the scan of the book Syro Malabar Liturgy – History of Developement written by A. Mathias Mundadan published in the year 1982.

 1982 - Syro Malabar Liturgy - History of Developement - A. Mathias Mundadan
1982 – Syro Malabar Liturgy – History of Developement – A. Mathias Mundadan

The Author was the Rector of Dharmaram College, Bangalore (1975-78) and President of Dharmaram Pontifical Institute of Theology and Philosophy, Bangalore (1976-78). He has a Doctorate in Church History from Gregorian University, Rome. This book focuses on the major changes which took place in the East Syrian liturgy in the course of its development from the second/third to the seventh century. The awareness of these changes provide us with those lessons that are required for an earnest effort in the direction of liturgical reform quite appropriate to India with its rich cultural heritage and its modern outlook and present day needs.

This document is digitized as part of the Dharmaram College Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Syro Malabar Liturgy – History of Developement
  • Author: A. Mathias Mundadan
  • Published Year: 1982
  • Number of pages: 48
  • Scan link: Link

1962 – ജാതകസാരം – എം. കൃഷ്ണൻപോറ്റി

1962-ൽ പ്രസിദ്ധീകരിച്ച, എം. കൃഷ്ണൻപോറ്റി എഴുതിയ ജാതകസാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962 - ജാതകസാരം - എം. കൃഷ്ണൻപോറ്റി
1962 – ജാതകസാരം – എം. കൃഷ്ണൻപോറ്റി

ജ്യോതിഷസംബന്ധിയായ പദ്യകൃതിയാണിത്. നാലുവരികൾ വീതമുള്ള നൂറോളം ശ്ലോകങ്ങളിലായിട്ടാണ് ജാതകസാരം രചിക്കപ്പെട്ടിട്ടുള്ളത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ജാതകസാരം 
  • രചയിതാവ്: M. Krishnanpoti
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 28
  • അച്ചടി: Vidyarambham Printers, Alappuzha
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1932 – English Readers. Reader II- R.W.Ross

1932 ൽ പഠിച്ചിരുന്നവർ ഉപയോഗിച്ച English Readers. Reader II എന്ന ഇംഗ്ലീഷ് പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1932 – English Readers. Reader II- R.W.Ross

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഈ പുസ്തകത്തിൻ്റെ കവർ പേജ് നഷ്ടപ്പെട്ടിരിക്കുന്നു .

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: English Readers. Reader II
  • രചയിതാവ് :R.W.Ross
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 84
  • അച്ചടി: Vidya Vinodini Press, Trichur.
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1891- ശ്രീ ഗന്ധർവ്വവിജയം -ഈശ്വരൻ പത്മനാഭൻ

1891-ൽ അച്ചടിച്ച ശ്രീ ഗന്ധർവ്വവിജയം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശ്രീ ഗന്ധർവ്വവിജയം – ഈശ്വരൻ പത്മനാഭൻ

ഹിന്ദുമതത്തിലെ പൗരാണിക കഥകളെ അടിസ്ഥാനമാക്കിയിട്ടുള്ളവയാണ് കഥകളിയുടെ ഇതിവ്യത്തങ്ങൾ. പതിനഞ്ചാം പതിനാറാം നൂറ്റാണ്ടിലെ പരമ്പരാഗത കഥകളിക്കഥകളിൽ നിന്നും വ്യത്യസ്തമായി ആധുനിക സങ്കല്പങ്ങളും ഉൾകൊള്ളുന്ന ഒരു രചനയാണ്.വ്യത്യസ്തമായ പുതിയ താളത്തിൽ എഴുതപ്പെട്ട കൃതിയിൽ ശ്ലോകങ്ങൾ സംസ്‌കൃതത്തിലും,പാഠഭാഗങ്ങൾ മലയാളത്തിലും രചിച്ചിരിക്കുന്നു.കേരളവിലാസം അച്ചുകൂടത്തിലാണ് ഇത് അച്ചടിച്ചിട്ടുള്ളത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ശ്രീ ഗന്ധർവ്വവിജയം
  • രചയിതാവ്: ഈശ്വരൻ പത്മനാഭൻ
  • പ്രസിദ്ധീകരണ വർഷം: 1891
  • അച്ചടി: Keralavilasam Press, Trivandrum
  • താളുകളുടെ എണ്ണം: 24
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – കേരളപാണിനി

1934-ൽ പ്രസിദ്ധീകരിച്ച, പി. അനന്തൻപിള്ള എഴുതിയ കേരളപാണിനി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കേരള പാണിനി എന്നറിയപ്പെട്ടിരുന്ന എ ആർ രാജരാജവർമ്മയെക്കുറിച്ചുള്ള ജീവചരിത്രക്കുറിപ്പുകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. അദ്ദേഹത്തിൻ്റെ സാഹിത്യജീവിതത്തെയും കൃതികളെയും കുറിച്ചല്ലാതെ വ്യക്തിജീവിതത്തിനാണ് ഈ പുസ്തകത്തിൽ പ്രാധാന്യം നൽകിയിട്ടുള്ളത്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: കേരളപാണിനി
  • രചയിതാവ്:  പി. അനന്തൻപിള്ള
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 256
  • അച്ചടി: B. V. Book Depot & printing Works
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 – Mount Carmel College Bangalore Annual

Through this post we are releasing the scan of the Mount Carmel College Bangalore Annual 1988 – 1989.

 1989 - Mount Carmel College Bangalore Annual
1989 – Mount Carmel College Bangalore Annual

The annual contains Editorial, Annual Report of the College for the year 1988-89 and various articles written by the students in English, Hindi, Kannada and French . Lot of photos from the Arts and Sports events, Achievers in academic and extracurricular activities during the academic year are also part of this annual.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name:  Mount Carmel College Bangalore Annual
  • Published Year: 1989
  • Number of pages: 168
  • Scan link: Link

1996 – Mount Carmel College Bangalore Annual

Through this post we are releasing the scan of the Mount Carmel College Bangalore Annual 1995 – 1996.

 1996 - Mount Carmel College Bangalore Annual
1996 – Mount Carmel College Bangalore Annual

The annual contains Editorial, Annual Report of the College for the year 1995-96 and various articles written by the students in English, Hindi, Tamil, Kannada, Sanskrit and French . Lot of photos from the Arts and Sports events, Achievers in academic and extracurricular activities during the academic year are also part of this annual.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name:  Mount Carmel College Bangalore Annual
  • Published Year: 1996
  • Number of pages: 152
  • Printer: W.O. Judge Press, Bangalore
  • Scan link: Link