2014 – ബനീഞ്ഞാ കവിത ഇരുപത്തൊന്നാം നൂറ്റാണ്ടിൽ – സ്കറിയ സക്കറിയ

2014 ൽ പ്രസിദ്ധീകരിച്ച നോയൽ റോസ് രചിച്ച സ്ത്രീയും ആത്മീയതയും എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ബനീഞ്ഞാക്കവിത ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2014 - ബനീഞ്ഞാ കവിത ഇരുപത്തൊന്നാം നൂറ്റാണ്ടിൽ - സ്കറിയ സക്കറിയ
2014 – ബനീഞ്ഞാ കവിത ഇരുപത്തൊന്നാം നൂറ്റാണ്ടിൽ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ബനീഞ്ഞാ കവിത ഇരുപത്തൊന്നാം നൂറ്റാണ്ടിൽ
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2014
  • താളുകളുടെ എണ്ണം: 6
  • അച്ചടി: Akshara Offset, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *