1959 ൽ പ്രസിദ്ധീകരിച്ച ബാലപ്രസിദ്ധീകരണമായ കുട്ടികളുടെ ദീപിക ആനുകാലികത്തിൻ്റെ ഏഴു ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1989-ൽ ദീപിക ദിനപത്രം വൈദികരും വിശ്വാസികളും ഡയറക്ടർമാരും ഓഹരി ഉടമകളുമായുള്ള രാഷ്ട്രദീപിക ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ വിപുലീകരണത്തിൻ്റെ ഭാഗമായി രാഷ്ട്രദീപിക ലിമിറ്റഡ് പന്ത്രണ്ടോളം പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയിരുന്നു. അതിൽ കുട്ടികളുടെ ദീപിക കുട്ടികൾക്കായുള്ള മലയാളഭാഷയിലെ പ്രമുഖമായ ഒരു പ്രസിദ്ധീകരണമായിരുന്നു. മുൻ നിര സാഹിത്യകാരന്മാർ എഴുതിയ കുട്ടികൾക്ക് വേണ്ടിയുള്ള ലേഖനങ്ങളും സാഹിത്യ സൃഷ്ടികളും ആണ് പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ 12 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
- പേര്: കുട്ടികളുടെ ദീപിക – ഫെബ്രുവരി – പുസ്തകം 2 ലക്കം 2
- പ്രസിദ്ധീകരണ വർഷം: 1959
- താളുകളുടെ എണ്ണം: 40
- അച്ചടി: St. Francis Sales Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 2
- പേര്: കുട്ടികളുടെ ദീപിക – മാർച്ച് – പുസ്തകം 2 ലക്കം 3
- പ്രസിദ്ധീകരണ വർഷം: 1959
- താളുകളുടെ എണ്ണം: 42
- അച്ചടി: St. Francis Sales Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 3
- പേര്: കുട്ടികളുടെ ദീപിക – ഏപ്രിൽ – പുസ്തകം 2 ലക്കം 4
- പ്രസിദ്ധീകരണ വർഷം: 1959
- താളുകളുടെ എണ്ണം: 44
- അച്ചടി: St. Francis Sales Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 4
- പേര്: കുട്ടികളുടെ ദീപിക – ജൂലായ് – പുസ്തകം 2 ലക്കം 7
- പ്രസിദ്ധീകരണ വർഷം: 1959
- താളുകളുടെ എണ്ണം: 44
- അച്ചടി: St. Francis Sales Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 5
- പേര്: കുട്ടികളുടെ ദീപിക – ആഗസ്റ്റ് – പുസ്തകം 2 ലക്കം 8
- പ്രസിദ്ധീകരണ വർഷം: 1959
- താളുകളുടെ എണ്ണം: 44
- അച്ചടി: St. Francis Sales Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 6
- പേര്: കുട്ടികളുടെ ദീപിക – ഒക്ടോബർ- പുസ്തകം 2 ലക്കം10
- പ്രസിദ്ധീകരണ വർഷം: 1959
- താളുകളുടെ എണ്ണം: 44
- അച്ചടി: Mar Mathews Press, Kothamangalam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 7
- പേര്: കുട്ടികളുടെ ദീപിക – നവംബർ- പുസ്തകം 2 ലക്കം11
- പ്രസിദ്ധീകരണ വർഷം: 1959
- താളുകളുടെ എണ്ണം: 44
- അച്ചടി: Mar Mathews Press, Kothamangalam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി