1954 - ശ്രീ ഭഗവദ്ഗീത - ഭാഷാവിവർത്തനം - കെ. രാഘവൻ തിരുമുല്പാട്

Item

Title
ml 1954 - ശ്രീ ഭഗവദ്ഗീത - ഭാഷാവിവർത്തനം - കെ. രാഘവൻ തിരുമുല്പാട്
en 1954 - Shree Bhagavadgeetha - Bhasha Vivarthanam - K. Raghavan Thirumulpad
Date published
1954
Number of pages
203
Language
Date digitized
Blog post link
Dimension
17 × 12 cm (height × width)

Abstract
സർവ്വ ഉപനിഷത്തുകളുടെയും സാരസഗ്രഹം എന്നറിയപ്പെടുന്ന  ഭഗവദ് ഗീതയുടെ ഭാഷാ വിവർത്തനമാണ് ഇത്. പദാനുപദ തർജ്ജമയാണ് ഈ കൃതിയിൽ സ്വീകരിച്ചിരിക്കുന്നത്. മൂലകൃതിയുടെ അർത്ഥം അല്പം പോലും ചോർന്നു പോകാതിരിക്കാനും ഭാഷ സങ്കീർണമാകാതിരിക്കാനും കവി ശ്രമിച്ചിട്ടുണ്ട്.