1955 - നവമ്പർ 28 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 28 ലക്കം 139

Item

Title
1955 - നവമ്പർ 28 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 28 ലക്കം 139
Date published
1955
Number of pages
40
Alternative Title
en Malayalarajyam Weekly - 1955 November 28
ml മലയാളരാജ്യം ആഴ്ചപ്പതിപ്പ് - 1131 വൃശ്ചികം 12
Language
Date digitized
December 23, 2024
Blog post link
Abstract
ശ്രീബുദ്ധജയന്തി, നമ്മുടെ മാന്യാതിഥികളുടെ രാജ്യം, ബുൾഗാനിൻ്റെയും ക്രുഷ്ചെവിൻ്റെയും ജീവചരിത്രം, രാഘവൻ (തെലുങ്കു കഥ), സംസ്കൃത നാടകങ്ങളുടെ മലയാളം തർജ്ജമകൾ, ശ്രീ കുറിച്ചി കുഞ്ഞൻ പണിക്കർ (ഇന്നത്തെ കഥകളി നടന്മാർ -3), ബ്രിട്ടനിലെ ട്രേഡ് യൂണിയൻ മാസികകൾ, മഹേശ് (ചെറുകഥ), ഗ്രാമങ്ങൾ ഉണരുന്നു (വികസിക്കുന്ന തിരുവിതാംകൂർ കൊച്ചി), ഒരു ദേഹാസ്വാസ്ഥ്യത്തിൻ്റെ ചരിത്രം