2015 - ആരാച്ചാർ - മലയാള നോവലിൻ്റെ ഭാവി വഴി - സ്കറിയ സക്കറിയ

Item

Title
2015 - ആരാച്ചാർ - മലയാള നോവലിൻ്റെ ഭാവി വഴി - സ്കറിയ സക്കറിയ
Date published
2015
Number of pages
4
Alternative Title
2015 - Arachar - Malayala Novalinte Bhavi Vazhi - Scaria Zacharia
Notes
2015ൽ സി. അശോകൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ആരാച്ചാർ - പഠനങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയതാണ് ഈ ലേഖനം. (പേജ് നമ്പർ 23 മുതൽ 26 വരെ).
2014 ജനുവരി മാസത്തിൽ സമകാലിക മലയാളം വാരികയിൽ 2013ലെ തൻ്റെ മികച്ച വായനാനുഭവമായി സ്കറിയ സക്കറിയ ഈ ലേഖനം എഴുതിയിരുന്നു. കെ. ആർ. മീരയുടെ ആരാച്ചാർ എന്ന നോവലിനെയാണ് ഈ ലേഖനത്തിലൂടെ സ്കറിയ സക്കറിയ വിലയിരുത്തുന്നത്.
Language
Date digitized
December 03, 2024
Blog post link
Digitzed at