1918 – അമ്പഴക്കാട്ടു ആശ്രമത്തിൻ്റെ സ്വർണ്ണജൂബ്ലി സ്മാരകം

അമ്പഴക്കാട്ടു വിശുദ്ധ ത്രേസ്യയുടെ ആശ്രമത്തിൻ്റെ സുവർണ്ണജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ അമ്പഴക്കാട്ടു ആശ്രമത്തിൻ്റെ സ്വർണ്ണജൂബ്ലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ആശ്രമത്തിനു തുടക്കം കുറിച്ച 1868 മുതൽ 1918 വരെയുള്ള ചരിത്രസംക്ഷേപമാണ് ഈ സ്മരണിക. ഇതിൻ്റെ ഒന്നാം അദ്ധ്യായം മുഴുവനും സഭയുടെ പൊതു പ്രിയോരും, സ്ഥാപകരിൽ ഒരാളുമായ ചാവറ കുര്യാക്കോസ് ഏലിലാസച്ചൻ്റെ സ്വന്തം കൈപ്പടയിൽ എഴുതിയിട്ടുള്ള ചരിത്രത്തിൽ നിന്നും, പിന്നീടുള്ള ഭാഗങ്ങൾ തുടർച്ചയായി എഴുതിയിട്ടുള്ള കൊവെന്തയുടെ നാളാഗമത്തിൽ നിന്നും എടുത്തു ചേർത്തിട്ടുള്ളതുമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1918 - അമ്പഴക്കാട്ടു ആശ്രമത്തിൻ്റെ സ്വർണ്ണജൂബ്ലി സ്മാരകം
1918 – അമ്പഴക്കാട്ടു ആശ്രമത്തിൻ്റെ സ്വർണ്ണജൂബ്ലി സ്മാരകം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അമ്പഴക്കാട്ടു ആശ്രമത്തിൻ്റെ സ്വർണ്ണജൂബ്ലി സ്മാരകം
  • പ്രസിദ്ധീകരണ വർഷം: 1918
  • താളുകളുടെ എണ്ണം: 132
  • അച്ചടി: V.Youseph’s Karakousalasaala Press, Elthuruthu
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *