1956 – വൈകുണ്ഠൻ്റെ മരണപത്രം

ശരത്ചന്ദ്ര ചാറ്റർജി എഴുതി, 1956-ൽ കാരൂർ നാരായണൻ വിവർത്തനം ചെയ്ത വൈകുണ്ഠൻ്റെ മരണപത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ എഴുത്തുകാരിൽ ഒരാളാണ് ബംഗാളി സാഹിത്യകാരനായ ശരത്ചന്ദ്ര ചതോപാധ്യായ് / ശരത്ചന്ദ്ര ചാറ്റർജി. 1916-ൽ അദ്ദേഹം എഴുതിയ Baikunther Will എന്ന നോവലിൻ്റെ വിവർത്തനം ആണ് ഇത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  വൈകുണ്ഠൻ്റെ മരണപത്രം
  • രചയിതാവ്: ശരത്ചന്ദ്ര ചാറ്റർജി
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 118
  • അച്ചടി:  India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – സൗന്ദര്യ ലഹരി

ശങ്കരാചാര്യർ എഴുതി, 1972-ൽ കടവൂർ ജി വേലുനായർ വിവർത്തനം ചെയ്ത സൗന്ദര്യ ലഹരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പാർവതീ ദേവിയുടെ രൂപത്തിൻ്റെയും മാഹാത്മ്യത്തിൻ്റെയും വർണനയാണ് നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യത്തെ നാല്പത്തി ഒന്നു ശ്ലോകങ്ങൾ ആനന്ദലഹരി എന്നറിയപ്പെടുന്നു. സംസ്കൃതത്തിലും മലയാളത്തിലുമായി പല വ്യാഖ്യാനങ്ങൾ ഈ കൃതിക്ക് ഉണ്ടായിട്ടുണ്ട്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സൗന്ദര്യ ലഹരി 
  • രചയിതാവ്: ശങ്കരാചാര്യർ
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 54
  • അച്ചടി:  കൊല്ലം ജില്ലാ സഹകരണ പ്രസ്
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – Basic Concepts of Geometry – Correspondence Course in Mathematics

1976-ൽ State Institute of Education പ്രസിദ്ധീകരിച്ച, Basic Concepts of Geometry – Correspondence Course in Mathematics എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1976 - Basic Concepts of Geometry - Correspondence Course in Mathematics
1976 – Basic Concepts of Geometry – Correspondence Course in Mathematics

നമ്മുടെ  പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Basic Concepts of Geometry – Correspondence Course in Mathematics
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 48
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1945 – മദ്രാസ് പത്രിക – ആഗസ്റ്റ് 31- ലക്കം1 വോള്യം 1

1945- ആഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച മദ്രാസ് പത്രികയുടെ ഒന്നാം ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1945-ൽ മദ്രാസിൽ നിന്നും (ഇന്നത്തെ ചെന്നൈ) പ്രസിദ്ധീകരിച്ചിരുന്ന മലയാള ഭാഷയിലെ മാസികകളിലൊന്നാണ് മദ്രാസ് പത്രിക. കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന എം. ഗോവിന്ദൻ ആയിരുന്നു പത്രാധിപർ. യുദ്ധസഞ്ചിക എന്ന പേരിൽ 1944-ൽ ഒരു മാസിക ഇറങ്ങിയിരുന്നതായി കാണുന്നു.  രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള വാർത്തകൾ ആയിരുന്നു അതിൽ കൂടുതലും. അതിൻ്റെ തുടർച്ചയായി പുറത്തു വന്ന മദ്രാസ് പത്രികയും യുദ്ധത്തിൻ്റെ കെടുതികളും പ്രശ്നങ്ങളും ചർച്ച ചെയ്യുകയും അത് നേരിടുന്നതിനുള്ള പരിഹാരമാർഗങ്ങൾ അന്വേഷിക്കുകയും ചെയ്തു

പത്രം ഉത്ഭവിച്ച കാലഘട്ടം സാമൂഹ്യപരിഷ്കരണത്തിൻ്റെയും വിദ്യാഭ്യാസ വിപ്ലവത്തിൻ്റെയുമായതിനാൽ ഇതിനു വലിയ ചരിത്രപരവും സാംസ്കാരികവുമായ പ്രസക്തിയുണ്ട്. മലയാളത്തിലെ പ്രശസ്തരായ പല സാഹിത്യകാരന്മാരും മദ്രാസ് പത്രികയിൽ എഴുതിയിരുന്നു. പ്രശസ്ത ചരിത്രകാരനും അധ്യാപകനും ആയിരുന്ന എം ജി എസ് നാരായണൻ എസ് എം മുറ്റയിൽ, എസ് എം നെടുവ എന്നീ പേരുകളിൽ മാസികയിൽ കവിതകൾ എഴുതിയിട്ടുണ്ട്. ഏകദേശം ഒരു വർഷക്കാലമാണ് മാസിക ഇറങ്ങിയത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മദ്രാസ് പത്രിക ( Madras Patrika)
  • പ്രസിദ്ധീകരണ വർഷം: 1945
  • അച്ചടി: The Superintendent, Govt Press, Madras
  • താളുകളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – 06 – ജൂൺ – കത്തോലിക്കാ കുടുംബം

1935 – ജൂൺ – ൽ , S H League, പ്രസിദ്ധീകരിച്ച  കത്തോലിക്കാ കുടുംബം  എന്ന ചെറുമാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1935 - 06 - ജൂൺ - കത്തോലിക്കാ കുടുംബം
1935 – 06 – ജൂൺ – കത്തോലിക്കാ കുടുംബം   

1920 October 15  ന്  St.Joseph Pontifical Seminary, Mamgalapuzha, Alwaye  യുടെ കീഴിൽ പ്രവർത്തിക്കുന്ന S H League  എന്ന സംഘടനയുടെ പ്രസാധകർ എല്ലാ മാസത്തിലും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന  ചെറുമാസികയാണു കത്തോലിക്കാ കുടുംബം. ഇതിനു നേതൃത്വം വഹിച്ചിരുന്നത് Fr.Zacharias ( OCD, Azealous Carmalite Missionary from Spain)   ആണ്. ചുറ്റു മുള്ള ജനങ്ങൾക്കു മലയാളത്തിൽ നല്ല പ്രസിദ്ധീ കരണങ്ങൾ, ചെറുകഥകളിലൂടെയും വിശുദ്ധരുടെ ജീവിതങ്ങളിലൂടെയും മാസികയുടെ രൂപത്തിൽ എളുപ്പത്തിൽ ലഭ്യമക്കുന്നതിനു അവർ തുടങ്ങി വച്ച സംരംഭമാണു് ഈ മാസികയുടെ ഉൽഭവത്തിനു പിന്നിൽ.

 

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കത്തോലിക്കാ കുടുംബം
  • പ്രസിദ്ധീകരണ വർഷം: 1935
  • അച്ചടി:J M Press, Seminary, Alwaye
  • താളുകളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – ഉപന്യാസ സാഹിത്യകാരന്മാർ-വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ അഥവാ കേസരി

സി. ഐ. രാമൻനായർ രചിച്ച്, 1933 -ൽ പ്രസിദ്ധീകരിച്ച ഉപന്യാസ സാഹിത്യകാരന്മാർ-വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ അഥവാ കേസരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1933 – ഉപന്യാസ സാഹിത്യകാരന്മാർ-വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ അഥവാ കേസരി

പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ,കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ ആയിരുന്നു കൃതികൾ പ്രസിദ്ധീകരിച്ചിരുന്നത്.

മലയാള സാഹിത്യത്തിലെ മഹത്തായ ഉപന്യാസസാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും, അവരിൽ പ്രമുഖനായ ശ്രീ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ജീവചരിത്രം,കേസരിയുടെ ലേഖനങ്ങൾ, സാഹിത്യപരമായ പ്രബന്ധങ്ങൾ, മലയാള സാഹിത്യത്തിലെ അദ്ദേഹത്തിൻ്റെ സംഭാവനകൾ,ഭാഷാ പരിഷ്‌ക്കാര ശ്രമങ്ങൾ എന്നിവയെ സൂഷ്മമായി വിശകലനം ചൈയ്യുകയാണ്  ഈ പുസ്തകത്തിലൂടെ മലയാള അദ്ധ്യാപകനായ ശ്രീ രാമൻ നായർ.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഉപന്യാസ സാഹിത്യകാരന്മാർ-വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ അഥവാ കേസരി
  • രചയിതാവ്: സി. ഐ. രാമൻനായർ
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 102
  • അച്ചടി: The Capital Printing Works, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – The Three Clerks – Anthony Trollope

1960-ൽ പ്രസിദ്ധീകരിച്ച, Anthony Trollope എഴുതിയ The Three Clerks എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1960 - The Three Clerks - Anthony Trollope
1960 – The Three Clerks – Anthony Trollope

നമ്മുടെ  പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: The Three Clerks
  • രചയിതാവ്: Anthony Trollope
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 132
  • അച്ചടി: North Humberland Press Ltd, London
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1958 – ഭൂമികന്യാസീത

1958- ൽ മാമ വരേർക്കർ രചിച്ച ഭൂമികന്യാസീത എന്ന നാടകത്തിൻ്റെ  മലയാള പരിഭാഷയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അഭയദേവ് ആണ് .

1958 – ഭൂമികന്യാസീത

പുരാതന ഇതിഹാസമായ രാമായണത്തിലെ സീതയെ പുതിയ ദൃഷ്ടികോണിൽ അവതരിപ്പിക്കുന്ന ഒരു നാടകമാണ് ഭൂമികന്യാസീത. ഭാർഗ്ഗവരാം വിത്തൽ വരേർക്കർ മാമ വരേർക്കർ എന്ന പേരിലും അറിയപ്പെട്ടിരുന്നു .അദ്ദേഹത്തിൻ്റെ പ്രശസ്തമായ നാടകങ്ങളിൽ ഒന്നാണ് ഭൂമികന്യാ സീത. സീതയെ പതിവായി നമ്മൾ കാണുന്നത് ക്ഷമയും സമർപ്പണവും നിറഞ്ഞ ഭാര്യയായി മാത്രമാണ്,എന്നാൽ ഇവിടെ സീത സ്വന്തം സ്വഭാവം, ആത്മബോധം, പൗരുഷത്തെ നേരിടുന്ന ധൈര്യം എന്നിവ കൊണ്ട് സമ്പുഷ്ടമാണ്.നാടകത്തിൽ സീത തൻ്റെ ശരീരവും ആത്മാവും തൻ്റെ സ്വന്തമാണെന്ന് പ്രഖ്യാപിക്കുന്നു. രാമനോടുള്ള പ്രതികരണങ്ങൾ, പൗരുഷാധിപത്യമുള്ള സമൂഹത്തോടുള്ള ചോദ്യം , ഓരോ സ്ത്രീയുടെയും ഉള്ളിലായുള്ള ശബ്‍ദത്തിൻ്റെ പ്രതീകമാണ്. അഗ്നിപരീക്ഷ,വനവാസം, ഭൂമിയിലേക്ക്‌ മടങ്ങൽ ഇവയെല്ലാം ഈ നാടകത്തിൽ സ്ത്രീയുടെ അവകാശങ്ങൾ സമൂഹത്തിലെ അവരുടെ സ്ഥാനം എന്നിങ്ങനെയുള്ള വിഷയങ്ങൾ കൂടി ചർച്ച ചെയ്യിപ്പിക്കപ്പെടുന്ന്. ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഭൂമികന്യാസീത
  • രചയിതാവ്: മാമ വരേർക്കർ
  • മലയാള പരിഭാഷ: അഭയദേവ്
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 146
  • അച്ചടി: ഇന്ത്യ പ്രസ് ,കോട്ടയം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951,1952,1954 – കൗമുദി ആഴ്ചപ്പതിപ്പ്

1951,52,54 വർഷങ്ങളിൽ പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ ലഭ്യമായ 29 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വെക്കുന്നത്. കാലപ്പഴക്കം മൂലം വാരികയുടെ ചില പേജുകൾ നഷ്ടമായിട്ടുണ്ട്

1952 – മാർച്ച് 24 – കൗമുദി ആഴ്ചപ്പതിപ്പ്

കൗമുദി ആഴ്ചപ്പതിപ്പിനെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1954 ഒക്ടോബർ 04  
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1954 ഒക്ടോബർ 11  
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1954 – ഒക്ടോബർ 18
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1954 – ഒക്ടോബർ 25
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1954 – നവംബർ 15 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1954 – നവംബർ 22
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1954 – നവംബർ 29
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1954 – ഡിസംബർ 06
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1954 – ഡിസംബർ 13
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1954 – ഡിസംബർ 20
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1954 – ഡിസംബർ 27
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് -1952 – ജനുവരി 07
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് -1952 – ജനുവരി 14
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1952 – ജനുവരി 21
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് -1952 – ജനുവരി 28 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1952 -ഫെബ്രുവരി 04
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1952 -ഫെബ്രുവരി 18
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1952 -ഫെബ്രുവരി 25
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1952 – മാർച്ച് 03
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1952 – മാർച്ച് 10
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് -1952 – മാർച്ച് 17
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് -1952 – മാർച്ച് 24
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1952 – ഏപ്രിൽ 21
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് -1952 – മെയ് 05
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1952 – മെയ് 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1952 – മെയ് 19
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1952 – സെപ്റ്റംബർ 29
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1951 – നവംബർ 05
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – 1951 -ഡിസംബർ 03
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 Die Thomas Christen Placid Podipara

Through this post we are releasing the scan of  Die Thomas Christen  written by   in German Language,  published in the year 1966.

 

1966 Die Thomas Christen Placid Podipara
1966 Die Thomas Christen Placid Podipara 

 

St. Thomas Christians, also known as Nasranis or Syrian Christians of India, are one of the oldest Christian communities in the world. They trace their origins to St. Thomas the Apostle, who is believed to have arrived in Kerala, India, in 52 AD to spread Christianity.

This book deals with the subjects regarding the origin and early history, The church, Hierarchical relations, Organization and Constitution, Faith and Commission, Alliance with Portuguese, The Portuguese and Latin Regime and the non Catholic Thomas Christians.

This document is digitized as part of the Dharmaram College Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name:  Die Thomas Christen
  • Author:  Placid J. Podipara
  • Published Year: 1966
  • Number of pages: 212
  • Printing : Augustinus Verlag Wurzburg
  • Scan link: Link