1953 - യേശുക്രിസ്തു മോസ്കോവിലോ?
Item
1953 - യേശുക്രിസ്തു മോസ്കോവിലോ?
1853
45
17 × 11 cm (height × width)
നവയുഗം പത്രാധിപർ ദാമോദരൻ എഴുതിയ യേശുക്രിസ്തു മോസ്കോവിൽ എന്ന കൃതിക്ക് വിമർശനാത്മകമായ നിലപാടുകളും പുസ്തകത്തിൻ്റെ ഉള്ളടക്കത്തെ കാര്യകാരണസഹിതം പ്രതിരോധിച്ചുകൊണ്ടും എഴുതിയിട്ടുള്ള വിശദീകരണങ്ങളാണ് ഈ കൃതിയിൽ.