1933ൽ പ്രസിദ്ധീകരിച്ച എ. ഡി. ഹരിശർമ്മ രചിച്ച മനോരമ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഭാഷ,വ്യാകരണം, വാക്യം, പൂർണ്ണവിരാമം, ആഖ്യ, ആഖ്യാതം, നാമം, കൃതി, വിശേഷണം, വാചകരചന, കഥയെഴുത്ത് എന്നീ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പ്രിപ്പറേറ്ററി ക്ലാസ്സിലേക്കുള്ള പാഠപുസ്തകം ആണിത്.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
റിച്ചാർഡ് എം കെച്ചം എഡിറ്റർ ആയി പ്രസിദ്ധീകരിച്ച എന്താണീ കമ്മ്യൂണിസം എന്ന കൃതിയുടെ ഒന്നും രണ്ടും ഭാഗങ്ങളുടെ മലയാളപരിഭാഷയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1959ൽ ആണ് ഈ മലയാളപരിഭാഷ പ്രസിദ്ധീകരിച്ചത്.
അമേരിക്കൻ വീക്ഷണകോണിൽ രചിച്ച ഈ പുസ്തകത്തിൽ, കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളും പ്രയോഗരീതികളും മറ്റും പൊതുജനങ്ങൾക്ക് മനസ്സിലാക്കുവാൻ വേണ്ടി ലളിതഭാഷയിലും രീതിയിലും പ്രതിപാദിച്ചിരിക്കുന്നു. സംഭവങ്ങളെ കുറിക്കുന്ന ആശയങ്ങൾ ചിത്രങ്ങളിൽ കൂടി പ്രകാശിക്കപ്പെട്ടിരിക്കുന്നുണ്ട് എന്നതാണ് ഈ പുസ്തകത്തിൻ്റെ പ്രത്യേകത. ഒന്നാം ഭാഗത്തിൽ കമ്മ്യൂണിസത്തിൻ്റെ മുഖം, കമ്മ്യൂണിസ്റ്റ് തത്വസംഹിത, റഷ്യയിൽ കമ്മ്യൂണിസം വന്നതെങ്ങിനെ, കമ്മ്യൂണിസം പ്രയോഗത്തിൽ, കമ്മ്യൂണിസ്റ്റ് വികാസം എന്നീ അദ്ധ്യായങ്ങളൂം, രണ്ടാം ഭാഗത്തിൽ നിശ്ശ്ബ്ദതയുടെ മേഖല, കമ്മ്യൂണിസത്തിൻ്റെ പരാജയം, കമ്മ്യൂണിസത്തിൻ്റെ ബലിയാടുകൾ, കമ്മ്യൂണിസത്തിൻ്റെ ശത്രുക്കൾ എന്നീ അദ്ധ്യായങ്ങളുമാണ് ഉള്ളടക്കം. ഒന്നാം ഭാഗത്തിൽ പേജ് നമ്പർ 74നു ശേഷം 61 എന്ന പേജ് നമ്പർ തുടങ്ങുന്നതായി കാണുന്നു.
താഴെ 2 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
Through this post we are releasing the scan of The Kerala Agrarian Relations Act published in the year 1960.
The content of this leaflet is The Kerala Agrarian Relations Act published in the year 1960 (Act 4 of 1961) which is an act to enact a comprehensive legislation relating to Agrarian reforms in the State of Kerala. It is published for general information and the bill was passed in Legislative Assembly, received the assent of the President on 21st January, 1961.
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
CMI സഭയുടെ ബാംഗളൂരിലെ ധർമ്മാരാം വൈദീകസെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ 1957 ൽ പ്രസിദ്ധീകരിച്ച സത്യത്തിലേക്ക് എന്ന കൈയെഴുത്തു പ്രതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
വൈദികവിദ്യാർത്ഥികളുടെ സാഹിത്യസൃഷ്ടികൾ, കയ്യെഴുത്തുപ്രതി പ്രസിദ്ദീകരിച്ച സമയത്തെ വിവിധ ലോകരാജ്യങ്ങളിലെ ക്രിസ്തീയ പുരോഹിതരുടെ സ്ഥിതിവിവരകണക്കുകൾ എന്നിവയാണ് ഉള്ളടക്കം.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
13 ആം ലെ ഓൻ മാർപാപ്പ രചിച്ച് ക. നി.മൂ.സ വൈദികർ രൂപാന്തരപ്പെടുത്തി 1956 ൽ അഞ്ചാം പതിപ്പായി പ്രസിദ്ധപ്പെടുത്തിയ എളിമയുടെ അഭ്യാസം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ലെ ഓൻ മാർപാപ്പയുടെ പൊൻ്റിഫിക്കൽ രജതജൂബിലി സ്മാരകമായി പ്രസിദ്ധപ്പെടുത്തിയ ഈ കൃതി പ്രധാനമായും വൈദിക വിദ്യാർത്ഥികളെ ഉദ്ദേശിച്ച് രചിക്കപ്പെട്ടതാണ്.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1959ൽ പ്രസിദ്ധീകരിച്ച ശൗര്യാരച്ചൻ രചിച്ച അന്ത്യ ദീനങ്ങളും അന്ത്യ കൂദാശകളും എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രോഗങ്ങൾകൊണ്ടും, പീഢകൾ കൊണ്ടും അസ്വസ്ഥരായവർക്കും, മരണപ്പെട്ടവർക്കും വേണ്ടിയുള്ള പ്രാർഥനകൾ, ആശ്വാസവചനങ്ങൾ, മരണശേഷമുള്ള ആചാരങ്ങൾ, പ്രാർഥനകൾ തുടങ്ങിയവയാണ് ഉള്ളടക്കം.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1952ൽ പ്രസിദ്ധീകരിച്ച പുന്നമല എസ്. എച്ച് സെമിനാരിയിലെ പി. എം. ജോസഫ്, കെ. ജെ. അലക്സാണ്ടർ, എ. ജെ. ചാക്കോ, സി. എം പീറ്റർ എന്നിവർ ചേർന്നു പരിഭാഷപ്പെടുത്തിയ വിച്ഛിന്നാഹ്വാനം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കത്തോലിക്ക യുവജനങ്ങളിൽ സന്ന്യാസവും വൈദീകവുമായ ദൈവവിളികളെ പരിപോഷിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച A Betrayed Vocation എന്ന പുസ്തകത്തിൻ്റെ പരിഭാഷയാണ് ഇത്. പല ലോകഭാഷകളിലേക്ക് പരിഭാഷചെയ്യപ്പെട്ട ഇറ്റാലിയൻ ഭാഷയിലുള്ള Vocatione Tradita ആണ് മൂലകൃതി.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: വിച്ഛിന്നാഹ്വാനം
പ്രസിദ്ധീകരണ വർഷം: 1952
അച്ചടി: St. Francis Sales (Deepika) Press, Kottayam
1955 ൽ പ്രസിദ്ധീകരിച്ച സിറിയക്ക് കണ്ടത്തിൽ എഴുതിയ പുണ്യരത്നങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ സഭയിലെ 16 വിശുദ്ധന്മാരുടെ ലഘു ജീവചരിത്ര കുറിപ്പുകളാണ് എസ്. എച്ച്. ലീഗ് പ്രസിദ്ധപ്പെടുത്തിയ ഈ പുസ്തകത്തിലെ ഉള്ളടക്കം’
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
Through this post we are releasing the scan of Feast of St. Thomas written by Hosten and translated by Peter Vadachery published in the year 1929.
The content of the book is the discussion on the subject of the controversy about the day on which the feast of St. Thomas should be celebrated as the National day in India. The Roman Martyrology mentions the Martyrology mentions two feasts of St. Thomas . One 21st December and the other on 3rd July, of which the former is the day of his martyrdom and the later is that of translation.
1929 – Feast of St. Thomas – Hosten – Peter Vadachery
Metadata and link to the digitized document