1946 – മാസധ്യാനം – കനിമൂസ പ്രസിദ്ധീകരണ സംഘം

സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ മാസധ്യാനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ചിരുന്ന പുസ്തകമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1946 - മാസധ്യാനം - കനിമൂസ പ്രസിദ്ധീകരണ സംഘം
1946 – മാസധ്യാനം – കനിമൂസ പ്രസിദ്ധീകരണ സംഘം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മാസധ്യാനം
  • രചന: ക നി മൂ സ
  • പ്രസിദ്ധീകരണ വർഷം: 1946
  • താളുകളുടെ എണ്ണം: 60
  • അച്ചടി: Little Flower Press, Thevara, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1969 – പഠിച്ച കള്ളൻ (സിനിമാ പാട്ടുപുസ്തകം)

1969ൽ S.S. എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ പഠിച്ച കള്ളൻ എന്ന സിനിമ റിലീസ് ചെയ്തതിനു ഒപ്പം ഇറങ്ങിയ സിനിമാ പാട്ടുപുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1969 - പഠിച്ച കള്ളൻ (സിനിമാ പാട്ടുപുസ്തകം)
1969 – പഠിച്ച കള്ളൻ (സിനിമാ പാട്ടുപുസ്തകം)

ഈ സിനിമയെ പറ്റിയുള്ള കൂടുതൽ ഡാറ്റയ്ക്ക് താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

  • https://m3db.com/film/padicha-kallan

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.പേര്: ആദ്യകിരണങ്ങൾ (സിനിമാ പാട്ടുപുസ്തകം)

  • അച്ചടി: P.C. Press, Kottayam
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

1931 – ഭാരതീയ വനിതാരത്നങ്ങൾ – തോമസ് പോൾ

1931ൽ പ്രമുഖരായ ഭാരതീയവനതികളെ കുറിച്ച് തോമസ് പോൾ രചിച്ച ഭാരതീയ വനിതാരത്നങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1931 - ഭാരതീയ വനിതാരത്നങ്ങൾ - തോമസ് പോൾ
1931 – ഭാരതീയ വനിതാരത്നങ്ങൾ – തോമസ് പോൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഭാരതീയ വനിതാരത്നങ്ങൾ
  • രചന: ഫാദർ തോമസ് പോൾ
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 146 (Last few pages after page 136 are missing)
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1939 – ശ്രീചിത്തിര തിരുനാൾ പാഠാവലി എട്ടാം പാഠപുസ്തകം

തിരുവിതാംകൂർ സർക്കാർ 1939 ൽ പ്രസിദ്ധീകരിച്ച ശ്രീചിത്തിര തിരുനാൾ പാഠാവലി എട്ടാം പാഠപുസ്തകം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

എട്ടാം പാഠപുസ്തകം എന്ന് തലക്കെട്ടിൽ ഉണ്ടെങ്കിലും ഇത് എട്ടാം കാസ്സിലെയ്ക്കുള്ള പാഠപുസ്തകം ആണെന്ന് തോന്നുന്നില്ല. കാരണം പുസ്തകത്തിൽ തന്നെയുള്ള കുറിപ്പിൽ ഇത് ഇംഗ്ലീഷ് സ്കൂൾ അഞ്ചാം ഫാറത്തിലേയ്ക്കും മലയാം പള്ളിക്കൂടം ഏഴാം ക്ലാസിലേയ്ക്കും നിശ്ചയിച്ചിട്ടുള്ളതു് എന്ന് എഴുതിയിരിക്കുന്നു. അഞ്ചാം ഫാറം എന്നത് ഒൻപതാം ക്ലാസ്സിനു സമാനം ആണ്. പക്ഷെ ഇവിടെ മലയാം പള്ളിക്കൂടം ഏഴാം ക്ലാസ്സ് എന്നും പറഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ ഈ പുസ്തകത്തിലെ മാത്രം വിവരം വെച്ച് ഇത് ഏത് ക്ലാസ്സിൽ ഉപയോഗിച്ച പാഠപുസ്തകം ആണെന്ന് നിശ്ചയിക്ക വയ്യ. (അതിനു അക്കാലത്തെ വിദ്യാഭ്യാസസമ്പ്രദായത്തിൻ്റെ വിശദാംശങ്ങൾ തപ്പിയെടുക്കേണ്ടി വരും).

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1939 - ശ്രീചിത്തിര തിരുനാൾ പാഠാവലി എട്ടാം പാഠപുസ്തകം
1939 – ശ്രീചിത്തിര തിരുനാൾ പാഠാവലി എട്ടാം പാഠപുസ്തകം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീചിത്തിര തിരുനാൾ പാഠാവലി എട്ടാം പാഠപുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1939 (1114 M.E.)
  • താളുകളുടെ എണ്ണം: 264
  • അച്ചടി:Sri Rama Vilasom Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1983 – ബൈബിളും മലയാളഭാഷയും – സ്കറിയാ സക്കറിയ

1983 ഡിസംബർ മാസത്തിൽ ഇറങ്ങിയ മാതൃഭൂമി ആഴ്ചപതിപ്പിൽ സ്കറിയ സക്കറിയ എഴുതിയ ബൈബിളും മലയാളഭാഷയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1983 - ബൈബിളും മലയാളഭാഷയും - സ്കറിയാ സക്കറിയ
1983 – ബൈബിളും മലയാളഭാഷയും – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ബൈബിളും മലയാളഭാഷയും
  • പ്രസിദ്ധീകരണ വർഷം: 1983
  • താളുകളുടെ എണ്ണം: 8
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1940 – രാത്ര്യാരാധന

രാത്ര്യാരാധന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ഒരു ധ്യാന പുസ്തകമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1940 - രാത്ര്യാരാധന
1940 – രാത്ര്യാരാധന

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: രാത്ര്യാരാധന
  • രചന/പരിഭാഷ: ഫാദർ John of Jesus Mary T.O.C.D
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 168
  • അച്ചടി: Little Flower Press, Thevara, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1939 – ഭൂലോകവിവരണം

തിരുവിതാംകൂർ സർക്കാർ 1939 ൽ പ്രസിദ്ധീകരിച്ച ഭൂമിശാസ്ത്രപാഠപുസ്തകമായ ഭൂലോകവിവരണം എന്ന പുസ്തകത്തിൻ്റെ സ്കാനാണ്  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഏത് ക്ലാസ്സിൽ ഉപയോഗിക്കാനുള്ള പാഠപുസ്തകം ആണെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1939 - ഭൂലോകവിവരണം
1939 – ഭൂലോകവിവരണം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഭൂലോകവിവരണം
  • പ്രസിദ്ധീകരണ വർഷം: 1939
  • താളുകളുടെ എണ്ണം: 282
  • അച്ചടി:Sri Rama Vilasom Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2017 – പട്ടക്കാരൻ – ഉദയംപേരൂരിനു മുമ്പും പിമ്പും – സ്കറിയാ സക്കറിയ / ജെ. നാലുപറയിൽ

2017 ജൂൺ മാസത്തിൽ ഇറങ്ങിയ കാരുണികൻ മാസികയിൽ (പുസ്തകം 14 ലക്കം 6) പട്ടവും വിവാഹവും എന്ന വിഷയത്തിൽ, ഉദയംപേരൂർ സുനഹദോസിനു മുൻപും പിൻപും ഉള്ള സ്ഥിതിയെ പറ്റി സ്കറിയ സക്കറിയ നൽകിയ അഭിമുഖമായ പട്ടക്കാരൻ – ഉദയംപേരൂരിനു മുമ്പും പിമ്പും എന്നതിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഡോ. ജെ. നാലുപറയിൽ ആണ് അഭിമുഖം നടത്തിയിരിക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2017 - പട്ടക്കാരൻ - ഉദയംപേരൂരിനു മുമ്പും പിമ്പും - സ്കറിയാ സക്കറിയ / ജെ. നാലുപറയിൽ
2017 – പട്ടക്കാരൻ – ഉദയംപേരൂരിനു മുമ്പും പിമ്പും – സ്കറിയാ സക്കറിയ / ജെ. നാലുപറയിൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പട്ടക്കാരൻ – ഉദയംപേരൂരിനു മുമ്പും പിമ്പും – സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2017
  • താളുകളുടെ എണ്ണം: 3
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1932 – ദിവ്യരത്നാകരം അഥവാ ദണ്ഡവിമോചന ജപങ്ങളും സ്നേഹപ്രകരണങ്ങളും – ഫാദർ ഫ്രെഡെറിക്ക് സി.ഡി.

റോമിൽ നിന്ന് പ്രസിദ്ധപ്പെടുത്തുന്ന ദണ്ഡവിമോചന ശേഖരം എന്ന പുസ്തകത്തിൽ നിന്ന് തിരഞ്ഞെടുത്ത ചില ഭാഗങ്ങൾ അമേരിക്കയിലെ ബെനഡ്ക്ട് സഭക്കാർ Indulgenced Prayers and Aspirations എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതിൻ്റെ മലയാള പരിഭാഷയായ ദിവ്യരത്നാകരം അഥവാ ദണ്ഡവിമോചന ജപങ്ങളും സ്നേഹപ്രകരണങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1932 - ദിവ്യരത്നാകരം അഥവാ ദണ്ഡവിമോചന ജപങ്ങളും സ്നേഹപ്രകരണങ്ങളും - ഫാദർ ഫ്രെഡെറിക്ക് സി.ഡി.
1932 – ദിവ്യരത്നാകരം അഥവാ ദണ്ഡവിമോചന ജപങ്ങളും സ്നേഹപ്രകരണങ്ങളും – ഫാദർ ഫ്രെഡെറിക്ക് സി.ഡി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ദിവ്യരത്നാകരം അഥവാ ദണ്ഡവിമോചന ജപങ്ങളും സ്നേഹപ്രകരണങ്ങളും
  • രചന/പരിഭാഷ: ഫാദർ ഫ്രെഡെറിക്ക് സി.ഡി.
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 106
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – വാൾട്ടയർ – കെ. സുകുമാരൻ നായർ

ഫ്രഞ്ച് എഴുത്തുകാരനും തത്ത്വശാസ്ത്രജ്ഞനുമായിരുന്ന വാൾട്ടയറിൻ്റെ ജീവചരിത്രം മലയാളത്തിൽ പ്രതിപാദിക്കുന്ന  വാൾട്ടയർ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കെ. സുകുമാരൻ നായർ ഇതിൻ്റെ രചന.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956 - വാൾട്ടയർ - കെ. സുകുമാരൻ നായർ
1956 – വാൾട്ടയർ – കെ. സുകുമാരൻ നായർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വാൾട്ടയർ
  • രചന: കെ. സുകുമാരൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 116
  • അച്ചടി: Nirmala Press, Changanacherry
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി