2015 – ളാത്തറ കവിതയുടെ വേരും വഴിയും – സ്കറിയ സക്കറിയ

2015ൽ പ്രസിദ്ധീകരിച്ച എ.റ്റി. ളാത്തറ രചിച്ച ക്രിസ്തുഗീത എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ ളാത്തറ കവിതയുടെ വേരും വഴിയും എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2015 - ളാത്തറ കവിതയുടെ വേരും വഴിയും - സ്കറിയ സക്കറിയ
2015 – ളാത്തറ കവിതയുടെ വേരും വഴിയും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ളാത്തറ കവിതയുടെ വേരും വഴിയും
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2015
  • താളുകളുടെ എണ്ണം: 4
  • അച്ചടി: Darsana Offset, Thiruvalla
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2014 – ബനീഞ്ഞാ കവിത ഇരുപത്തൊന്നാം നൂറ്റാണ്ടിൽ – സ്കറിയ സക്കറിയ

2014 ൽ പ്രസിദ്ധീകരിച്ച നോയൽ റോസ് രചിച്ച സ്ത്രീയും ആത്മീയതയും എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ബനീഞ്ഞാക്കവിത ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2014 - ബനീഞ്ഞാ കവിത ഇരുപത്തൊന്നാം നൂറ്റാണ്ടിൽ - സ്കറിയ സക്കറിയ
2014 – ബനീഞ്ഞാ കവിത ഇരുപത്തൊന്നാം നൂറ്റാണ്ടിൽ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ബനീഞ്ഞാ കവിത ഇരുപത്തൊന്നാം നൂറ്റാണ്ടിൽ
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2014
  • താളുകളുടെ എണ്ണം: 6
  • അച്ചടി: Akshara Offset, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2017 – യേശുവിൻ്റെ ഭൂസ്ഥിതി – സ്കറിയ സക്കറിയ

2017ൽ പ്രസിദ്ദീകരിച്ച സോമദത്തൻ രചിച്ച ചരിത്രത്തിലെ ക്രിസ്തു എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ക്രിസ്തുവിൻ്റെ ഭൂസ്ഥിതി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2017 - യേശുവിൻ്റെ ഭൂസ്ഥിതി - സ്കറിയ സക്കറിയ
2017 – യേശുവിൻ്റെ ഭൂസ്ഥിതി – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: യേശുവിൻ്റെ ഭൂസ്ഥിതി
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2017
  • താളുകളുടെ എണ്ണം: 04
  • അച്ചടി: M.P. Paul Smaraka Offset Printing Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2021 – കുരിശും യുദ്ധവും സമാധാനവും – സ്കറിയ സക്കറിയ

2021 ൽ പ്രസിദ്ധീകരിച്ച ജോസ്. ടി. തോമസ് രചിച്ച കുരിശും യുദ്ധവും സമാധാനവും – ഭാവിവിചാരപരമായ സാംസ്കാരിക ചരിത്ര നിരൂപണം എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ആമുഖത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2021 - കുരിശും യുദ്ധവും സമാധാനവും - സ്കറിയ സക്കറിയ
2021 – കുരിശും യുദ്ധവും സമാധാനവും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കുരിശും യുദ്ധവും സമാധാനവും 
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2021
  • താളുകളുടെ എണ്ണം: 01
  • അച്ചടി: Sujilee Colour Printers, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2020 – മുന്നുര – സ്കറിയ സക്കറിയ

2020ൽ പ്രസിദ്ധീകരിച്ച സണ്ണി സെബാസ്ത്യൻ രചിച്ച ദുരന്തം കലാപം പ്രതീക്ഷ – സി. ജെ യുടെ കൃതികളിൽ എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ മുന്നുര യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2020 - മുന്നുര - സ്കറിയ സക്കറിയ
2020 – മുന്നുര – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മുന്നുര
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2020
  • താളുകളുടെ എണ്ണം: 2
  • അച്ചടി: M.P.Paul Smaraka Offset Printing Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2019 – വേദവിജ്ഞാനവും ഞാനും – സ്കറിയ സക്കറിയ

2019ൽ പ്രസിദ്ധീകരിച്ച മത്തായി കടവിൽ രചിച്ച കേരള ക്രിസ്ത്യീയ ചിന്തകൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ വേദവിജ്ഞാനവും ഞാനും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2019 - വേദവിജ്ഞാനവും ഞാനും - സ്കറിയ സക്കറിയ
2019 – വേദവിജ്ഞാനവും ഞാനും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വേദവിജ്ഞാനവും ഞാനും 
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2019
  • താളുകളുടെ എണ്ണം: 10
  • അച്ചടി: Pranatha Books, Kochi
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2019 – ഗവേഷണപഠനത്തിൻ്റെ സന്മാതൃകകൾ – സ്കറിയ സക്കറിയ

2019 ൽ പ്രസിദ്ധീകരിച്ച കെ.വി. ശശി എഡിറ്റ് ചെയ്ത പോസ്റ്റ് കൊളോണീയൽ വിമർശനം മലയാള വഴികൾ എന്ന പുസ്തകത്തിലെ സ്കറിയ സക്കറിയ എഴുതിയ ഗവേഷണപഠനത്തിൻ്റെ സന്മാതൃകകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2019 - ഗവേഷണപഠനത്തിൻ്റെ സന്മാതൃകകൾ - സ്കറിയ സക്കറിയ
2019 – ഗവേഷണപഠനത്തിൻ്റെ സന്മാതൃകകൾ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഗവേഷണപഠനത്തിൻ്റെ സന്മാതൃകകൾ
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2019
  • താളുകളുടെ എണ്ണം: 4
  • അച്ചടി: Print Express, Kochi
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2017 – പെൺവഴി – സ്കറിയ സക്കറിയ

2017 ൽ പ്രസിദ്ധീകരിച്ച സൂസി കിണറ്റിങ്കൽ രചിച്ച മദർ ഏലീശ്വാ കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീ എന്ന ജീവചരിത്രഗ്രന്ഥത്തിൽ സ്കറിയ സക്കറിയ എഴുതിയ പെൺവഴി എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2017 - പെൺവഴി - സ്കറിയ സക്കറിയ
2017 – പെൺവഴി – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പെൺവഴി
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2017
  • താളുകളുടെ എണ്ണം: 3
  • അച്ചടി: Ebebezer, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2015 – കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ – സ്കറിയ സക്കറിയ

2015 ൽ ക്ലീറ്റസ് കതിർപറമ്പിൽ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച കേരള നവോത്ഥാന സമാരാംഭം പതിനാറാം നൂറ്റാണ്ടിൽ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജോൺ ഓച്ചന്തുരുത്ത് മെമ്മോറിയൽ അക്കാദമി ഓഫ് ഹിസ്റ്ററി (ജോമ)യുടെ ആഭിമുഖ്യത്തിൽ 2014 നവംബർ 19ന് ആലുവ കാർമൽഗിരി സെമിനാരിയിൽ സംഘടിപ്പിച്ച ചരിത്ര സെമിനാറിൽ സ്കറിയ സക്കറിയ നടത്തിയ പ്രബന്ധാവതരണമാണ് ഇത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2015 - കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ - സ്കറിയ സക്കറിയ
2015 – കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2015
  • താളുകളുടെ എണ്ണം: 18
  • അച്ചടി: Bethani Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2012 – ഭാഷയുടെ വാസ്തുവിദ്യ – സ്കറിയ സക്കറിയ

2012ൽ ഫിലിപ്പ് ജോൺ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച കേരളത്തിൻ്റെ വാസ്തു ശാസ്ത്ര പാരമ്പര്യം എന്ന പ്രബന്ധ സമാഹാരത്തിൽ സ്കറിയ സക്കറിയ എഴുതിയ ഭാഷയുടെ വാസ്തുവിദ്യ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2012 - ഭാഷയുടെ വാസ്തുവിദ്യ - സ്കറിയ സക്കറിയ
2012 – ഭാഷയുടെ വാസ്തുവിദ്യ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭാഷയുടെ വാസ്തുവിദ്യ 
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 20212
  • താളുകളുടെ എണ്ണം:8
  • അച്ചടി: Madathikkunnel Graphics, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി