1936 – തിരുച്ചെങ്ങന്നൂർ ക്ഷേത്രമാഹാത്മ്യം – കല്ലൂർ നാരായണപിള്ള

1936 – ൽ പ്രസിദ്ധീകരിച്ച, കല്ലൂർ നാരായണപിള്ള രചിച്ച തിരുച്ചെങ്ങന്നൂർ ക്ഷേത്രമാഹാത്മ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1936 - തിരുച്ചെങ്ങന്നൂർ ക്ഷേത്രമാഹാത്മ്യം - കല്ലൂർ നാരായണപിള്ള
1936 – തിരുച്ചെങ്ങന്നൂർ ക്ഷേത്രമാഹാത്മ്യം – കല്ലൂർ നാരായണപിള്ള

തിരുച്ചെങ്ങന്നൂർ ക്ഷേത്രമാഹാത്മ്യം ഒരു ദേശീയ-പുരാണ-സ്ഥലമാഹാത്മ്യ കൃതിയാണ്. ക്ഷേത്രത്തിന്റെ ഉത്ഭവം, ആചാരങ്ങൾ, പുരാണകഥകൾ, ദേവപ്രതിഷ്ഠയുടെ ചരിത്രം, ഉത്സവങ്ങൾ, പഴയ രേഖകൾ എന്നിവ ക്രമബദ്ധമായി അവതരിപ്പിക്കുന്നു. ആഖ്യാന-ചരിത്ര-പൗരാണിക ഘടന കൂടിച്ചേർന്ന ഒരു പ്രദേശചരിത്രഗ്രന്ഥമാണ് ഈ പുസ്തകം.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തിരുച്ചെങ്ങന്നൂർ ക്ഷേത്രമാഹാത്മ്യം
  • രചന: Kalloor Narayana Pilla
  • പ്രസിദ്ധീകരണ വർഷം: 1936
  • അച്ചടി: Sreeramavilasam Press, Kollam
  • താളുകളുടെ എണ്ണം: 144
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2000 – അറിവിൻ്റെ വിലക്കപ്പെട്ട ലോകം – ഭാഗം 2

2000-ൽ കേരള വിദ്യാഭ്യാസ സമിതി പ്രസിദ്ധീകരിച്ച, അറിവിൻ്റെ വിലക്കപ്പെട്ട ലോകം – ഭാഗം 2  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 2000 - അറിവിൻ്റെ വിലക്കപ്പെട്ട ലോകം - ഭാഗം 2
2000 – അറിവിൻ്റെ വിലക്കപ്പെട്ട ലോകം – ഭാഗം 2

ശാസ്ത്രത്തിന്റെ പ്രധാന ശാഖകളെ സഹജമായ ഭാഷയിൽ വിസ്മയത്തിന്റെ ദൃഷ്ടികോണിൽ വിദ്യാർത്ഥിക്ഷമമായ ഉദാഹരണങ്ങളോടും ചിത്രീകരണങ്ങളോടും കൂടി വിവരിക്കുന്ന ഒരു വിജ്ഞാനഗ്രന്ഥമാണിത്. പാഴ്‌ചിന്ത എന്നു കരുതിയിരുന്ന പല ശാസ്ത്ര ആശയങ്ങളും വിശദീകരിക്കുന്നു. കുട്ടികളുടെ ശാസ്ത്രവീക്ഷണവും നിരീക്ഷണശക്തിയും വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം. വിജ്ഞാനത്തിന്റെ പ്രധാന ശാഖയായ ഭൗതികശാസ്ത്ര മേഖലയെ – “അറിവിന്റെ വിലക്കപ്പെട്ട ലോകം” എന്ന ആശയത്തിന്റെ കീഴിൽ പരിശോധിക്കുന്നു. മനുഷ്യൻ ആദ്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടിയിട്ടും പിന്നീട് ശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ വെളിച്ചത്തിൽ വന്ന അറിവുകളാണ് ഈ ഭാഗത്തിന്റെ മുഖ്യവിഷയം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: അറിവിൻ്റെ വിലക്കപ്പെട്ട ലോകം – ഭാഗം 2
  • പ്രസിദ്ധീകരണ വർഷം: 2000
  • താളുകളുടെ എണ്ണം: 225
  • അച്ചടി: Impressions, Palakkad
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1928 – Ernakulam Maharaja’s College Magazine – October- Vol. XI – Issue – 01

Through this post we are releasing the scan of Ernakulam Maharaja’s College Magazine Vol- XI-– Issue 01  published in the year 1928.

 1928 - Ernakulam Maharaja's College Magazine - October- Vol. XI - Issue - 01
1928 – Ernakulam Maharaja’s College Magazine – October- Vol. XI – Issue – 01

Ernakulam Maharaja’s College Magazine are significant scholarly publications from one of Kerala’s oldest and most prestigious educational institutions. Established originally as an elementary English school in 1845, Maharaja’s College evolved into a renowned college by 1875 and has been recognized for its academic excellence and cultural contributions ever since. These magazine issues showcase the college’s rich academic and cultural life, featuring articles, essays, and reports on student achievements, faculty contributions, cultural events, and intellectual discussions of the time. The magazine serves as a historical document, reflecting the institution’s commitment to fostering scholarly and cultural pursuits and charting the progress of its academic community in the early 20th century.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

Document 1

  • Name:Ernakulam Maharaja’s College Magazine -January – Vol. XI – Issue – 01
  • Number of pages:  60
  • Editor: T.K. Sankara Menon
  • Published Year: 1928
  • Scan link: Link

1934 – The Zamorins College Magazine – Volume – VII – Issue 01

Through this post, we are releasing the digital scans of  The Zamorins College Magazine – Volume – VII – Issue 01  published in the year 1934.

 1934 - The Zamorins College Magazine - Volume - VII - Issue 01
1934 – The Zamorins College Magazine – Volume – VII – Issue 01

The 1934 edition of Zamorin’s college Magazine comprised both English and Malayalam Sections. The sections are edited by M.P. Sivadas Menon and T.V. Rayarappa Kurup. The Magazines featured a diverse collection of literary articles and essays, addressing a wide range of topics with social relevance.  Articles are contributed by various individuals, including faculty, alumni, and other members of the college community, reflecting the intellectual and cultural vibrancy of the institution.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The Zamorins College Magazine – Volume – VII – Issue 01
  • Published Year: 1934
  • Number of pages: 66
  • Scan link: Link

1952 – ഊർജ്ജതന്ത്രം നാലാം ഫാറത്തിലേക്ക്

1952ൽ തിരുവിതാംകൂർ – കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ച ഊർജ്ജതന്ത്രം നാലാം ഫാറത്തിലേക്ക് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1952 - ഊർജ്ജതന്ത്രം നാലാം ഫാറത്തിലേക്ക്
1952 – ഊർജ്ജതന്ത്രം നാലാം ഫാറത്തിലേക്ക്

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഊർജ്ജതന്ത്രം നാലാം ഫാറത്തിലേക്ക്
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 103
  • അച്ചടി: Powrakahalam Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1945 – സാഹിത്യമഞ്ജരി – മൂന്നാം ഭാഗം – വള്ളത്തോൾ

1945– ൽ ചെറുതുരുത്തി വള്ളത്തോൾ ഗ്രന്ഥാലയം പ്രസിദ്ധീകരിച്ച, വള്ളത്തോൾ രചിച്ച സാഹിത്യമഞ്ജരി – മൂന്നാം ഭാഗം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1945 - സാഹിത്യമഞ്ജരി - മൂന്നാം ഭാഗം - വള്ളത്തോൾ
1945 – സാഹിത്യമഞ്ജരി – മൂന്നാം ഭാഗം – വള്ളത്തോൾ

വള്ളത്തോൾ രചിച്ച പ്രസിദ്ധങ്ങളായ പതിനാല് കവിതകളുടെ സമാഹാരമാണ് ഈ കൃതി. കവിതകളുടെ ഭാഗമായുള്ള, മനസ്സിലാക്കാൻ വിഷമമുള്ള വാക്കുകളുടെ സ്പഷ്ടമായ അർത്ഥം ഉൾക്കൊള്ളുന്ന ലഘുവിശദീകരണം ഓരോ കവിതയുടെയും താഴെ കൊടുത്തിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സാഹിത്യമഞ്ജരി – മൂന്നാം ഭാഗം
  • രചന: വള്ളത്തോൾ
  • പ്രസിദ്ധീകരണ വർഷം: 1945
  • താളുകളുടെ എണ്ണം: 97
  • അച്ചടി: Mangalodayam Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1955 – കൃഷിശാസ്ത്ര പാഠങ്ങൾ – ഒന്നാം ഫാറത്തിലേക്ക്

1955ൽ തിരുവിതാംകൂർ – കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ച കൃഷിശാസ്ത്ര പാഠങ്ങൾ – ഒന്നാം ഫാറത്തിലേക്ക് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1955 - കൃഷിശാസ്ത്ര പാഠങ്ങൾ - ഒന്നാം ഫാറത്തിലേക്ക്
1955 – കൃഷിശാസ്ത്ര പാഠങ്ങൾ – ഒന്നാം ഫാറത്തിലേക്ക്

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കൃഷിശാസ്ത്ര പാഠങ്ങൾ – ഒന്നാം ഫാറത്തിലേക്ക്
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 57
  • അച്ചടി: Government Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1964 – Vir Velu Thampi – P.G. Vasudev

1964ൽ പ്രസിദ്ധീകരിച്ച, പി.ജി. വാസുദേവ് എഴുതിയ Vir Velu Thampi എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1964 - Vir Velu Thampi - P.G. Vasudev
1964 – Vir Velu Thampi – P.G. Vasudev

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  Vir Velu Thampi 
  • രചയിതാവ്: P.G. Vasudev
  • പ്രസിദ്ധീകരണ വർഷം: 1964
  • അച്ചടി: The Vidyarthimithram Press, Kottayam
  • താളുകളുടെ എണ്ണം: 75
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1957 – ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ

1957ൽ  പ്രസിദ്ധീകരിച്ച ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1957 - ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ
1957 – ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ

പൗരാണിക ചരിത്രവും, ഇസ്ലാം ലോകത്തിനു നൽകിയ വൈജ്ഞാനിക സംഭാവനകളെ കുറിച്ചുമാണ് പുസ്തകത്തിലെ പ്രതിപാദ്യം. ആലപ്പുഴ തോട്ടുമുഖത്തുള്ള  ഇസ്ലാമിക് സ്റ്റഡി സെൻ്ററിൻ്റെ പ്രസിദ്ധീകരണ വിഭാഗം വിവിധ ഗ്രന്ഥങ്ങൾ അവലംബാക്കി ആറോളം പേർ ചേർന്നാണ് ഈ പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: 1957 – ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 113
  • അച്ചടി: New Printing House, Perumbavoor
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1960 – സാമൂഹ്യപാഠങ്ങൾ – പുസ്തകം 2

1960ൽ കേരള സർക്കാർ പ്രസിദ്ധീകരിച്ച സാമൂഹ്യപാഠങ്ങൾ – പുസ്തകം 2 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1960 - സാമൂഹ്യപാഠങ്ങൾ - പുസ്തകം 2
1960 – സാമൂഹ്യപാഠങ്ങൾ – പുസ്തകം 2

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സാമൂഹ്യപാഠങ്ങൾ പുസ്തകം 2
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 181
  • അച്ചടി: Indira Printing Works
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി