1965 Jan 06 – തൊഴിലാളി

1965 ജനുവരി 6 തീയതിയിലെ തൊഴിലാളി ദിനപത്രത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Thozhilali – 6 January 1965

ഫാദർ വടക്കൻ സ്ഥാപിച്ച മലനാട് കർഷക യൂണിയൻ്റെ മുഖപത്രമായി തൃശൂരിൽ നിന്നും ആഴ്ചപ്പതിപ്പായി പ്രസിദ്ധീകരിച്ചു. പിന്നീട് ബി. വെല്ലിംഗ്ടണുമായി ചേർന്ന് കർഷക തൊഴിലാളി പാർട്ടി രൂപീകരിച്ച ശേഷം, ഏകദേശം 1953 മുതൽ തൊഴിലാളി ദിനപ്പത്രമായി പുറത്തിറക്കിയതായി കാണുന്നു. ഈ പത്രത്തിൻ്റെ 1965 ജനുവരി 6 ലക്കമാണ് ഇത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: തൊഴിലാളി (ദിനപ്പത്രം)
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 04
  • അച്ചടി: Thozhilali Press, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

The Restoration of the Syro-Malabar Qurbana with its Accessories

Through this post, we are releasing the scan of the book, The Restoration of the Syro-Malabar Qurbana with its Accessories.

Restoration of the Syro-Malabar Qurbana

It is a detailed discussion of the East Syrian rite that was restored to the Syro-Malabar Church to replace the Latinised rite in use since the Portuguese period.

This document is digitized as part of the Dharmaram College Library digitization project.

Metadata and link to the digitized document are provided below.

Metadata and link to the digitized document

  • Name: The Restoration of the Syro-Malabar Qurbana with its Accessories
  • Author: unknown
  • Published Year: n.a.
  • Number of pages: 84
  • Printing : n.a.
  • Scan link: Link

1976 ജൂലൈ 10 – ലോകശാന്തി

ലോകശാന്തി ആനുകാലികത്തിൻ്റെ 1976 ജൂലൈ 10 ലക്കത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Lokasanthi – 1976 July 10

ധാർമ്മിക – തത്വശാസ്ത്ര വിഷയങ്ങളിലെ ലേഖനങ്ങൾ, കവിതകൾ തുടങ്ങിയവയാണ് ഈ മാസികയുടെ ഉള്ളടക്കം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: Lokasanthi – Vol. 2, no. 7
  • രചന: K. Somasekharan Nair (editor)
  • പ്രസിദ്ധീകരണ വർഷം: 1976 July
  • താളുകളുടെ എണ്ണം: 46
  • അച്ചടി: Padmanabha Press, Parassala
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – കാഷ്മീർ പ്രിൻസസ് – ഏ എസ് കാർണിക്

1959 ൽ പ്രസിദ്ധീകരിച്ച കാഷ്മീർ പ്രിൻസസ് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. ഇംഗ്ലീഷിൽ ഏ എസ് കാർണിക് എഴുതിയ പുസ്തകത്തിന് പി നാരായണ മേനോൻ രചിച്ച മലയാള വിവർത്തനമാണിത്.

Kashmir Princess

കാഷ്മീർ പ്രിൻസസ് എന്ന് അറിയപ്പെട്ട എയർ ഇന്ത്യയുടെ വിമാനം 1955-ൽ ദക്ഷിണ ചൈനാ കടലിന്മേൽ ടൈം ബോംബ് വച്ച് തകർക്കപ്പെട്ടതിൻ്റെ കഥ ഈ പുസ്തകത്തിൽ വിവരിക്കുന്നു. 16 പേർ മരിച്ച ഈ ദുരന്തത്തിൽ 3 വിമാന ജോലിക്കാർ മാത്രം സാഹസികമായി രക്ഷപ്പെട്ടു. അതിൽ ഒരാളായ അനന്ത് കാർണിക് രചിച്ച പുസ്തകമാണ് ഇത്.

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കാഷ്മീർ പ്രിൻസസ്
  • രചന: A S Karnik
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 172
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1992 – സാഹിത്യം – അധോഗതിയും പുരോഗതിയും – പി ഗോവിന്ദപ്പിള്ള

1992-ൽ പി ഗോവിന്ദപ്പിള്ള രചിച്ച സാഹിത്യം – അധോഗതിയും പുരോഗതിയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Sahithyam – Adhogathiyum Purogathiyum

മാർക്സിസവുമായുള്ള ബന്ധത്തിൽ പുരോഗമന സാഹിത്യ പ്രസ്ഥാനം, മലയാള സാഹിത്യത്തിലെ പ്രവണതകൾ എന്നിവ വിശകലനം ചെയ്യുന്ന പി ഗോവിന്ദപ്പിള്ളയുടെ 10 ലേഖനങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 1992 – സാഹിത്യം – അധോഗതിയും പുരോഗതിയും
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1992
  • അച്ചടി: Social Scientist Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 148
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2007 – മുൽക്ക് രാജ് മുതൽ പവനൻ വരെ – പി ഗോവിന്ദപ്പിള്ള

2007-ൽ അച്ചടിച്ച പി ഗോവിന്ദപ്പിള്ളയുടെ  മുൽക്ക് രാജ് മുതൽ പവനൻ വരെ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Mulk Raj Muthal Pavanan Vare

ഇന്ത്യയിലെയും കേരളത്തിലെയും തെരഞ്ഞടുത്ത നിരൂപകർ, നാടകകൃത്തുകൾ, കവികൾ തുടങ്ങിയ സാഹിത്യ പ്രതിഭകളെ മാർക്സിയൻ കാഴ്ചപ്പാടിൽ പരിചയപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന 18 ഉപന്യാസങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 2007 – മുൽക്ക് രാജ് മുതൽ പവനൻ വരെ
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2007
  • അച്ചടി: Thushara Offset Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 136
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1891 – വരാഹാവതാരം ആട്ടക്കഥ – ദാമൊദരൻ കർത്താവ്

1891-ൽ അച്ചടിച്ച വരാഹാവതാരം ആട്ടക്കഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Varahavataram Attakadha

ദാമൊദരൻ കർത്താവ് രചിച്ച ആട്ടക്കഥയാണിത്. വിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ ഒന്നായ വരാഹ രൂപമാണ് ഇതിലെ ഇതിവൃത്തം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വരാഹാവതാരം ആട്ടക്കഥ
  • പ്രസിദ്ധീകരണ വർഷം: 1891
  • അച്ചടി: Keralodayam Achukoodam, Trivandrum
  • താളുകളുടെ എണ്ണം: 42
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – His Highness the Rajpramukh’s Address to the Legislative Assembly on 25th January 1955

1955-ൽ അച്ചടിച്ച Rajpramukh’s Address to the Legislative Assembly എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Rajpramukh’s Address

തിരു-കൊച്ചി സംസ്ഥാനത്തിൻ്റെ നിയമ നിർമാണ സഭയിൽ 1955 വർഷത്തെ നയപ്രഖ്യാപനം രാജപ്രമുഖൻ നടത്തിയതിൻ്റെ അച്ചടിച്ച രൂപമാണ് ഇത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 1955 – Rajpramukh’s Address to the Legislative Assembly
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: n.a.
  • താളുകളുടെ എണ്ണം: 22
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1995 – ഒരിക്കലും മരിക്കാത്ത കണ്ണുകൾ

1995-ൽ കേരള സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച ഒരിക്കലും മരിക്കാത്ത കണ്ണുകൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Orikalum Marikkatha Kannukal

നേതൃദാനത്തെ പറ്റിയുള്ള ബോധവത്കരണമാണ് ഈ പ്രസിദ്ധീകരണത്തിൽ നിർവഹിക്കുന്നത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 1995 – ഒരിക്കലും മരിക്കാത്ത കണ്ണുകൾ
  • പ്രസിദ്ധീകരണ വർഷം: 1995
  • താളുകളുടെ എണ്ണം: 40
  • അച്ചടി:  Government Press, Mannanthala
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രാവണ ഉൽഭവം – ഓട്ടംതുള്ളപ്പാട്ട്

രാവണ ഉൽഭവം എന്ന ഓട്ടംതുള്ളൽ പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  അച്ചടി വർഷവും പ്രസ്സിൻ്റെ വിവരവും ലഭ്യമല്ല.

Ravana Ulbhavam

രാമായണത്തിൽ നിന്നുള്ള രാവണോൽഭവ കഥയാണ് ഈ തുള്ളൽ പാട്ടിൻ്റെ ഇതിവൃത്തം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: രാവണ ഉൽഭവം – ഓട്ടംതുള്ളപ്പാട്ട്
  • പ്രസിദ്ധീകരണ വർഷം: n.a.
  • അച്ചടി: n.a.
  • താളുകളുടെ എണ്ണം: 32
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി