2015 – ആരാച്ചാർ – മലയാള നോവലിൻ്റെ ഭാവി വഴി – സ്കറിയ സക്കറിയ

2015ൽ സി. അശോകൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ആരാച്ചാർ – പഠനങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ആരാച്ചാർ: മലയാളനോവലിൻ്റെ ഭാവിവഴി എന്ന ലേഖനത്തിൻ്റെ  (പേജ് നമ്പർ 23 മുതൽ 26 വരെ) സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

2015 - ആരാച്ചാർ - മലയാള നോവലിൻ്റെ ഭാവി വഴി - സ്കറിയ സക്കറിയ
2015 – ആരാച്ചാർ – മലയാള നോവലിൻ്റെ ഭാവി വഴി – സ്കറിയ സക്കറിയ

2014 ജനുവരി മാസത്തിൽ സമകാലിക മലയാളം വാരികയിൽ 2013ലെ തൻ്റെ മികച്ച വായനാനുഭവമായി സ്കറിയ സക്കറിയ എഴുതിയ ഇതേ ലേഖനം മുൻപ് പങ്കുവെച്ചിരുന്നു. കെ. ആർ. മീരയുടെ ആരാച്ചാർ എന്ന നോവലിനെയാണ് ഈ ലേഖനത്തിലൂടെ സ്കറിയ സക്കറിയ വിലയിരുത്തുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ആരാച്ചാർ: മലയാളനോവലിൻ്റെ ഭാവിവഴി
  • പ്രസിദ്ധീകരണ വർഷം: 2015
  • താളുകളുടെ എണ്ണം: 4
  • അച്ചടി: Mattathil Printes, Changanachery
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

 

1986 – കലാചരിത്ര പ്രദർശനം

വടവാതൂർ സെമിനാരിയുടെ രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ കലാചരിത്ര പ്രദർശനം എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1986 - കലാചരിത്ര പ്രദർശനം
1986 – കലാചരിത്ര പ്രദർശനം

പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ആത്മീയ പരിശീലന വേദിയും ഉന്നത പഠനകേന്ദ്രവുമാണ് സെൻ്റ് തോമസ് സെമിനാരിയും പൗർസ്ത്യ വിദ്യാപീഠവും. സഭാ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ ലിപികളിലും, ചിത്രങ്ങളിലും, ശില്പങ്ങളിലും പുനരാവിഷ്കരിക്കുകയും സഭാ സ്നേഹം വളർത്തുകയും ചെയ്യൂക എന്ന ലക്ഷ്യത്തോടെ നടത്തിയ കലാചരിത്ര പ്രദർശനത്തിൻ്റെ വിവരങ്ങൾ നൽകുന്ന ലഘുലേഖയാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കലാചരിത്ര പ്രദർശനം
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 20
  • അച്ചടി : Manu Printers, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1968 – കുസുമേ കുസുമോല്പത്തി – സി. പി. ഗോപിനാഥൻ നായർ

1968-ൽ അച്ചടിച്ച, സി. പി. ഗോപിനാഥൻ നായർ രചിച്ച കുസുമേ കുസുമോല്പത്തി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Kusume Kusumolpathi

ഗ്രന്ഥകർത്താവിൻ്റെ കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ഓം, കുസുമേ കുസുമോല്പത്തി, ആഗമിക്കുക വീണ്ടും, തെരുവിലെ മാൻകുട്ടി, തീവണ്ടിയിൽ, ചൂടുള്ള പനിനീർ, കാനൻപ്രാന്തങ്ങളിൽ, വിണ്ണിലും മണ്ണിലും, ഇജ്ജയിനിയിലേക്ക്, പൂവിൻ്റെ കണ്ണുനീർ, നാരദൻ്റെ കണ്ണട, ആനയും എലിയും, പാടുന്ന പാറ, വെട്ടുകിളികൾ, കന്യാകുമാരിയിൽ എന്നീ 15 കവിതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കുസുമേ കുസുമോല്പത്തി
  • രചയിതാവ്: C. P. Gopinathan Nair
  • പ്രസിദ്ധീകരണ വർഷം: 1968
  • അച്ചടി: India Press, Kottayam
  • താളുകളുടെ എണ്ണം: 70
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2007 – ഇന്ത്യൻ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും: ഒരു മാർക്സിസ്റ്റ് അന്വേഷണം

2007-ൽ ഇ എം എസ് നമ്പൂതിരിപ്പാട്, ബി ടി രണദിവെ, പി ഗോവിന്ദപ്പിള്ള എന്നിവർ ചേർന്ന് രചിച്ച ഇന്ത്യൻ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും: ഒരു മാർക്സിസ്റ്റ് അന്വേഷണം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Indian Bharanaghadanayum Neethinyaya Vyavasthayum

ഇന്ത്യ എന്ന രാഷ്ട്രത്തിൻ്റെ അടിസ്ഥാന ശിലയായ ഭരണഘടന, നീതിന്യായ വ്യവസ്ഥ എന്നിവയ്ക്കെതിരെ മാർക്സിസ്റ്റ് വിമർശനം ഉയർത്തുന്ന ലേഖനങ്ങളുടെ സമാഹാരം. ഭരണഘടനയോടുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ സമീപനം ഈ പുസ്തകത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയും. ‘ഇന്ത്യൻ ഭരണഘടന ചൂഷക വർഗത്തിൻ്റെ ഉപകരണം’ എന്ന അധ്യായം ഇതിന് ഉദാഹരണമാണ്. ആകെ 7 അധ്യായങ്ങൾ.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഇന്ത്യൻ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും: ഒരു മാർക്സിസ്റ്റ് അന്വേഷണം
  • ഗ്രന്ഥകർത്താവ്: ഇ എം എസ് നമ്പൂതിരിപ്പാട്, ബി ടി രണദിവെ, പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2007
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 164
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1987 – മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം – ഉത്ഭവവും വളർച്ചയും – പി. ഗോവിന്ദപ്പിള്ള

1987-ൽ പി ഗോവിന്ദപ്പിള്ള രചിച്ച മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം – ഉത്ഭവവും വളർച്ചയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Marxist Soundaryasasthram

മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിൻ്റെ ഉത്ഭവവും, സാഹിത്യം, കല, സിനിമ തുടങ്ങിയ മേഖലകളിൽ അതിൻ്റെ സ്വാധീനവും വ്യക്തമാക്കുന്ന 14 അധ്യായങ്ങൾ ഉൾപ്പെട്ട, മാർക്സിയൻ വീക്ഷണത്തിൽ എഴുതപ്പെട്ട പുസ്തകം. ആധുനിക മലയാള സാഹിത്യത്തിൽ മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിൻ്റെ സ്വാധീനം അവസാന അധ്യായത്തിൽ വിശകലനം ചെയ്യുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം – ഉത്ഭവവും വളർച്ചയും
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1987
  • അച്ചടി: Social Scientist Press, Trivandrum
  • താളുകളുടെ എണ്ണം: 244
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1986 – നവധാര തിയറ്റേഴ്സ് പൂഞ്ഞാർ – ദശാബ്ദി സ്മരണിക

1986ൽ പൂഞ്ഞാർ നവധാരാ തിയറ്റേഴ്സിൻ്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ നവധാര തിയറ്റേഴ്സ് പൂഞ്ഞാർ – ദശാബ്ദി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1986 - നവധാര തിയറ്റേഴ്സ് പൂഞ്ഞാർ - ദശാബ്ദി സ്മരണിക
1986 – നവധാര തിയറ്റേഴ്സ് പൂഞ്ഞാർ – ദശാബ്ദി സ്മരണിക

ആമുഖകുറിപ്പ്, സന്ദേശങ്ങൾ, ഭരണസമിതിയെ പറ്റിയുള്ള വിവരങ്ങൾ, നാടകവേദിയെ കുറിച്ചുള്ള ലേഖനങ്ങൾ, പരസ്യങ്ങൾ തുടങ്ങിയവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: നവധാര തിയറ്റേഴ്സ് പൂഞ്ഞാർ – ദശാബ്ദി സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 140
  • അച്ചടി : Anaswara Printers, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

ഹിന്ദുമതചിന്തകൾ – തോമസ് പീച്ചാട്ട് – മാത്യു മാപ്പിളക്കുന്നേൽ – കുര്യാക്കോസ് – ഇടമറ്റം

തോമസ് പീച്ചാട്ട്, മാത്യു മാപ്പിളക്കുന്നേൽ, കുര്യാക്കോസ് – ഇടമറ്റം എന്നിവർ ചേർന്ന് രചിച്ച ഹിന്ദുമതചിന്തകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഹിന്ദുമതചിന്തകൾ - തോമസ് പീച്ചാട്ട് - മാത്യു മാപ്പിളക്കുന്നേൽ - കുര്യാക്കോസ് - ഇടമറ്റം
ഹിന്ദുമതചിന്തകൾ – തോമസ് പീച്ചാട്ട് – മാത്യു മാപ്പിളക്കുന്നേൽ – കുര്യാക്കോസ് – ഇടമറ്റം

ഹിന്ദുമതത്തിലെ വേദങ്ങൾ, ഉപനിഷത്തുകൾ, ക്രിസ്തുമതവുമായുള്ള താരതമ്യം, ശാസ്ത്രീയ നിരൂപണം എന്നി വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പണ്ഡിതനും ചിന്തകനുമായ ഫാദർ സക്കറിയാസ് ഒ. സി. ഡി രചിച്ച Studies on Hinduism എന്ന പുസ്തകത്തെ ആധാരമാക്കി എഴുതിയിട്ടുള്ള കൃതിയാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഹിന്ദുമതചിന്തകൾ
  • രചന:  Thomas Peechat
    Mathew Mappilakkunnel
    Kuryakkos Idamattam
  • താളുകളുടെ എണ്ണം: 152
  • അച്ചടി : J. M. Press, Alwaye
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1971 – Carmelaram Theology College Inauguration Souvenir

Through this post we are releasing the scan of Carmelaram Theology College Inauguration Souvenir released in the year 1971.

 1971 - Carmelaram Theology College Inauguration Souvenir
1971 – Carmelaram Theology College Inauguration Souvenir

The Souvenir published  to commemorate the opening of the Theological College at Carmelaram Monastry in the Archdiocese of Bangalore. The Souvenir contains messages, editorial, Articles by Priests of Discalced Carmelite Order and advertisements.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you  see on the item page to download the document.

  • Name: Carmelaram Theology College Inauguration Souvenir
  • Published Year: 1971
  • Number of pages: 156
  • Press: St. Joseph’s Press, Trivandrum
  • Scan link: Link

 

1996 – ലഹരിയുടെ ബലിയാടുകൾ – തോമസ് അമ്പൂക്കൻ

1996  ൽ പ്രസിദ്ധീകരിച്ച തോമസ് അമ്പൂക്കൻ രചിച്ച ലഹരിയുടെ ബലിയാടുകൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1996 - ലഹരിയുടെ ബലിയാടുകൾ - തോമസ് അമ്പൂക്കൻ
1996 – ലഹരിയുടെ ബലിയാടുകൾ – തോമസ് അമ്പൂക്കൻ

ഒരു ദശകത്തിനിടയിൽ താൻ കണ്ടുമുട്ടിയ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ അനേകരുടെ ദുരന്തഹേതുക്കളെ കുറിച്ച് ഗ്രന്ഥകർത്താവ് നടത്തിയ പഠനാത്മക വിശകലങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.ലബ്ധപ്രതിഷ്ഠരായ പണ്ഡിതരുടെയും ശാസ്ത്ര തത്വദർശികളുടെയും സാധനസമീക്ഷകളെ ആധാരമാക്കിയുള്ള പാഠഭേദങ്ങളാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ലഹരിയുടെ ബലിയാടുകൾ
  • രചന:Thomas Ambookkan
  • പ്രസിദ്ധീകരണ വർഷം: 1996
  • താളുകളുടെ എണ്ണം: 86
  • അച്ചടി : I. S. Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1953 നവമ്പർ 2, നവമ്പർ 16 – കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 4 ലക്കം 32, 34

1953 നവമ്പർ 2, നവമ്പർ 16 തീയതികളിൽ (കൊല്ലവർഷം 1129 തുലാം 17, വൃശ്ചികം 01) പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ 2 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.

Kaumudi Weekly – 1953 November 16

കൗമുദി ആഴ്ചപ്പതിപ്പിനെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ 2 ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 4 ലക്കം 32, 34
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 40
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: 1953 നവമ്പർ 02 – കണ്ണി
  • സ്കാൻ ലഭ്യമായ ഇടം: 1953 നവമ്പർ 16 – കണ്ണി